Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഇന്നിവിടെ കാണുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ദശയില്‍ ഇവിടെ നിന്നും അര കിലോ മീറ്റര്‍  അകലെ റോഡ് സൈഡിലുള്ള ഇന്നത്തെ പാലയ്ക്കല്‍ ട്രേഡേഴ്‌സ് എന്ന കടയുടെ പിന്‍ഭാഗത്ത് നെടിയന്തേട്ട് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഇത് കേവലം ഒരു കളരിയായി നാട്ടുകാരില്‍ ചിലര്‍ മുന്‍കൈയ്യെടുത്തു നടത്തിയിരുന്നു. അവിടെ നാട്ടിലെ കുുട്ടികള്‍ നിലത്തെഴുത്തും വായനയും പ​൦ിച്ചിരുന്നു ആശാന്‍മാരാണ് അവരെ പഠിപ്പിച്ചിരുന്നത്. ഇന്നത്തെപ്പോലെ പുസ്തകങ്ങളൊ ബുക്കുകളൊ ഒന്നും ഇല്ലായിരുന്നു. പനയോലയില്‍ എഴുതിയും നിലത്തുമ​ണലില്‍ അക്ഷരങ്ങള്‍ എഴുതിയുമാണ് പഠിച്ചിരുന്നത്. അവിടെ ഒന്നുരണ്ടുകൊല്ലം പഠിക്കുന്നവര്‍ വായനയില്‍ സമര്‍ത്ഥരാകുന്നു. പുരാണഗ്രന്ഥങ്ങള്‍ കാണാതെചൊല്ലുവാനുള്ള കഴിവും നേടിയിരുന്നു.
 
    കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂള്‍ വേണമെന്ന് നാട്ടുകാരില്‍ ചിലര്‍ക്ക് തോന്നി. കടപ്പൂര് എന്‍.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂള്‍ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാര്‍ ചേര്‍ന്ന് എണ്‍പത്കൊല്ലംമുന്‍പ് ആരംഭിച്ച ഒരു അപൂര്‍ണ്ണപ്രൈമറിസ്കൂള്‍ ആയിരുന്നു ഇത്. സ്കൂള്‍ നടത്തുന്നതിന് കരയോഗത്തില്‍നിന്നും 75സെന്‍റ് സ്ഥലം നല്‍കുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിന്‍െറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീര്‍ത്തു.
 
    അവിടെ പഠിപ്പിക്കുന്നതിന് കരയോഗത്തില്‍ നിന്നും മാനേജര്‍ മൂന്നു അദ്ധ്യാപകരെ നിയമിച്ചു. കാഞ്ഞില ശ്രീ. ശങ്കരന്‍ നായര്‍. ആയാംകുടി ശ്രീ നീലകണ്ഠകൈമള്‍. തൂപ്പംകുഴി ശ്രീ ഗോവിന്ദന്‍ നായര്‍ എന്നിവരായിരുന്നു അദ്ധ്യാപകര്‍. അവര്‍ ഇന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയി. അവരുടെ ശിഷ്യന്‍മാര്‍ ഇന്നും ഈനാട്ടില്‍ ധാരാളമുണ്ട്. അതിനുശേഷം കുഴിക്കാട്ടില്‍ കേശവന്‍ നായരും അദ്ധ്യാപകനായിരുന്നു. ഈ വിദ്യാലയമാണ് ഈ ഗ്രാമത്തിന്‍െറ സാര്‍വ്വത്രിക സാക്ഷരതയ്ക്ക് തുടക്കം കുറിച്ചത്.
 
    സ്കൂളിന്‍െറ പരിപൂര്‍ണ്ണ ഉത്തരവാദിത്വം അദ്ധ്യാപകരില്‍തന്നെ ആയിരുന്നു. അന്ന് അദ്ധ്യാപകര്‍ക്ക് ഗവണ്‍മെന്റില്‍നിന്നും കൊടുക്കുന്ന ഗ്രാന്‍റ് 8 രൂപ മുതല്‍ 10 രൂപാവരെയായിരുന്നു. എന്നു കേള്‍ക്കുന്വോള്‍ നിങ്ങള്‍ക്കല്‍ഭുതം തോന്നും. സ്കൂളിന്‍െറ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുക.യഥാസമയം കെട്ടിമേച്ചില്‍ നടത്തുക


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309540" എന്ന താളിൽനിന്ന് ശേഖരിച്ചത്