Jump to content
സഹായം

"ജി. യു. പി. എസ്. ബിലാത്തിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Nasarkiliyayi എന്ന ഉപയോക്താവ് ജി. ജി. യു. പി. എസ്. പൊക്കുന്ന് എന്ന താൾ ജി. യു. പി. എസ്. ബിലാത്തിക്കുളം എന്...)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS Bilathikulam  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|ജി. യു. പി. എസ്. ബിലാത്തിക്കുളം }}
| സ്ഥലപ്പേര്= ബിലാത്തിക്കുളം, വെസ്റ്റ്ഹിൽ.
{{Infobox School
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=വെസ്റ്റ് ഹിൽ
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17235
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=17235
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1903  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= വെസ്റ്റ്ഹിൽ.പി.ഒ,കോഴിക്കോട്
|വിക്കിഡാറ്റ ക്യു ഐഡി=Q64550084
| പിന്‍ കോഡ്= 673005
|യുഡൈസ് കോഡ്=32040501208
| സ്കൂള്‍ ഫോണ്‍= 9446531967
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= gupsbilathikulam@gmail.com  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1903
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=ഗവൺമെന്റ്
|പോസ്റ്റോഫീസ്=വെസ്റ്റ് ഹിൽ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673005
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ ഇമെയിൽ=gupsbilathikulam@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌.
|ഉപജില്ല=കോഴിക്കോട് സിറ്റി
| ആൺകുട്ടികളുടെ എണ്ണം= 29
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 12
|വാർഡ്=68
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 41
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= .....
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍= അഹമ്മദ്കുട്ടി.പി 
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്=സുനിൽകുമാർ
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 17235 1.jpeg|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ്. കെ. എസ്
|എം.പി.ടി.. പ്രസിഡണ്ട്=റീന അനിൽ
|സ്കൂൾ ചിത്രം= 17235 1.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് നഗരസഭയിലെ അറുപത്തി എട്ടാം വാർഡിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1903 ൽ സിഥാപിതമായി.

==ചരിത്രം==
'''''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരസഭയിലെ അറുപത്തി എട്ടാം വാർഡിലാണ്  ജി. യു. പി. എസ്. ബിലാത്തിക്കുളം  സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1903 ൽ സിഥാപിതമായി.'''''
 
=='''ചരിത്രം'''==

I903 ൽ ഇപ്പോഴത്തെ വെസ്റ്റ്ഹിൽ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിൽ എഴുത്ത് പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ തെക്കേക്കളത്തിൽ ചന്തുണ്ണി നായർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കെട്ടിടം പണിത്  വിദ്യാലയത്തെ വിപുലീകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിദ്യാലയം കോഴിക്കോട് മുനിസിപ്പാലിറ്റിയും പിന്നീട് 1943 ൽ കേരള സർക്കാരും ഏറ്റെടുക്കുകയുണ്ടായി. 1960 ൽ ആണ് ഈ വിദ്യാലയത്തിൽ യു.പി.വിഭാഗം ആരംഭിക്കുന്നത്.

==ഭൗതികസൗകരൃങ്ങൾ==
=='''ഭൗതികസൗകരൃങ്ങൾ'''==
ഒരുകാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 41 കുട്ടികളാണുള്ളത്. കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കെട്ടിടങ്ങളാണ് ഭൂരിഭാഗവും. എം എൽ എ ശ്രീ.എ പ്രദീപ് കുമാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനായി നിലവിലുള്ള അപകടാവസ്ഥയിലായപകുതിയോളം കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 72 സെന്റ് കളിസ്ഥലമുൾപ്പെടെ 1 ഏക്കർ 29.2 സെന്റ് സ്ഥലം സ്വന്തമായുണ്ട്:
ഒരുകാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 41 കുട്ടികളാണുള്ളത്. കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കെട്ടിടങ്ങളാണ് ഭൂരിഭാഗവും. എം എൽ എ ശ്രീ.എ പ്രദീപ് കുമാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനായി നിലവിലുള്ള അപകടാവസ്ഥയിലായപകുതിയോളം കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 72 സെന്റ് കളിസ്ഥലമുൾപ്പെടെ 1 ഏക്കർ 29.2 സെന്റ് സ്ഥലം സ്വന്തമായുണ്ട്: [[ജി. യു. പി. എസ്. ബിലാത്തിക്കുളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
==മികവുകൾ==
 
