Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|KOTTUMMAL Govt:LPS }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|Govt. LPS Chalappuram}}
| സ്ഥലപ്പേര്= , കോഴിക്കോട്  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17202
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 23
|സ്കൂൾ കോഡ്=17202
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1891
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=ചാലപ്പുറം പിഒ, കോഴിക്കോട് 02
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 673002
|യുഡൈസ് കോഡ്=32041400906
| സ്കൂള്‍ ഫോണ്‍= 04952305500
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= gaglpschalappuram@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1891
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|സ്കൂൾ വിലാസം= ഗവ.അച്യുതൻ ഗേൾസ് എൽ.പി.സ്ക്കൂൾ,ചാലപ്പുറം
| ഭരണ വിഭാഗം=ഗവ.
|പോസ്റ്റോഫീസ്=ചാലപ്പുറം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673002
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=0495 2305500
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=gaglpschalappuram@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=കോഴിക്കോട് സിറ്റി
| ആൺകുട്ടികളുടെ എണ്ണം= 67
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 165
|വാർഡ്=59
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 232
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം=10
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍=ശാന്തകുുമാരി പി.പി  
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=വിപിന്‍കുുമാര്‍ എം.കെ
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 17202E.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി  ചാലപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി. വിദ്യാലയമാണ് അച്ച്യുതന്‍ ഗേള്‍സ് എല്‍.പി സ്കൂള്‍.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=225
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=225
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=225
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആനന്ദകുമാർ എൻ
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് പി
|എം.പി.ടി.. പ്രസിഡണ്ട്=സീമ
| സ്കൂൾ ചിത്രം= 17202.sc1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി  ചാലപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി. വിദ്യാലയമാണ് അച്ച്യുതൻ ഗേൾസ് എൽ.പി സ്കൂൾ.
   
