Jump to content
സഹായം

"ജി എം യു പി എസ് എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:

                   നാട്ടുകാരനായ ഈ ഗോപാലൻ നായർ(1999-2001) പ്രഥമാധ്യാപകനായി ചുമതലയേറ്റതോടെയാണ്  ഈ വിദ്യാലയത്തിന്റെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിക്കുന്നത്.  ഒന്നര പതിറ്റാണ്ട് കൊണ്ട്  ഈ  വിദ്യാലയം കയ് വരിച്ച പുരോഗതി  അസൂയാർഹമാണ് .എസ്.എസ്.എ ,എം.എൽ.എ _ എം. പി  ഫണ്ട്  ,മറ്റു  പ്രാദേശിക  സാമ്പത്തിക  സഹായങ്ങൾ എന്നിവ  സമാഹരിച്ചുകൊണ്ട്  വിദ്യാലയത്തിന്റെ  ഭൗതിക സൗകര്യങ്ങൾ  വളരെയധികം  മെച്ചപ്പെടുത്താൻ ഈ കാലയളവിൽ  കഴിഞ്ഞു. അബ്ദുസ്സമദ് സമദാനിയുടെ  എം പി ഫണ്ട് ഉപയോഗിച്ചു  പുതിയ ഓഫീസ് കെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നാലു ക്‌ളാസ് മുറികളും ഗോപാലൻ മാസ്റ്ററുടെ കാലത്ത്‌  നിര്മിക്കുകയുണ്ടായി .2001 മുതൽ 2003 വരെ സ്ഥാപനത്തിന്റെ സാരഥിയായിരുന്ന അബ്ദുൽ അലി മാസ്റ്ററുടെ കാലത്താണ്  എസ് എസ്  എ  പദ്ധതി പ്രകാരം ഏഴു ക്‌ളാസ് മുറികളും ക്ലസ്റ്റർ റിസോഴ്സ് സെന്ററും നിർമ്മിച്ചത് .അഞ്ചാം ക്‌ളാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങിയതും ഇക്കാലത്താണ്.തുടർന്ന് ഹെഡ്മാസ്റ്ററായി വന്ന പി ടി മൊയ്തീൻകുട്ടി മാസ്റ്ററുടെ കാലത്താണ് എസ് എസ് എ ഫണ്ടുപയോഗിച്ച് പുതിയ എട്ടു ക്‌ളാസ് മുറികൾ കൂടി നിർമ്മിച്ചത് .ചുറ്റുമതിൽ, ഗേറ്റ്  തുടങ്ങിയവ സ്ഥാപിച്ചതും ഇക്കാലത്താണ് .ധീരമായാ ഇടപെടിലൂടെ സ്കൂൾ കലണ്ടർ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.2008 മുതൽ 2016 വരെ എട്ടു വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചതു  പി പി സ്കറിയ മാസ്റ്റർ ആണ് .കുടിവെള്ളപദ്ധതി,മൾട്ടീമീഡിയ,ക്‌ളാസ് റൂം,പുതിയ ഗേറ്റ്,പുതിയ ക്‌ളാസ് മുറികൾ തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിന്റെ കാലത്തു അനുവദിച്ചു കിട്ടിയ എസ് എസ്  എ പദ്ധതി പ്രകാരമുള്ള നാലു ക്‌ളാസ് മുറികളുടെ നിർമാണം നടന്നുകൊണ്ടിരിക്കയാണ്.ഇപ്പോൾ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റിരിക്കുന്നതു ഈ വിദ്യാലയത്തിൽ ഏറെക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച എം അബ്ദുൽ ഷുക്കൂർ മാസ്റ്ററാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാലയനിലവാരം അന്താരാഷ്ട തലത്തിലേക്ക് ഉയർത്താനുള്ള കൂട്ടായ ശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.

                                                     ഭൗതിക  പുരോഗതിക്കൊപ്പം അക്കാദമിക രംഗത്തും മികച്ചനേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .എൽ എസ് എസ് -യു എസ് എസ് പരീക്ഷകളിൽ ജില്ലയിൽ നിന്നുതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.കല ,കായിക ,ശാസ്ത്ര ,ഐ ടി മേളകളിൽ സ്ഥിരമായി ഓവർ ഓൾ കിരീടം ഈ കലാലയം നേടാറുണ്ട്.അക്കാദമിക-ഭൗതിക പോരോഗതിക്കൊപ്പം കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട് .[[ചിത്രം:47461 5.jpg|thumb|200px|center|''വിദ്യാർത്ഥികളുടെ വർദ്ധനവ് കാണിക്കുന്ന ഗ്രാഫ് '']]
                                                     ഭൗതിക  പുരോഗതിക്കൊപ്പം അക്കാദമിക രംഗത്തും മികച്ചനേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .എൽ എസ് എസ് -യു എസ് എസ് പരീക്ഷകളിൽ ജില്ലയിൽ നിന്നുതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.കല ,കായിക ,ശാസ്ത്ര ,ഐ ടി മേളകളിൽ സ്ഥിരമായി ഓവർ ഓൾ കിരീടം ഈ കലാലയം നേടാറുണ്ട്.അക്കാദമിക-ഭൗതിക പോരോഗതിക്കൊപ്പം കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട് .[[ചിത്രം:47461 5.jpg|thumb|150px|center|''വിദ്യാർത്ഥികളുടെ വർദ്ധനവ് കാണിക്കുന്ന ഗ്രാഫ് '']]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312148" എന്ന താളിൽനിന്ന് ശേഖരിച്ചത്