Jump to content
സഹായം

"മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരി
(ചെ.) (ചരി)
(ചെ.) (ചരി)
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
റോമന്‍ കത്തോലിക്കാ സമൂഹത്തിലെ കാര്‍മലേറ്റ് മേരി ഇമ്മാക്കുലേറ്റ് (സി.എം ഐ) സന്യാസ സഭ 1946  ആഗസ്ത് 14 ന് ആണ് ഈ വിദ്യാലയം കാല്‍വരിക്കുന്നില്‍ ആരംഭിച്ചത്. 1936 ല്‍സ്ഥാപിതമായ സെന്റ്പോള്‍സ് ആശ്രമത്തിലെ പ്രഥമവികാരിയായിരുന്ന റവ. ഫാദര്‍ അത്തനാസ്യൂസ്, ഈ നാടും നാട്ടുകാരും നെഞ്ചിലേറ്റി സ്നേഹിച്ച പുണ്യശ്ലോകന്‍ തന്നെയായിരുന്നു. ക്രാന്ത ദര്‍ശിയായ ആ മഹാനുഭവന്റെ കര്‍മനിരതമായപ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ് ഈ പ്രദേശത്തിന്റെയാകെ പ്രകാശചൈതന്യമായി ഈ വിദ്യാലയം ഇവിടെ നിലവില്‍ വന്നത്.
റോമന്‍ കത്തോലിക്കാ സമൂഹത്തിലെ കാര്‍മലേറ്റ് മേരി ഇമ്മാക്കുലേറ്റ് (സി.എം ഐ) സന്യാസ സഭ 1946  ആഗസ്ത് 14 ന് ആണ് ഈ വിദ്യാലയം കാല്‍വരിക്കുന്നില്‍ ആരംഭിച്ചത്. 1936 ല്‍സ്ഥാപിതമായ സെന്റ്പോള്‍സ് ആശ്രമത്തിലെ പ്രഥമവികാരിയായിരുന്ന റവ. ഫാദര്‍ അത്തനാസ്യൂസ്, ഈ നാടും നാട്ടുകാരും നെഞ്ചിലേറ്റി സ്നേഹിച്ച പുണ്യശ്ലോകന്‍ തന്നെയായിരുന്നു. ക്രാന്ത ദര്‍ശിയായ ആ മഹാനുഭവന്റെ കര്‍മനിരതമായപ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ് ഈ പ്രദേശത്തിന്റെയാകെ പ്രകാശചൈതന്യമായി ഈ വിദ്യാലയം ഇവിടെ നിലവില്‍ വന്നത്..1 മുതല്‍ 5 വരെ ക്ളാസുകളിലായി 24പെണ്‍കുട്ടികളും  60 ആണ്‍കുട്ടികളുമടക്കംമൊത്ത 84 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് സെന്റ്പോള്‍സ് എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. പരേതനായ കുുഞ്ഞാണ്ടി മാസ്റ്ററ്‍ ആയിരുന്നു പ്രഥമ അധ്യാപകന്‍.റവ. ഫാദര്‍കൊര്‍ണേലിയൂസ്ആദ്യത്തെ മാനേജരായിരുന്നു.






== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കംമ്പ്യൂട്ടര്‍ ലാബ് ,ലൈ(മ്പറി
കംമ്പ്യൂട്ടര്‍ ലാബ് ,ലൈ(മ്പറിലി
 




25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/316527" എന്ന താളിൽനിന്ന് ശേഖരിച്ചത്