Jump to content
സഹായം

"ജി.എൽ.പി.എസ്. ചാലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചാലി‍ങ്കാല്‍
| സ്ഥലപ്പേര്= ചാലി‍ങ്കാൽ
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല=  
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12205
| സ്കൂൾ കോഡ്= 12205
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം= ജിഎല്‍പിഎസ്ചാലി‍ങ്കാല്‍,ഹരിപുരം(പി ഒ),ആനന്ദാശ്രമം
| സ്കൂൾ വിലാസം= ജിഎൽപിഎസ്ചാലി‍ങ്കാൽ,ഹരിപുരം(പി ഒ),ആനന്ദാശ്രമം
| പിന്‍ കോഡ്= 671531
| പിൻ കോഡ്= 671531
| സ്കൂള്‍ ഫോണ്‍= 04672232144  
| സ്കൂൾ ഫോൺ= 04672232144  
| സ്കൂള്‍ ഇമെയില്‍= hmglpschalingal@gmail.com  
| സ്കൂൾ ഇമെയിൽ= hmglpschalingal@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ബേക്കല്‍
| ഉപ ജില്ല= ബേക്കൽ
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 29  
| ആൺകുട്ടികളുടെ എണ്ണം= 29  
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 51  
| വിദ്യാർത്ഥികളുടെ എണ്ണം= 51  
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍=  ഗീത കെ വി           
| പ്രധാന അദ്ധ്യാപകൻ=  ഗീത കെ വി           
| പി.ടി.ഏ. പ്രസിഡണ്ട്= പി കെ രാമകൃഷ്ണന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= പി കെ രാമകൃഷ്ണൻ          
| സ്കൂള്‍ ചിത്രം= 12205_01.jpg ‎|
| സ്കൂൾ ചിത്രം= 12205_01.jpg ‎|
}}
}}


== ചരിത്രം ==
== ചരിത്രം ==
വര്‍ഷങ്ങള്‍ക്കു മുമ്പ്  ചാലിങ്കാല്‍,കേളോത്ത്,കാരിക്കൊച്ചി,ചെക്യാര്‍പ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം  പഠിപ്പിക്കണമെന്ന ആഗ്രഹം  സഫലീകരിക്കാന്‍ അകലെകിടക്കുന്ന പുല്ലൂര്‍ ബോര്‍ഡ് സ്കുളിനെയോ പെരിയ ബോര്‍ഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരു സാഹചര്യത്തില്‍ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.ഇവിടെ ഒരു വിദ്യാലയംസ്ഥാപിച്ചു കിട്ടാന്‍ നാട്ടുകാര്‍ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഡിസ്ട്രിക്ട് ബോര്‍ഡുകള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഏകാധ്യാപക വിദ്യാലയം അനുവദിക്കുവാന്‍ തീരുമാനിച്ചത്.അങ്ങിനെയാണ് 1954 ഡിസംബര്‍ 27 ന് സൗത്ത് കാനറ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ ചാലിങ്കാലില്‍ ഒരു ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. സ്കൂളും ഒരധ്യപകനുംഅനുവദിക്കപ്പെട്ടെങ്കിലും സ്ഥലമോ,കെട്ടിടമോ മററു സൗകര്യങ്ങള ോ ഒന്നും അനുവദിച്ചിരുന്നില്ല. അതിനാല്‍ പൊതുകാര്യങ്ങളില്‍ തല്പരനായ ശ്രീ.വി.അമ്പുക്കന്‍ അവര്‍കള്‍ അനുവദിച്ച പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്റെ പ്രാരംഭം കുറിച്ചത്.കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ബാരിസ്ററര്‍ കൃഷ്ണന്‍ നമ്പ്യാരുടെ ബംഗ്ലാവ് ഏതാനും മാസം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു കിട്ടി.തുടര്‍ന്ന് നാട്ടു‍കാരുടെ ശ്രമഫലമായി കാഞ്ഞിരപ്പളളി ശ്രീധരന്‍ നമ്പൂതിരിയുടെ വക സ്ഥലത്ത്ഒരു ഓല  ഷെ‌ഡ് ഉയരുകയും സ്കൂള്‍ അവിടെക്ക് മാറ്റുകയും ചെയ്തു.പിന്നീട് സര്‍ക്കാര്‍ വക ഒരു സെമിപെര്‍മനെ‍ന്‍റ് ഷെഡ് നിര്‍മ്മിച്ച് കിട്ടി.തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും കെട്ടിടങ്ങള്‍ ലഭിച്ചു.
