Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കണ്ണോം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,448 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ]  ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ കണ്ണോം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കണ്ണോം എൽ. പി .സ്കൂൾ''' .{{Infobox School
| സ്ഥലപ്പേര്= കണ്ണോം  
|സ്ഥലപ്പേര്=കണ്ണോം
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13527
|സ്കൂൾ കോഡ്=13527
| സ്ഥാപിതവര്‍ഷം= 1936
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64457580
| സ്കൂള്‍ ഫോണ്‍= 04972 816710
|യുഡൈസ് കോഡ്=32021400808
| സ്കൂള്‍ ഇമെയില്‍= kannomlp@gmail.com
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല= മാടായി
|സ്ഥാപിതവർഷം=1936
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഏഴോം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670334
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=04972 2816710
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kannomlp@gmail.com
| ആൺകുട്ടികളുടെ എണ്ണം= 19
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 42
|ഉപജില്ല=മാടായി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=61 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=5    
|വാർഡ്=6
| പ്രധാന അദ്ധ്യാപകന്‍= ഇ. വി. രാഗിണി       
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| സ്കൂള്‍ ചിത്രം=
|താലൂക്ക്=കണ്ണൂർ
<gallery>
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
13527-1.png
|ഭരണവിഭാഗം=എയ്ഡഡ്
</gallery>
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാഗിണി . ഇ.വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉദയൻ . ഏ.കെ
|എം.പി.ടി.. പ്രസിഡണ്ട്=സുമ . പി
|സ്കൂൾ ചിത്രം=13527_1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
         ഗതകാല സ്മരണകള്‍ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചര്‍ച്ചയില്‍ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എല്‍.പി സ്‌കൂള്‍. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണര്‍വിലേക്കുയര്‍ത്തുവാന്‍ കണ്ണോത്തുള്ള പൂര്‍വ്വസുരികള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതായി കാണാം. കവിയും പണ്ഡിതനുമായിരുന്ന ശ്രീ താഴത്തുവീട്ടില്‍ ചിണ്ടന്‍ എഴുത്തച്ഛന്‍ 1911 ല്‍ കുടിപ്പള്ളിക്കൂടമെന്ന നിലയില്‍ കുണ്ടുംകര വളപ്പില്‍ ഒരു വിദ്യാലയം സ്ഥാപിച്ച് ഉച്ഛനീചത്വത്തിനതീതമായി കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാന്‍ അവസര മൊരുക്കിയിരുന്നു. അന്നു തന്നെ ഏറെയൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ  വിദ്യാഭ്യാസ രീതി ആത്മാര്‍ത്ഥതയോടെയും നിസ്വാര്‍ത്ഥമായും അദ്ദേഹം നിര്‍വ്വഹിച്ചു. ആ ത്യാഗിവര്യന്റെ  ദീര്‍ഘവീക്ഷണത്തിന് ആയിരമായിരം പ്രണാമമര്‍പ്പിക്കാതെ വയ്യ. 1936 ല്‍ ഇന്നു കാണുന്ന സ്ഥലത്ത് പരേതനായ ശ്രീ. പി.വി. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ കണ്ണോം കിംഗ് ജോര്‍ജ്ജ് മെമ്മോറിയല്‍ എല്‍.പി. സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂളാക്കി  മാറ്റിയെടുത്തു.
         ഗതകാല സ്മരണകൾ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചർച്ചയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എൽ.പി സ്‌കൂൾ. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണർവിലേക്കുയർത്തുവാൻ കണ്ണോത്തുള്ള പൂർവ്വസുരികൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതായി കാണാം. ചേരലായി പരിണമിക്കുന്നു.[[കണ്ണോം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയുക]]
          ഏഴോം ഗ്രാമത്തില്‍ തന്നെ നല്ല നിലയില്‍ നടന്നിരുന്ന- നല്ല നിലവാരത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തി വന്നിരുന്ന - കിംഗ് ജോര്‍ജ്ജ് മെമ്മോറിയല്‍ സ്‌കൂള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നുപിന്നീടു വന്ന നെരുവമ്പ്രം യു.പി. സ്‌കൂളില്‍ ഇവിടെ നിന്നും 5-ാം തരം പാസായി പോയിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും 6-ാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരുന്നുവെന്നും പറയുമ്പോള്‍ പഠന നിലവാരത്തെ കുറിച്ച് അന്യഥാ പരാമര്‍ശിക്കേണ്ടി വരുന്നില്ല.
== ഭൗതികസൗകര്യങ്ങൾ ==
  കണ്ണോം പ്രദേശത്തുള്ള മുഴുവന്‍ പേര്‍ക്കും പ്രഥമിക വിദ്യാഭ്യാസത്തിനും  പലര്‍ക്കും ഉന്നത നിലവാരത്തിലുള്ള ഉപരിവിദ്യാഭ്യാസത്തിനും കണ്ണോം എല്‍.പി. സ്‌കൂള്‍ പാത്രീഭൂതമായിട്ടുണ്ട് എന്നുള്ളത് ചരിത്രത്തിനും വര്‍ത്തമാനത്തിനും ഇടയിലുള്ള ദീപ്തമായ ഒരു കൂടി ചേരലായി പരിണമിക്കുന്നു.
ഏകദേശം 44 സെന്റ് ഭൂമിയിൽ നാലു ക്ലാസ്സ് മുറികളും ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സും കമ്പ്യൂട്ടർ റൂമും ഉള്ള നല്ല സൗകര്യമുള്ള വിദ്യാലയമാണ് ഞങ്ങളുടേത്വിശാലമായ അടുക്കള, കക്കൂസ്, മൂത്രപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളിലും രണ്ടു കുട്ടികൾക്ക് വീതം ഇരിക്കുവാനുള്ള കസേരയും മേശയുമുണ്ട്വിശാലമായ സ്‌കൂൾ മൈതാനം.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്‌പോക്കൺ ഇംഗ്ലീഷ്, പത്ര ക്വിസ്, ദിനാചരണങ്ങൾ, ഗൃഹസന്ദർശനം, <br />
കലാപ്രവർത്തനങ്ങൾ, പച്ചക്കറി കൃഷി, ക്ലബ്ബ് പ്രവർത്തനങ്ങൾ,
<br />
പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയവ നടത്തിവരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്‌മെന്റ് ==
പി. വി. കണ്ണൻ നമ്പ്യാർ  -    സ്ഥാപക മാനേജർ
 