[[പ്രമാണം:17235.1.jpg|ലഘുചിത്രം]]
 
=='''മികവുകൾ'''==
72 സെന്റ് കളിസ്ഥലവും സുസ്സജ്ജമായ ഒരു വർക്ക്ഷോപ്പും സ്കൂളിന് സ്വന്തമായുണ്ട്.പി, ടി.എ നടത്തുന്ന നഴ്സറിയും സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടിയും സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു . കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡ് കരസ്ഥമാക്കാറുണ്ട്. ഈ വർഷത്തെ തനതു പരിപാടിയായ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി LED ബൾബ് നിർമ്മാണം, ചോക്ക് നിർമ്മാണം , സോപ്പ് നിർമ്മാണം .എന്നിവയിൽ പരിശീലനവും ഉപയോഗം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകളുടെ സംഭരണവും നടന്നു. 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും ഒരോ പ്രിന്റർ LCD പ്രൊജക്ടർ എന്നിവയും സ്കൂളിലുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം യോഗാ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.

==ദിനാചരണങ്ങൾ==
=='''ദിനാചരണങ്ങൾ'''==
........................................................
=='''അദ്ധ്യാപകർ'''==
==അദ്ധ്യാപകർ==
 
== അപർണ കെ ==
 
== ഇന്ദു ഐ ==

അഹമ്മദ്കുട്ടി.പി,
== രശ്മി  കെ കെ ==
രമേശൻ.പി,
'''ക്ലബുകൾ'''
മെർലി.എ,
രമ.ടി.എം,
ഷീബ.എം.സി,
സുർജിത്ത്. എ.കെ,
ബീന.യു,
നീന.പി,

==ക്ളബുകൾ==
=== സയൻസ് ക്ളബ്===
=== സയൻസ് ക്ളബ്===
2016-17 വർഷത്തെ: സയൻസ് ക്ലബ് രൂപീകരണo 3 - 6.2016 വെള്ളിയാഴ്ച 130 PM നു നടന്നു. ക്ളബ്ബിെൻറ കൺവീനറായി 'അഭിനവിനെ തെരഞ്ഞെടുത്തു.അന്താരാഷ്ട്ര പയറു വർഗ്ഗ വർഷമായി ആചരിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്തി.ജൂൺ 14രക്തദാന ദിനത്തോടനുബന്ധിച്ച് ക്ലബ്ബ് മെമ്പർമാർ ബാഡ്ജ് ധരിച്ചു 'ഇതിനോടനുബന്ധിച്ച് ബോധവൽക്കരണം നടത്തി. ജൂലൈ 2ചാന്ദ്രദിനത്തോടനുബന്ധിച്ച് ബഹിരാകാശ ക്വിസ് നടത്തി. ചുമർ പത്രിക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തി.സപ്ത ബംർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന നടത്തി .22.9.16 ന്യൂ റിക്കവിജ്ഞാനോതത്സവത്തിൽ ഷി മാസ്, അഭിനവ് എന്നിവരെ കോർപ്പറേഷൻ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുത്തു. ഊർജസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ LED ബൾബ് നിർമ്മാണ ശില്പശാല നടത്തി.ജില്ലാതല ഊർജ്ജോൽസവത്തിൽ 4 പേർ പപങ്കെടുത്തു

വരി 70: വരി 108:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.282033,75.7680262|width=800px|zoom=12}}
{{#multimaps:11.279394,75.770963|zoom=18}}
കോഴിക്കോട് പുതിയ സ്റ്റാന്റിൽ നിന്നും 5 കി.മീ വടക്ക് മാറി ദേശീയപാത 17ൽ കനകാലയബാങ്കിനു സമീപത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
കോഴിക്കോട് പുതിയ സ്റ്റാന്റിൽ നിന്നും 5 കി.മീ വടക്ക് മാറി ദേശീയപാത 17ൽ കനകാലയബാങ്കിനു സമീപത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317327...2521524" എന്ന താളിൽനിന്ന് ശേഖരിച്ചത്