   
==ചരിത്രം==
==ചരിത്രം==


അച്ച്യതന്‍ ഗേള്‍സ് എല്‍.പി സ്ക്കൂള്‍ 1891-ല്‍ ശ്രീ. റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി സ്ഥാപിച്ചു. മലയാളിക്ക് ഒരിക്കലും മറക്കാന്‍ ക​​​​ഴിയാത്ത വ്യക്തിത്വത്തിെന്‍റ ഉടമയും മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കര്‍ത്താവായിരുന്നു
അച്ച്യതൻ ഗേൾസ് എൽ.പി സ്കൂൾ 1891-ശ്രീ. റാവു ബഹദൂർ അപ്പുനെടുങ്ങാടി സ്ഥാപിച്ചു. മലയാളിക്ക് ഒരിക്കലും മറക്കാൻ ക​​​​ഴിയാത്ത വ്യക്തിത്വത്തിെൻറ ഉടമയും മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കർത്താവായിരുന്നു അപ്പുനെങ്ങാടി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്ീ വിദ്യാഭ്യാസത്തിദന് മുൻതൂക്കം കൊടുത്തായിരുന്നു ഈ സ്കൂൾ സ്ഥാപിക്ക്പ്പ്െട്ട്ത്.  ഇംഗ്ളീഷിനോടൊപ്പം സംസ്ക്രതം, മലയാളം എന്നീ ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയിരുന്നു.  എസ്.പി.ഇ.ഡബ്ള്യയു. സംഘം സ്ഥാപിച്ച ഇംഗാളീഷ് സ്കൂൾ എന്ന്  ഉള്ളൂർ എസ്.പരമേശ്വര അയ്യർ രേഖപ്പെടുത്തി കാണുന്നു.  ഈ (വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യപകർ ജർമ്മൻകാർ ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. (​എത്തൻ ഫ്രാന്ക് --കൊറിയ, എലിസബത്ത് തുുടങ്ങിയവർ).
അപ്പുനെങ്ങാടി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്ീ വിദ്യാഭ്യാസത്തിദന് മുന്‍തൂക്കം കൊടുത്തായിരുന്നു ഈ സ്ക്കൂള്‍ സ്ഥാപിക്ക്പ്പ്െട്ട്ത്.  ഇംഗ്ളീഷിനോടൊപ്പം സംസ്ക്രതം, മലയാളം എന്നീ ഭാഷകള്‍ക്ക് തുല്യ  
           തുടക്കം മുതൽ ഇവിടെ അഞ്ചാതരം  വരെ ആൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു. എൽ.പി.സെക്ഷനിൽ മോണ്ടിസോറി രീതിയിലായിരുന്നു പഠനം. ഓരോ വീട്ടിൽ നിന്നും ഒരു രൂപ എട്ട് അണ വീതം പിരിച്ചെ‌‌ടുത്താണ് അന്ന് സ്കൂൾ
പ്രാധാന്യം നല്‍കിയിരുന്നു.  എസ്.പി.ഇ.ഡബ്ള്യയു. സംഘം സ്ഥാപിച്ച ഇംഗാളീഷ് സ്ക്കൂള്‍ എന്ന്  ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍ രേഖപ്പെടുത്തി കാണുന്നു.  ഈ( വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യപകര്‍ ജര്‍മ്മന്‍കാര്‍ ആയിരുന്നു എന്ന് ചരിത്രം
നടത്തിയിരുന്നത്.    ഈ കാലഘട്ടത്തിൽ കോഴിക്കോട് മുൻസിപ്പാലിറ്റി സ്ഥലം കൗൺസിലറും മുൻസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. പൊക്കൻഞ്ചേരി അച്ച്യതൻ വക്കീൽ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളിൽ കർമനിരതനായിരുന്നു.
രേഖപ്പെടുത്തുന്നു. (​എത്തന്‍ ഫ്രാന്ക് --കൊറിയ, എലിസബത്ത് തുുടങ്ങിയവര്‍).
മാത്രുഭൂമി സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്ന അപ്പുനെ‌ടുങ്ങാടിയും സൗഹ്രദയബന്ധം പുലർത്തിയിരുന്നു.  ശ്രീ നെടുങ്ങാടിയുടെ അന്ത്യകാലത്ത് സ്ക്കൂളിെൻറ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോൾ സ്കൂൾ മുൻസിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു.
           തുടക്കം മുതല്‍ ഇവിടെ അഞ്ചാതരം  വരെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എല്‍.പി.സെക്ഷനില്‍ മോണ്ടിസോറി രീതിയിലായിരുന്നു പഠനം. ഒാരോ വീട്ടില്‍ നിന്നും ഒരുരൂപ എട്ട് അണ വീതം പിരിച്ചെ‌‌ടുത്താണ് അന്ന് സ്ക്കൂള്‍
നെടുങ്ങാടി സ്കൂൾ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന് ന ഈ വിദ്യാനികേതനത്തിന് അച്ച്യുതൻ ഗേൾസ് സ്കൂൾ എന്ന് പേരിട്ടത് ഈ പ്രദേശത്തുള്ളവരുടെ അഭിപ്രായം മാനിച്ചാണ്.  മുൻസിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്പോൾ 8-ാം തരം വരെ  
നടത്തിയിരുന്നത്.    ഈ കാലഘട്ടത്തില്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി സ്ഥലം കൗണ്‍സിലറും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. പൊക്കന്‍ഞ്ചേരി അച്ച്യതന്‍ വക്കീല്‍ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളില്‍ കര്‍മനിരതനായിരുന്നു.
മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1957-58 കാലയളവിൽ സ്ക്കുൾ സർക്കാർ ഏറ്റെടുത്തു.
മാത്രുഭൂമി സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന അപ്പുനെ‌ടുങ്ങാടിയും സൗഹ്രദയബന്ധം പുലര്‍ത്തിയിരുന്നു.  ശ്രീ നെടുങ്ങാടിയുടെ അന്ത്യകാലത്ത് സ്ക്കൂളിെന്‍റ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോള്‍ സ്ക്കൂള്‍ മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു.
             കുുട്ടികളുടെ ബാഹുല്യം കാരണം പ്രവർത്തന സൗകര്യത്തിനായി 1960- L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എൽ.പി സ്ക്കൂളിൻറെ പ്രധമ പ്രധാന അദ്ധ്യാപിക.   
നെടുങ്ങാടി സ്ക്കൂള്‍ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന് ന ഈ വിദ്യാനികേതനത്തിന് അച്ച്യുതന്‍ ഗേള്‍സ് സ്ക്കൂള്‍ എന്ന് പേരിട്ടത് ഈ പ്രദേശത്തുള്ളവരുടെ അഭിപ്രായം മാനിച്ചാണ്.  മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്പോള്‍ 8-ാം തരം വരെ  
മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1957-58 കാലയളവില്‍ സ്ക്കുള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
             കുുട്ടികളുടെ ബാഹുല്യം കാരണം പ്രവര്‍ത്തന സൗകര്യത്തിനായി 1960-ല്‍ L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എല്‍.പി സ്ക്കൂളിന്‍റെ പ്രധമ പ്രധാന അദ്ധ്യാപിക.   


