Jump to content
സഹായം

"കോളാരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

365 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ശിവപുരം
|സ്ഥലപ്പേര്=ശിവപുരം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14721
|സ്കൂൾ കോഡ്=14721
| സ്ഥാപിതവര്‍ഷം= 1909
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ശിവപുരം പി.ഒ, <br/>മട്ടന്നൂർ
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670702
|വിക്കിഡാറ്റ ക്യു ഐഡി=Q64456394
| സ്കൂള്‍ ഫോണ്‍= 04902401210
|യുഡൈസ് കോഡ്=32020800704
| സ്കൂള്‍ ഇമെയില്‍= klpssivapuram@gmail.com
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല= മട്ടന്നൂർ
|സ്ഥാപിതവർഷം=1909
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ശിവപുരം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670702
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=0490 2401210
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=klpssivapuram@gmail.com
| ആൺകുട്ടികളുടെ എണ്ണം= 77 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 72
|ഉപജില്ല=മട്ടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 149
|തദ്ദേശസ്വയംഭരണസ്ഥാപനം =മാലൂർപഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6  
|വാർഡ്=1
| പ്രധാന അദ്ധ്യാപകന്‍= രമ.എം         
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= എൻ.വി.സുധീർ         
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| സ്കൂള്‍ ചിത്രം= 14721_6.jpg‎ ‎|
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്യാമള വി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷജിത്ത് വി
|എം.പി.ടി.. പ്രസിഡണ്ട്=ചിത്രലേഖ ടി പി
|സ്കൂൾ ചിത്രം=14721_6.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.
ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു.
==ചരിത്രം==
==ചരിത്രം==
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല ..ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം ജന്മി നാടുവാഴികൾക്ക് ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു.
'''1909'''ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല .ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം '''ജന്മി നാടുവാഴികൾക്ക്''' ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു.
ആ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിക്കൂടത്തിൽ ധാരാളം അവർണജാതിയിൽപെട്ടവർ പഠനം നടത്താൻ എത്തിയിരുന്നു. നാനാജാതിമതസ്ഥരായ പ്രദേശവാസികൾ ഇതിന്പരിപൂർണപിന്തുണയുംനൽകി. പലഘട്ടങ്ങളിലും ജന്മിമാരിൽനിന്നുണ്ടായ അതിക്രമങ്ങളെ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപിലൂടെ അവസാനിപ്പിക്കാനും കഴിഞ്ഞിരുന്നു.വർഷങ്ങൾക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.
[[കോളാരി എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കാൻ....]]
ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു.ശ്രീ.കാരാത്തൻ കോരൻ ഗുരുക്കൾക്ക് ശേഷം പുത്രൻ ശ്രീ.വത്സനിലേക്കും ശേഷം അവരുടെ പുത്രനായ ​എൻ.പുരുഷോത്തമനിലേക്കും ഈ വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.
==ഭൗതിക സൗകര്യങ്ങൾ==
വിജയകരമായ 107 വ൪ഷം പിന്നിട്ട ഈ വിദ്യാലയത്തിൻെറ ചരിത്രം ദീപ്തമാക്കിയ ഒരുപാട് ഗുരുക്കന്മാരേയും,സ്നേഹം നിറഞ്ഞ നാട്ടുകാരേയും നാലോ,അഞ്ചോ തലമുറയെ അക്ഷരാഭ്യാസം കൊടുത്ത് ഉന്നത നിലയിലേക്ക് എത്തിക്കാൻ കഠിനപ്രയത്നം ചെയ്ത അധ്യാപകരേയും സ്മരിക്കുന്നു......
==മാനേജ്മെന്റ് സാരഥികൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
==മാനേജ് സാരഥികൾ==
==ഹരിത വിദ്യാലയം==
==ഹരിത വിദ്യാലയം==
==ജൈവ പച്ചക്കറികൃഷിത്തോട്ടം==




==സ്കൂൾ മാപ്പ്==
==സ്കൂൾ മാപ്പ്==
{{#multimaps: 11.908537, 75.602922 | width=800px | zoom=16 }}
{{Slippymap|lat= 11.908537|lon= 75.602922 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314244...2528855" എന്ന താളിൽനിന്ന് ശേഖരിച്ചത്