വർഷങ്ങൾക്കു മുമ്പ്  ചാലിങ്കാൽ,കേളോത്ത്,കാരിക്കൊച്ചി,ചെക്യാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം  പഠിപ്പിക്കണമെന്ന ആഗ്രഹം  സഫലീകരിക്കാൻ അകലെകിടക്കുന്ന പുല്ലൂർ ബോർഡ് സ്കുളിനെയോ പെരിയ ബോർഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരു സാഹചര്യത്തിൽ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.ഇവിടെ ഒരു വിദ്യാലയംസ്ഥാപിച്ചു കിട്ടാൻ നാട്ടുകാർ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഡിസ്ട്രിക്ട് ബോർഡുകൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഏകാധ്യാപക വിദ്യാലയം അനുവദിക്കുവാൻ തീരുമാനിച്ചത്.അങ്ങിനെയാണ് 1954 ഡിസംബർ 27 ന് സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ചാലിങ്കാലിൽ ഒരു ഏകാധ്യാപക വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. സ്കൂളും ഒരധ്യപകനുംഅനുവദിക്കപ്പെട്ടെങ്കിലും സ്ഥലമോ,കെട്ടിടമോ മററു സൗകര്യങ്ങള ോ ഒന്നും അനുവദിച്ചിരുന്നില്ല. അതിനാൽ പൊതുകാര്യങ്ങളിൽ തല്പരനായ ശ്രീ.വി.അമ്പുക്കൻ അവർകൾ അനുവദിച്ച പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്റെ പ്രാരംഭം കുറിച്ചത്.കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ ബാരിസ്ററർ കൃഷ്ണൻ നമ്പ്യാരുടെ ബംഗ്ലാവ് ഏതാനും മാസം പ്രവർത്തിക്കാൻ അനുവദിച്ചു കിട്ടി.തുടർന്ന് നാട്ടു‍കാരുടെ ശ്രമഫലമായി കാഞ്ഞിരപ്പളളി ശ്രീധരൻ നമ്പൂതിരിയുടെ വക സ്ഥലത്ത്ഒരു ഓല  ഷെ‌ഡ് ഉയരുകയും സ്കൂൾ അവിടെക്ക് മാറ്റുകയും ചെയ്തു.പിന്നീട് സർക്കാർ വക ഒരു സെമിപെർമനെ‍ൻറ് ഷെഡ് നിർമ്മിച്ച് കിട്ടി.തുടർന്ന് ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും കെട്ടിടങ്ങൾ ലഭിച്ചു.
ഇപ്പോള്‍ വിദ്യാലയത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി 51 കുട്ടികളും പ്രീ പ്രൈമറിയില്‍
ഇപ്പോൾ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 51 കുട്ടികളും പ്രീ പ്രൈമറിയിൽ
48 കുട്ടികളും പഠിക്കുന്നു.
48 കുട്ടികളും പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്ക൪ സ്ഥലമാണ് സ്കൂളിനുള്ളത്. മൂന്ന് കെട്ടിടങ്ങളില്‍ ഒന്ന് ഓടിട്ടതാണ്.പ്രത്യേക പാചകപ്പുരയും സ്കൂളിനുണ്ട്.2003ല്‍ പഞ്ചായത്തിന്റെ സഹായത്തോടെ  പാറയില്‍ മണ്ണിട്ട്  നിരപ്പാക്കിയ കളിസ്ഥലവും കംപ്യൂട്ട൪ ലാബും ആവശ്യത്തിന്  ടോയ്ലറ്റും സ്കൂളിനുണ്ട്. ഒരു സ്റ്റേജും മു൯ ഇന്ത്യ൯ പ്രസിഡ൯റ് എ പി ജെ അബ്ദുള്‍കലാമി൯റെ പേരിലുള്ള  അസംബ്ലി ഹാളും  ഉണ്ട്.
2.5 ഏക്ക൪ സ്ഥലമാണ് സ്കൂളിനുള്ളത്. മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് ഓടിട്ടതാണ്.പ്രത്യേക പാചകപ്പുരയും സ്കൂളിനുണ്ട്.2003ൽ പഞ്ചായത്തിന്റെ സഹായത്തോടെ  പാറയിൽ മണ്ണിട്ട്  നിരപ്പാക്കിയ കളിസ്ഥലവും കംപ്യൂട്ട൪ ലാബും ആവശ്യത്തിന്  ടോയ്ലറ്റും സ്കൂളിനുണ്ട്. ഒരു സ്റ്റേജും മു൯ ഇന്ത്യ൯ പ്രസിഡ൯റ് എ പി ജെ അബ്ദുൾകലാമി൯റെ പേരിലുള്ള  അസംബ്ലി ഹാളും  ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*മാഗസിന്‍.
