|
|
വരി 26: |
വരി 26: |
| | സ്കൂള്‍ ചിത്രം=34331.jpeg| | | | സ്കൂള്‍ ചിത്രം=34331.jpeg| |
| }} | | }} |
| ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | | ആലപ്പുഴ ജില്ലയിൽ അരൂക്കുറ്റി ഗ്രാമ പഞ്ചായത്തിൽ വടുതല ജെട്ടിക്ക് സമീപം കാട്ടുപുറം റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. |
| == ചരിത്രം == | | == ചരിത്രം == |
| ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിന്റെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.
| | ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. |
| ഈ വിദ്യാലയത്തിന്റെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യന്,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.
| |
| ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള് == | | == ഭൗതികസൗകര്യങ്ങള് == |
വരി 48: |
വരി 46: |
| == മുന്‍ സാരഥികള്‍ == | | == മുന്‍ സാരഥികള്‍ == |
| '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : |
| #ശ്രീമതി: ലേഖ എസ് | | # |
| #ശ്രീമതി: ലളിതമ്മ | | # |
| #ശ്രീമതി: ലൈല | | # |
| * [[{{PAGENAME}}/ കൂടുതല്‍ അറിയാന്‍|കൂടുതല്‍ അറിയാന്‍.]]
| |
|
| |
|
| == നേട്ടങ്ങള്‍ == | | == നേട്ടങ്ങള്‍ == |
| ആലപ്പുഴ ജില്ലയിലെ 2015-16 ലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാര്‍ഡ് സ്കൂള്‍ പ്രഥമാദ്ധ്യാപകനായ ശ്രീ കെ വി കലാധരന്‍ സാറിന് , ശാസ്ത്രമേളയില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് A ഗ്രേഡുകള്‍ , കലോത്സവത്തില്‍ ഉപജില്ലയില്‍ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തില്‍ സ്ക്കൂളിന് ഒന്നാംസ്ഥാനം | | ആലപ്പുഴ ജില്ലയിലെ സ്ക്കൂളിന് ഒന്നാംസ്ഥാനം |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
| #കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ | | # |
| # ശ്രീ. വി.എസ്.അച്യുതാനന്ദന്റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി | | # |
| # | | # |
|
| |
|