emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|dvnsslpsnechiipuzhoor}} | {{prettyurl|dvnsslpsnechiipuzhoor}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 33: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
1955 - ൽ പ്രവർത്തനമാരംഭിച്ചു. 1985 -86 മുതൽ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. നാല് അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു. 2010 ജൂൺ മാസത്തിൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് അദ്ധ്യാപികമാരും ഒരു ആയയും നഴ്സറിയിൽ ജോലി ചെയ്യുന്നു. പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സിംഗിൾ മാനേജ്‌മന്റ് എയ്ഡഡ് സ്കൂളാണിത്. എൽ . പി .വിഭാഗത്തിൽ 39 കുട്ടികളും പ്രീ - പ്രൈമറി വിഭാഗത്തിൽ 43 കുട്ടികളും ഇവിടെ പഠിക്കുന്നു | 1955 - ൽ പ്രവർത്തനമാരംഭിച്ചു. 1985 -86 മുതൽ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. നാല് അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു. 2010 ജൂൺ മാസത്തിൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് അദ്ധ്യാപികമാരും ഒരു ആയയും നഴ്സറിയിൽ ജോലി ചെയ്യുന്നു. പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സിംഗിൾ മാനേജ്‌മന്റ് എയ്ഡഡ് സ്കൂളാണിത്. എൽ . പി .വിഭാഗത്തിൽ 39 കുട്ടികളും പ്രീ - പ്രൈമറി വിഭാഗത്തിൽ 43 കുട്ടികളും ഇവിടെ പഠിക്കുന്നു | ||
== സാമൂഹിക പങ്കാളിത്തത്തിലൂടെ മികവിലേയ്ക്ക് == | |||
വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയ എന്നത് പോലെ തന്നെ ഒരു സാമൂഹിക വൽക്കരണ പ്രക്രിയ കൂടിയാണ്. വിദ്യാഭ്യാസം വ്യക്തി വികാസത്തിനും അതുവഴി സാമൂഹിക പുരോഗതിക്കും വേദിയാകുമ്പോൾ അതിന്റെ നടത്തിപ്പിലും പുരോഗതിയിലും സമൂഹത്തിനു കാര്യമായി പങ്കാളിത്തം ഉണ്ടാകണമെന്ന കാഴ്ചപ്പാടാണ് ബഹുജന പങ്കാളിത്തത്തിലൂടെ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളിൽ വിദ്യാവിലാസം എന്ന പേരിൽ 2014 മുതൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ . അദ്ധ്യാപകർ , വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ , ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ , മാനേജ്‌മന്റ് , എന്നിവരോടൊപ്പം സ്കൂൾ ആ പ്രേദേശത്തെ മൊത്തം ജനവിഭാഗത്തിന്റെയും പൊതുസ്വത്താണെന്ന അവബോധം എല്ലാവരിലും ഉണർത്താനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തുന്നത്. | |||
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്റ്റീവ് ടീച്ചർ നൽകുന്ന അക്കാദമികവും അക്കാദമികേതരവും ആയ പ്രവർത്തന സഹായം ഇവയ്ക്കു കൂടുതൽ മികവേകുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
=== ശിശുസൗഹൃദ ക്ലാസ് മുറികൾ === | === ശിശുസൗഹൃദ ക്ലാസ് മുറികൾ === |