 
പ. വി. കാർത്ത്യായനിയമ്മ
 
 
പി. വി. രാധമ്മ  - നിലവിലുള്ള മാനേജർ
 
== നിലവിലുള്ള അധ്യാപകർ ==
 
'''രാഗിണി .ഇ. വി  -  ഹെഡ്മിസ്ട്രസ്'''
 
ചിന്ത .പി
 
സിതാര .കെ
 
സബീന .എ - അറബിക് അധ്യാപിക
 
ജയലക്ഷ്മി ടി .വി
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!വർഷം
!
|-
|1
|പി.വി. കണ്ണൻ നമ്പ്യാർ
|1936
|
|-
|2
|എ.പി. നാരായണൻ മാസ്റ്റർ
|
|
|-
|3
|കെ. കൃഷ്ണൻ നമ്പൂതിരി
|
|
|-
|4
|എം. പി. നാരായണൻ മാസ്റ്റർ
|
|
|-
|5
|സി. നാരായണൻ നമ്പ്യാർ
|
|
|-
|6
|എൻ. ജമീല ബീവി
|1984
|2004
|-
|7
|എ.പി. ഇന്ദിര ടീച്ചർ
|2004
|2013
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അഡ്വ. പി.വി. ശ്രീധരൻ നമ്പ്യാർ


== മാനേജ്‌മെന്റ് ==
ഡോ. പി.വി.നാരായണൻ


== മുന്‍സാരഥികള്‍ ==
ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി വഴി  9 കിലോമീറ്റർ ദൂരത്തായും
പഴയങ്ങാടിയിൽ നിന്ന് തളിപ്പറമ്പ് വഴി 7 കിലോമീറ്റർ ദൂരത്തായും
ഏഴോം പി. എച്ച്. സി. ക്ക് സമീപം ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നു
.
|----
|}
|}
{{Slippymap|lat=  12.045965|lon= 75.302994|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314111...2532898" എന്ന താളിൽനിന്ന് ശേഖരിച്ചത്