  ==ഭൗനതികസൗകരൃങ്ങൾ==      ചുറ്റുമതിലും ഇന്‍റര്‍്‍റെലോക്കു് ചെയ്തതുമായ സ്ക്കൂള്‍ കോമ്പൗപണ്ട് കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഫാന്‍ സൗകര്യത്തോടുകൂടിയ ക്ളാസുമുറികള്‍, 1500-ഒാളം  പുസ്ത്തകള്‍ ഉള്ള ലൈബ്രറി , കോര്‍പ്പറേഷന്‍ അനുവദിച്ച വിശാലമായ ഹാള്‍ , കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങള്‍ എന്നിവ ഈ സ്ക്കുളിനുണ്ട്. 2012 മുതല്‍  എല്‍.കെ ജി. യു.കെ.ജി എന്നി നഴ്സറി ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു.
  ==ഭൗനതികസൗകരൃങ്ങൾ==       
ചുറ്റുമതിലും ഇൻറർ്‍റെലോക്കു് ചെയ്തതുമായ സ്കൂൾ കോമ്പൗപണ്ട് കമ്പ്യൂട്ടർ ലാബ് സൗകര്യം ഫാൻ സൗകര്യത്തോടുകൂടിയ ക്ളാസുമുറികൾ, 1500-ഒാളം  പുസ്ത്തകൾ ഉള്ള ലൈബ്രറി , കോർപ്പറേഷൻ അനുവദിച്ച വിശാലമായ ഹാൾ, കുട്ടികൾക്കായുള്ള പാർക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങൾ എന്നിവ ഈ സ്ക്കുളിനുണ്ട്. 2012 മുതൽ എൽ.കെ ജി., യു.കെ.ജി എന്നി നഴ്സറി ക്ളാസുകൾ പ്രവർത്തിക്കുന്നു.
                                        
