Jump to content
സഹായം

"അരിയിൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Pages}}
| സ്ഥലപ്പേര് = പട്ടുവം
{{prettyurl|ARIYIL UP School}}
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്= അരിയിൽ
| സ്കൂള്‍ കോഡ്= 13751
|വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| സ്ഥാപിതവര്‍ഷം= 1909
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= അരിയില്‍, പട്ടുവം
|സ്കൂൾ കോഡ്=13751
| പിന്‍ കോഡ്= 670143  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04602221286 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=ariyilups@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021000101
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1909
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=അരിയിൽ യു പി സ്കൂൾ  അരിയിൽ, പി ഒ അരിയിൽ
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=അരിയിൽ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670143
| ആൺകുട്ടികളുടെ എണ്ണം= 100
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 135
|സ്കൂൾ ഇമെയിൽ=ariyilups@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 235
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   14 
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പ്രധാന അദ്ധ്യാപകന്‍= രമണി ഇ എന്‍         
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടുവംപഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=   അജിത്‌ കുമാര്‍     
|വാർഡ്=
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=172
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ടെസ്സി ആന്റണി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. സുബൈർ പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ലിജിന പി
|സ്കൂൾ ചിത്രം=എന്റെ കലാലയം.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
    1909ല്‍ മണലെഴുത്ത് അധ്യാപകനായ 'ഒതേനന്‍ എഴുത്തച്ചന്‍'അരിയില്‍ എലിമെന്‍റ്‍ററിസ്ക്കൂള്‍സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണന്‍ ഏച്ചിക്കുളം പുരയില്‍ ആയിരുന്നു പ്രഥമവിധ്യാര്‍ത്തി.പിന്നീട് ഈ വിദ്യാലയം അരിയില്‍എല്‍.പി. സ്കൂള്‍ആയി അറിയപെട്ടു. ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുവന്നു. കുഞ്ഞിമുറ്റത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന കാര്‍ത്യായനി സ്മാരക ഹയര്‍ എലിമെന്‍റ്‍ററിസ്കൂള്‍ സ്ഥാപകനും ഹെഡ്മാസ്ററും ആയിരുന്നു  ശ്രീ. എന്‍. നീലകണ്ഠപൊതുവാള്‍. 1961ല്‍ കാര്‍ത്യായനി സ്മാരക യു.പി.സ്കൂള്‍ അരിയില്‍ എല്‍പി സ്കൂളുമായി ലയിച്ചുഅരിയില്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.അക്കാലത്ത്അരിയില്‍ യുപി സ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ.കേളപ്പന്‍ തല്‍സ്ഥാനംഒഴിയുകയുംമഞ്ചേരി കൃഷ്ണന്‍മാസ്റര്‍മാനേജരും ഹെഡ്മാസ്ററും ആയി പ്രവര്‍ത്തനം ആരംഭിക്കുകയുംചെയ്തു.ശ്രി.എന്പി ചന്തുക്കുട്ടി മാസ്ററര്‍  ഹെഡ്മാസ്ര്‍ ആയിരിക്കെ 1985ല്‍ മാനേജ്മെന്റ്കൈമാറ്റത്തിലൂടെ സ്കൂള്‍ കോഴിക്കോട്  രൂപത ഏറ്റടുത്തു.പഴയ കെട്ടിടത്തോടുംസ്ഥലത്തോടും ചേര്‍ന്ന് മൂന്നേമുക്കാല്‍ എകര്‍ സ്ഥലവും രൂപത വാങ്ങിയതോടെ വിശാലമായകൊമ്പോണ്‍ട് എന്ന സൊപ്നം സഫലമായി.1997ല്‍ ലോകത്തില്‍ ആദ്യമായി പട്ടുവംപഞ്ചായത്ത്നു വേണ്ടി ജൈവവൈവിധ്യപ്രമാണ പത്രപ്രഖ്യാപനം അരിയില്‍ യുപി സ്കൂളില്‍ വെച്ച് നടന്നു.ഇന്ന് അക്കാദമിക-അനക്കാദമിക മേഖലകളില്‍ ഏറെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് ഈ സരസ്വതിക്ഷേത്രം അരിയില്‍ പ്രദേശത്തിന് വിജ്ഞാനപ്രഭ ചൊരിഞ്ഞു കാലത്തിനും കാലഘട്ടത്തിനും സാക്ഷിയാകുന്നു.
