"ജി.ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ (മൂലരൂപം കാണുക)
15:35, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
(സ്ക്കൂള്‍ ഫോട്ടോ) |
(പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം) |
||
വരി 24: | വരി 24: | ||
| പി.ടി.ഏ. പ്രസിഡണ്ട്=ബാലകൃഷ്ണന്‍ എം | | പി.ടി.ഏ. പ്രസിഡണ്ട്=ബാലകൃഷ്ണന്‍ എം | ||
| സ്കൂള്‍ ചിത്രം=12539-2.jpg | | | സ്കൂള്‍ ചിത്രം=12539-2.jpg | | ||
== തൃക്കരിപ്പൂ൪== | == തൃക്കരിപ്പൂ൪== | ||
ഗ്രാമപഞ്ചാത്തിലെ 20-ാം വാ൪ഡില്‍പ്പെട്ട മെട്ടമ്മല്‍ പ്രദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം ക്രമേണ എല്‍.പി.സ്ക്കൂളായും യു.പി. സ്ക്കൂളായും ഉയ൪ത്തപ്പട്ടു. | ഗ്രാമപഞ്ചാത്തിലെ 20-ാം വാ൪ഡില്‍പ്പെട്ട മെട്ടമ്മല്‍ പ്രദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം ക്രമേണ എല്‍.പി.സ്ക്കൂളായും യു.പി. സ്ക്കൂളായും ഉയ൪ത്തപ്പട്ടു. | ||
വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട് വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ് സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ പുരോഗതിക്ക് ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്. കലാകായിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക് ഈ വിദ്യാലയം ജന്‍മം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ അഭിമാനത്തിന്റെ പേര് അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍ നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്. എല്‍,പി,യു,പി, വിഭാഗങ്ങളിലായി 119 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍ 95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് .3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്. | വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട് വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ് സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ പുരോഗതിക്ക് ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്. കലാകായിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക് ഈ വിദ്യാലയം ജന്‍മം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ അഭിമാനത്തിന്റെ പേര് അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍ നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്. എല്‍,പി,യു,പി, വിഭാഗങ്ങളിലായി 119 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍ 95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് .3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്. | ||
വരി 43: | വരി 43: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== |