                                        
തിരുത്തണം
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം  ---    റിപ്പോര്‍ട്ട്
                                                        ഗവ. അച്ച്യതന്‍ ഗേള്‍സ് എല്‍.പി.സ്ക്കൂള്‍, ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്‍ററി വിഭാഗങ്ങള്‍
സംയുക്തമായി  പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം നടത്തി.  ഇതിനു  മുന്നോടിയായി നടത്തിയ ശുചീകരണം, യോഗങ്ങള്‍  എന്നിവ
എല്ലാം മൂന്നു വിഭാഗങ്ങളും ഒന്നിച്ചാണ് നടത്തിയത്.  അസംബ്ലി മാത്രം വെവ്വേറെ നടത്തി. അസംബ്ലിയില്‍ വിദ്യാലയത്തില്‍ ഗ്രീന്‍
പ്രോട്ടോകോള്‍ നടപ്പാക്കിയതായി ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചര്‍ പ്രഖ്യപിച്ചു.  സബൈര്‍ മാസ്റ്റര്‍ ഗ്രീന്‍  പ്രോട്ടോകോളിനെ
കുുറിച്ചു വിശദീകരിച്ചു.  എസ്. എം.സി. ചെയര്‍മാന്‍ ഉദയകുമാര്‍ ക്ളസ്റ്റര്‍ കോ-ഒാര്‍ഡിനേറ്റര്‍  ശ്രീമതി നഫിസ ടീച്ചര്‍  എന്നിവര്‍ി
പങ്കെടുത്തു.  പിന്നീട് മൂന്നു വിഭാഗങ്ങളിലേയും രക്ഷിതാക്കള്‍, വികസനസമിതി അഗംങ്ങള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അദ്ധ്യാപകര്‍,
സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സ്ക്കൂളിനുമുന്നില്‍ വരിയായി നിന്ന് പ്രതിഞ്ജ ചൊല്ലി. പൗരപ്രമുഖനും
റിട്ട. പ്രൊഫസറും , സ്ക്കൂളിന്‍റ അയല്‍വാസിയുമായ ശ്രീ പത്മനാഭന്‍മാസ്റ്ററാണ് പ്രതിഞ്ജ ചൊല്ത്തികൊടുത്തത്. ബഹു. കോഴിക്കോട് കോര്‍പ്പ
റേഷന്‍ കൗണ്‍സിലര്‍ ശ്രീമതി ഉഷാദേവിടീച്ചര്‍, എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഒാഫീസര്‍ ശ്രീ. രമേഷ്  കെ. , തളി ക്ളസ്റ്റര്‍
കോ.ഒാര്‍ഡിനേറ്റര്‍ ,ശ്രീമതി നഫിസ ടീച്ചര്‍ ,വെളിയഞ്ചേരി ദേശസേവാസംഘം സെക്രട്ടറി വിമല്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം  ---    റിപ്പോർട്ട്
ജെ.ആര്‍.സി.   
                                                        ഗവ. അച്ച്യതൻ ഗേൾസ് എൽ.പി.സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കൻററി വിഭാഗങ്ങൾ
} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
സംയുക്തമായി പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം നടത്തിഇതിനു  മുന്നോടിയായി നടത്തിയ ശുചീകരണം, യോഗങ്ങൾ  എന്നിവ എല്ലാം മൂന്നു വിഭാഗങ്ങളും ഒന്നിച്ചാണ് നടത്തിയത്. അസംബ്ലി മാത്രം വെവ്വേറെ നടത്തി. അസംബ്ലിയിൽ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കിയതായി ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചർ പ്രഖ്യപിച്ചുസബൈർ മാസ്റ്റർ ഗ്രീൻ പ്രോട്ടോകോളിനെ കുറിച്ചു വിശദീകരിച്ചു. എസ്.എം.സി. ചെയർമാൻ ഉദയകുമാർ ക്ളസ്റ്റർ കോ-ഓർഡിനേറ്റർ ശ്രീമതി നഫിസ ടീച്ചർ എന്നിവർ പങ്കെടുത്തു. പിന്നീട് മൂന്നു വിഭാഗങ്ങളിലേയും രക്ഷിതാക്കൾ, വികസനസമിതി അഗംങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ സ്ക്കൂളിനുമുന്നിൽ വരിയായി നിന്ന് പ്രതിഞ്ജ ചൊല്ലി. പൗരപ്രമുഖനും റിട്ട. പ്രൊഫസറും, സ്ക്കൂളിൻറ അയൽവാസിയുമായ ശ്രീ പത്മനാഭൻമാസ്റ്ററാണ് പ്രതിഞ്ജ ചൊല്ത്തികൊടുത്തത്. ബഹു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഉഷാദേവി ടീച്ചർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. രമേഷ് കെ., തളി ക്ളസ്റ്റർ കോ-ഓർഡിനേറ്റർ, ശ്രീമതി നഫിസ ടീച്ചർ, വെളിയഞ്ചേരി ദേശസേവാസംഘം സെക്രട്ടറി വിമൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==     
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
ജെ.ആർ.സി. 
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]].
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]].
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]].
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]].
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]].
 