    1909ൽ മണലെഴുത്ത് അധ്യാപകനായ 'ഒതേനൻ എഴുത്തച്ചൻ'അരിയിൽ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണൻ ഏച്ചിക്കുളം പുരയിൽ ആയിരുന്നു പ്രഥമവിദ്യാർഥി.പിന്നീട് ഈ വിദ്യാലയം അരിയിൽ എൽ.പി. സ്കൂൾ ആയി അറിയപ്പെട്ടു.[[അരിയിൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
          പ്രകൃതി രമണീയമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B5%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പട്ടുവം] പഞ്ചായത്തിൽ ആണ് നമ്മുടെ സ്കൂൾ ആയ അരിയിൽ യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നേമുക്കാൽ ഏക്കറോളം വിസ്ത്രിതിയിലുള്ള വിശാലമായഗ്രൌണ്ടിൽ ആണ്ഇത് നിലകൊള്ളുന്നത്.ഉറപ്പുള്ള ഈ ഇരുനിലക്കെട്ടിടത്തിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ഒരു ലൈബ്രറിയും മികച്ച ഒരു ലൈബ്രരിയെനും ഉണ്ട്. വിശാലമായ കളിമുറ്റവും കളിഉപകരണങ്ങളും ഏത്കുട്ടികളേയും ഹഠാദാകർഷിക്കും. ഗണിത ക്ലബ്, സയൻസ്ക്ലബ്,സോഷ്യൽ ക്ലബ്, സജീവമായ ഉർദു,അറബി,സംസ്കൃതം,ഹിന്ദി മുതലായ ഭാഷക്ലബ്കളും നമ്മുടെ സ്കൂളിന്റെ മികവിന് മേന്മ ഏററുന്നു. പ്രവർത്തനക്ഷമമായ കംപ്യൂട്ടർലാബിൽ അധ്യാപകർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക്പരിശീലനംനൽകിവരുന്നു. . സ്കൂൾ പ്രവർത്തനത്തെ ഒരു തരത്തിലും ബാധികാതെ വിശാലമായ ഊട്ടുപുര കുറച്ചു മാറി സ്ഥിതിചെയ്യുന്നു.കുട്ടികളുടെ ആനുപാതികമായി വൃത്തിയായും ശുചിയായും ജലലഭ്യതയോടുള്ള ശൌചാലയം നമ്മുടെ സ്കൂളിന്റെ പ്രത്യേകതയിൽ എണ്ണാവുന്നതാണ്. ഏത് കടുത്ത വേനലിലും വറ്റാത്ത തെളിമയുള്ള ജലലഭ്യതയോടുള്ള [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%A3%E0%B5%BC കിണർ] നമ്മുടെ ഭൌതികസാഹചര്യങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്.കുട്ടികളുടെ സ്കൂളിലേക്കുള്ള  യാത്രക്ക്  ആവശ്യത്തിനുള്ള കുറ്റമറ്റ പുത്തൻ വാഹനം പോക്കുവരവിനെ  സുഗമമാക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
              കലാ-കായിക പ്രവർത്തനത്തിൽ അരയിൽയുപിസ്കൂളിന്റെ പ്രവർത്തന മികവ്‌ എടുത്ത് പറയത്തക്കവണ്ണമുള്ളതാണ്. മൂത്തേടത്ത് ഹൈസ്കൂളിൽ നടന്ന പ്രവർത്തി പരിചമേളയിൽ അരിയിൽ സ്കൂളിന്റെ അഭിമാനഭാജനമായ വിദ്യാർഥികളുടെ പ്രകടനങ്ങൾ ഇത്തരുണത്തിൽ എടുത്ത് പറയേണ്ടതാണ്.എൽപി വിഭാഗം ക്ലേ മോഡലിങ്ങിൽജില്ലയിൽ ഒന്നാംസ്ഥാനവും സബ്ജില്ലായിൽ ജലച്ചായം, പെൻസിൽ ഡ്രോയിംഗ് എന്നിവയിൽ എ ഗ്രേഡ് നേടിയ ആദർശ് എം. എന്ന വിദ്യാർഥി  വർഷങ്ങളായി സംസ്ഥാന തലത്തിൽ മത്സരിച്ചുകൊണ്ടിരുന്ന ജ്യേഷ്ഠൻ പ്രണവിന്റെ വഴിയിലൂടെ തന്നെയാണ്എന്ന് തെളിയിച്ചുകഴിഞ്ഞു. ജ്യേഷ്ഠൻ പ്രണവും അരിയിൽ സ്കൂളിന്റെ തന്നെ താരമായിരുന്നു. ഇതിനു പുറമേ മറ്റു പലരും എ ഗ്രേഡും പ്രവര്ത്തിപരിചയ മേളയിൽ ഈ വിദ്യാലയത്തിനു നേടി തന്നിരുന്നു.
      പരിയാരം ഗവ: ഹെയർസെകണ്ടറി സ്കൂളിൽ നടന്ന സബ്ജില്ലാകലാമേളയിൽ അരിയിൽ യുപി സ്കൂൾ മികച്ച മുന്നേറ്റം നടത്തിയിരുന്നു. സംസ്കൃത കലാമേള,അറബിക് കലാമേള മുതലയയിൽ ഇതുവരെവരെയുള്ള പ്രകടനം മെച്ചപെടുത്തുകയാണ് നമ്മുടെ കുട്ടികൾ ചെയ്തത്. അറബി സംഘഗാനം ,പ്രസംഗം മുതലായ ഇനങ്ങൾ  ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും എ ഗ്രേഡ് നേടുകയും ചെയ്യുകയുണ്ടായി.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
        കണ്ണൂർ രൂപതകോർപറേറ്റ് എജുകേഷണൽ എജെൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് അരിയിൽ യുപിസ്കൂൾ.ഒരു ഹെയർ സെകണ്ടറി, ഒരു ഹൈസ്കൂൾ, ആറു യുപിസ്കൂൾ, ആറു എൽപി സ്കൂൾ എന്നിങ്ങനെ പതിനാലു വിദ്യാലയം കോർപറെറ്റിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ  ഫാ: മാത്യൂ തൈക്കലും കോർപററ്റ് മാനേജർ മോൺ ക്ലാരൻസ് പാലിയാത്തുമാണ്.
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |വർഷം
|-
|1
|ശ്രീ.
|2000
|2002
|-
|2
|ശ്രീമതി.
|2002
|2002
|-
|3
|
|
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
====== ചിത്രശാല ======
<gallery>
</gallery>


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.023570, 75.334046 | width=800px | zoom=16 }}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317627...2015181" എന്ന താളിൽനിന്ന് ശേഖരിച്ചത്