Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാലയത്തിന്റെ ചരിത്രം
No edit summary
(വിദ്യാലയത്തിന്റെ ചരിത്രം)
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
    അറന്നൂറ്റിമംഗലം ഗ്രാമത്തിന്റെ തിലകക്കുറി. വരും തലമുറകളെ അറിവിന്റെയും നന്മയുടെയും വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ 1915-ൽ കൊളുത്തിയ കൈത്തിരി. അതാണ് ജി.എൽ.പി.എസ് അറന്നൂറ്റിമംഗലം. അതിന്ന് നൂറാം പിറന്നാൾ കഴിഞ്ഞ മുത്തശ്ശിയായിരിക്കുന്നു.
    തഴക്കര പഞ്ചായത്തിലെ പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഒരു ഓലഷെഡ്‌ഡിലായിരുന്നു. കാലക്രമേണ വിദ്യാലയത്തിന് സ്ഥിരം കെട്ടിടങ്ങൾ ഗവൺമെന്റിൽ നിന്ന് ലഭിച്ചു. എസ്.എസ്.എ  ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടം നവീകരിക്കുകയും അധികം ക്ലാസ് മുറികൾ ഉണ്ടാക്കുകയും ചെയ്തു. ഗവൺമെന്റ്,പഞ്ചായത്ത്,എസ്.എസ്.എ,പൊതുജനങ്ങൾ,പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹായങ്ങൾ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
    ഈ ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളായ വരേണിക്കൽ,കല്ലുമല,കുറത്തികാട്,കല്ലിമേൽ,ഇറവങ്കര,വെട്ടിയാർ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ആയിരത്തോളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം അൺ-എയ്ഡഡ് മേഖലയുടെ തള്ളിക്കയറ്റത്തിനിടയിലും ഒളി മങ്ങാതെ പ്രവർത്തിക്കുന്നു.
    മുൻ ചീഫ് സെക്രട്ടറി കെ.ബി.രബീന്ദ്രനാഥൻ നായർ, ഐ.എസ്.ആർ.ഒ'യിലെ ശാസ്ത്രജ്ഞനായ ജിനു ജോർജ്, ഡോ.മധുസൂദനൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ വിദ്യാലയത്തിന്റെ പൊന്നോമനകളാണ്. ഇങ്ങനെ നാടിന്റെ വിളക്കും വെളിച്ചവുമായി ഈ വിദ്യാലയ മുത്തശ്ശി തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടു മുന്നേറുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317487" എന്ന താളിൽനിന്ന് ശേഖരിച്ചത്