== മുൻ സാരഥികൾ ==     
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :  
#  കെ.ഇ. ശാരദ -1960-1980
#  കെ.ഇ. ശാരദ -1960-1980
#  സൈനുനബ    1980-83
#  സൈനുനബ    1980-83
#  ടി.ടി. ക്യഷ്ണനുണ്ണിനായര്‍     1983-1997
#  ടി.ടി. ക്യഷ്ണനുണ്ണിനായർ     1983-1997
     ശ്രീ. മൂത്തോറാന്‍     1997-1999
     ശ്രീ. മൂത്തോറാൻ     1997-1999
       വി.കെ. ലക്ഷമി      1999-2001
       വി.കെ. ലക്ഷമി      1999-2001
       ടി. പി. ഗംഗാധരന്‍നായര്‍   2001-2003       
       ടി. പി. ഗംഗാധരൻനായർ   2001-2003       
       പി.വി.ലൂസി-      2003- 2006
       പി.വി.ലൂസി-      2003- 2006
       കെ.  ഹേമ  -    2006-2009
       കെ.  ഹേമ  -    2006-2009
       സി. പ്രേമാനന്ദ്    2009-2013
       സി. പ്രേമാനന്ദ്    2009-2013
       കെ. ഗോവിന്ദന്‍   2013-2015
       കെ. ഗോവിന്ദൻ   2013-2015
       ചാണ്ടി അഗസ്റ്റിന്‍   2015-2016
       ചാണ്ടി അഗസ്റ്റിൻ   2015-2016
       പി.പി. ശാന്തകുമാരി    2016   ഏപ്രില്‍ മുതല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
       പി.പി. ശാന്തകുമാരി    2016 ഏപ്രിൽ മുതൽ തുടർന്നുകൊണ്ടിരിക്കുന്നു.


        
        
== നേട്ടങ്ങള്‍ ==   
== നേട്ടങ്ങൾ ==   
        2012-ല്‍  6 കുട്ടികള്‍ക്ക്  L..S.S  കിട്ടിയിട്ടുണ്ട്.
2012-6 കുട്ടികൾക്ക് എൽ.എസ്.എസ് കിട്ടിയിട്ടുണ്ട്.
        കലാപരമായും അക്കാഡമിക്കായും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ടു.
കലാപരമായും അക്കാഡമിക്കായും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
    
    
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =ംം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#   1`    ബാബുസ്വാമി  ------      സിനിമാനടന്‍
# ബാബുസ്വാമി  ------      സിനിമാനടൻ
#   2.  ടി.കെ. രാമക്യഷ്ണന്‍   ----  റിട്ട. സൂപ്രണ്ട് ഓഫ്   പോലീസ് CBI രാഷ്ട്രപതിയില്‍ നിന്നും മികച്ചസേവനത്തിനു പുരസ്കാരം ലഭിച്ചിട്ടുണ്ട്.     
# ടി.കെ. രാമക്യഷ്ണൻ   ----  റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് CBI രാഷ്ട്രപതിയിൽ നിന്നും മികച്ചസേവനത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.     
#
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കോഴിക്കോട് പാളയം ബസ് സ്റ്റാന്റിൽനിന്നും. ഒരു കിലോമീറ്റർ അകലത്തായി തളി ശിവക്ഷേത്രത്തിന് കിഴക്കുവശത്തായി സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
 
|-
{{Slippymap|lat=11.24589|lon=75.78847|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
* കോഴിക്കോട് പാളയം ബസ് സ്റ്റാന്റില്‍നിന്നും. ഒരു കിലോമീറ്റര്‍ അകലത്തായി തളി ശിവക്ഷേത്രത്തിനു കിഴക്കുവശത്തായി സ്ഥിതിചെയ്യുന്നു.
|----
*
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.78,75.8 |zoom=11}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314546...2536145" എന്ന താളിൽനിന്ന് ശേഖരിച്ചത്