"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി ജി എസ് കുമാരപുരം (മൂലരൂപം കാണുക)
20:57, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= 35309_school.jpg | | | സ്കൂള്‍ ചിത്രം= 35309_school.jpg | | ||
}} | }} | ||
.... | ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒരു പ്രാഥമികവിദ്യാലയമാണ് എല്‍.പി.ജി.എസ്.കുമാരപുരം. | ||
== ചരിത്രം == | == ചരിത്രം == | ||
കരുവാറ്റയില്‍ | കരുവാറ്റയില്‍ നിലത്തെഴുത്ത് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കൂ തുടര്‍പഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെണ്‍കുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാന്‍മാരുടേയൂം സാമൂഹിക പരിഷ്കര്‍ത്താക്കളുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളില്‍ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടന്‍വളളം വില്‍പന നടത്തി കിട്ടിയ തുക കൊണ്ട് 1912ല്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെണ്‍കുട്ടികള്‍ മാത്രം അധ്യയനം നടത്തിയിരുന്നതിനാല്‍ പെണ്‍പള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാല്‍ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആണ്കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുതുടങ്ങി. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തില്‍ നിന്നും ശിക്ഷണം നേടിയവരാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |