"ജി.എൽ.പി.എസ്. ചാലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചാലിങ്കാൽ (മൂലരൂപം കാണുക)
14:01, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
== ചരിത്രം == | == ചരിത്രം == | ||
വര്‍ഷങ്ങള്‍ക്കു | വര്‍ഷങ്ങള്‍ക്കു മുമ്പ് ചാലിങ്കാല്‍,കേളോത്ത്,കാരിക്കൊച്ചി,ചെക്യാര്‍പ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം പഠിപ്പിക്കണമെന്ന ആഗ്രഹം സഫലീകരിക്കാന്‍ അകലെകിടക്കുന്ന പുല്ലൂര്‍ ബോര്‍ഡ് സ്കുളിനെയോ പെരിയ ബോര്‍ഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരു സാഹചര്യത്തില്‍ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.ഇവിടെ ഒരു വിദ്യാലയംസ്ഥാപിച്ചു കിട്ടാന്‍ നാട്ടുകാര്‍ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഡിസ്ട്രിക്ട് ബോര്‍ഡുകള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ ഏകാധ്യാപക വിദ്യാലയം അനുവദിക്കുവാന്‍ തീരുമാനിച്ചത്.അങ്ങിനെയാണ് 1954 ഡിസംബര്‍ 27 ന് സൗത്ത് കാനറ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ ചാലിങ്കാലില്‍ ഒരു ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. സ്കൂളും ഒരധ്യപകനുംഅനുവദിക്കപ്പെട്ടെങ്കിലും സ്ഥലമോ,കെട്ടിടമോ മററു സൗകര്യങ്ങള ോ ഒന്നും അനുവദിച്ചിരുന്നില്ല. അതിനാല്‍ പൊതുകാര്യങ്ങളില്‍ തല്പരനായ ശ്രീ.വി.അമ്പുക്കന് അവര്‍കള്‍ അനുവദിച്ച പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്റെ പ്രാരംഭം കുറിച്ചത്.കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ബാരിസ്ററര്‍ കൃഷ്ണന് നമ്പ്യാരുടെ ബംഗ്ലാവ് ഏതാനും മാസം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു കിട്ടി.തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി കാഞ്ഞിരപ്പളളി ശ്രീധരന് നമ്പൂതിരിയുടെ വക സ്ഥലത്ത്ഒരു ഓല ഷെഡ് ഉയരുകയും സ്കൂള്‍ അവിടെക്ക് മാറ്റുകയും ചെയ്തു.പിന്നീട് സര്‍ക്കാര്‍ വക ഒരു സെമിപെര്‍മനെന്റ് ഷെഡ് നിര്‍മ്മിച്ച് കിട്ടി.തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും കെട്ടിടങ്ങള്‍ ലഭിച്ചു. | ||
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി 51 കുട്ടികളും പ്രീ പ്രൈമറിയില്‍ | ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി 51 കുട്ടികളും പ്രീ പ്രൈമറിയില്‍ | ||
48 കുട്ടികളും പഠിക്കുന്നു. | 48 കുട്ടികളും പഠിക്കുന്നു. |