*മാഗസിൻ.
*വിദ്യാരംഗം
*വിദ്യാരംഗം
* പ്രവൃത്തിക്ളാസ് പരിചയം
* പ്രവൃത്തിക്ളാസ് പരിചയം
വരി 39: വരി 40:
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ബാലസഭ
*ബാലസഭ
*2015-16 വ൪ഷത്തെ പഞ്ചായത്ത് തല മികവുല്‍സവത്തില്‍ ഒന്നാം സ്ഥാനവും അതേ വ൪ഷത്തെ മികച്ച  പി ടി എക്കുള്ള അവാ൪ഡും  നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.
*2015-16 വ൪ഷത്തെ പഞ്ചായത്ത് തല മികവുൽസവത്തിൽ ഒന്നാം സ്ഥാനവും അതേ വ൪ഷത്തെ മികച്ച  പി ടി എക്കുള്ള അവാ൪ഡും  നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കാസറഗോഡ് ജില്ലയിലെ  പുല്ലൂ൪ പെരിയ പഞ്ചായത്തി൯റെ അധികാര പരിധിയിലാണ്  ഇപ്പോള്‍ ഈ വിദ്യാലയം.ശക്തമായ 15അംഗ പി ടി എ യും എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.
കാസറഗോഡ് ജില്ലയിലെ  പുല്ലൂ൪ പെരിയ പഞ്ചായത്തി൯റെ അധികാര പരിധിയിലാണ്  ഇപ്പോൾ ഈ വിദ്യാലയം.ശക്തമായ 15അംഗ പി ടി എ യും എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.
== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
*എം സി നാരായണന്‍ നംബ്യാര്‍
*എം സി നാരായണൻ നംബ്യാർ
*ടി പ്രഭാകരന്‍
*ടി പ്രഭാകരൻ
*കെ ദാമോദരന്‍
*കെ ദാമോദരൻ
*വി കണ്ണന്‍
*വി കണ്ണൻ
*നാരായണമാരാര്‍
*നാരായണമാരാർ
*പി നാരായണന്‍
*പി നാരായണൻ
*പി കല്ല്യാണിക്കുട്ടി
*പി കല്ല്യാണിക്കുട്ടി
*ബി വി കണ്ണന്‍
*ബി വി കണ്ണൻ
*പി എം ചന്ദ്റശേഖരന്‍ ഉണ്ണിത്താന്‍
*പി എം ചന്ദ്റശേഖരൻ ഉണ്ണിത്താൻ
*എസ് കെ  നാരായണി  
*എസ് കെ  നാരായണി  
*രാമന്‍ കേളോത്ത്
*രാമൻ കേളോത്ത്
*പി പത്മിനി  
*പി പത്മിനി  
*എ നാരായണി  
*എ നാരായണി  
*ഫിലോമിന എന്‍ എസ്
*ഫിലോമിന എൻ എസ്
*രവീന്ദ്രന്‍ എം കെ
*രവീന്ദ്രൻ എം കെ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സാമൂഹിക  സാംസ്കാരിക  രം‌ഗത്തും  വിവിധ സ൪ക്കാ൪ അ൪ധസ൪ക്കാ൪ സ്ഥാപനങ്ങളിലും പ്രാഗല്‍ഭ്യം തെളിയിച്ചവരും സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥികളായുണ്ട്.
സാമൂഹിക  സാംസ്കാരിക  രം‌ഗത്തും  വിവിധ സ൪ക്കാ൪ അ൪ധസ൪ക്കാ൪ സ്ഥാപനങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചവരും സ്കൂളിന്റെ പൂർവവിദ്യാർത്ഥികളായുണ്ട്.
==വഴികാട്ടി==
==വഴികാട്ടി==
കാ‍ഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും 8കി.മീ. അകലെ ദേശീയപാതയുടെ കിഴക്കു ഭാഗത്ത്  വിദ്യാലയം സ്ഥിതി ചെയ്യുന്നു
കാ‍ഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും 8കി.മീ. അകലെ ദേശീയപാതയുടെ കിഴക്കു ഭാഗത്ത്  വിദ്യാലയം സ്ഥിതി ചെയ്യുന്നു
1,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1115105" എന്ന താളിൽനിന്ന് ശേഖരിച്ചത്