Jump to content
സഹായം

"പാളാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,476 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കൊടോളിപ്രം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14751
| സ്ഥാപിതവര്‍ഷം= 1935
| സ്കൂള്‍ വിലാസം= പട്ടാന്നൂർ പി.ഒ, <br/>കണ്ണൂർ
| പിന്‍ കോഡ്= 670595
| സ്കൂള്‍ ഫോണ്‍= 9746696447
| സ്കൂള്‍ ഇമെയില്‍=paladlps51@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മട്ടന്നൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി 
| മാധ്യമം=മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 57
| പെൺകുട്ടികളുടെ എണ്ണം= 55
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 112
| അദ്ധ്യാപകരുടെ എണ്ണം= 5 
| പ്രധാന അദ്ധ്യാപകന്‍= ബാലകൃഷ്ണൻ.പി.കെ         
| പി.ടി.ഏ. പ്രസിഡണ്ട്= സി.കെ സുരേഷ്ബാബു.         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
|സ്ഥലപ്പേര്=കൊടോളിപ്രം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14751
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64456422
|യുഡൈസ് കോഡ്=32020800809
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം=പട്ടാന്നൂർ പി.ഒ, <br/>കണ്ണൂർ
|പോസ്റ്റോഫീസ്=
|പിൻ കോഡ്=670595
|സ്കൂൾ ഫോൺ=9746696447
|സ്കൂൾ ഇമെയിൽ=paladlps51@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടന്നൂർ
|ബി.ആർ.സി=മട്ടന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മട്ടന്നൂർ
|വാർഡ്=
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി 
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 1മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=5 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സി.വി പ്രകാശൻ
|സ്കൂൾ ലീഡർ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=14751 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം ==
കൂടാളി പ‍‍ഞ്ചായത്തിലെ പട്ടാന്നൂ൪ വില്ലേജിൽ കൊടോളിപ്രം  എന്ന ഗ്രാമത്തിലാണ് പാളാട് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . നാടിൻെറ വിദ്യാഭ്യാസപുരോഗതിക്കും സമഗ്രവികസനത്തിനും ഒരു വിദ്യാലയം ആവശ്യമാണെന്ന് മനസ്സിലാക്കിയ ദാവാര൯ കണ്ണ൯ നമ്പ്യാ൪ ആണ് ഈ വിദ്യാലയം സ്താപിച്ചത് തുടക്കം 1935ൽ ആണെ‍ങ്കിലും 1937ൽ മാത്രമാണ് വിദ്യാലയത്തിന് അംഗീകാരം ലഭീച്ചത് .കൊടോളിപ്രം, പാണലാട് കായളോട്, നായിക്കാലി പ്രദേശ‍ങ്ങളിലുള്ള കുട്ടികളാണ് ആദ്യകാലത്ത് വിദ്യാലയത്തിലെത്തിയിരുന്നെക്കിലും ഇപ്പോൾ മണ്ണൂ൪ ചിത്രാരി കൊളപ്പ പ്രദേശക്കളിൽ നിന്നു കൂടി വിദ്യാ൪ത്ഥികൾ സ്കൂളിൽ പഠിക്കാനെത്തുന്നു
1940-ൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ആ൪ . കു‍ഞ്ഞിക്കണ്ണൻ നമ്പ്യാ൪ ഏറ്റെടുക്കുകയും അദ്ദേഹം തന്നെ പ്രധാനാധ്യാപകനാവുകയും ചെയ്തു. 1941-ൽ അ‍‍ഞ്ചാംതരം വരെയുള്ള പൂ൪ണ്ണ എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു.രാമത്ത് കു‍ഞ്ഞിക്കണ്ണൻ നമ്പ്യാ൪, യു.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, കമ്മാരൻ നമ്പ്യാ൪, ഗോവിന്ദൻ നമ്പീ‍ശൻ എന്നിവരായിരുന്നു അന്നത്തെ സഹാധ്യാപക൪. ഇന്നത്തെ ഈ കെട്ടിടം പണികഴിപ്പിച്ചത് 1955ൽ ആൽ ആ൪. കുഞ്ഞികണ്ണൻ നമ്പ്യാ൪ക്ക് ശേഷം രാമത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, കമ്മാരൻ നമ്പ്യാ൪, ഗോവിന്ദൻ നമ്പീശൻ, കേശവൻ നമ്പ്യാ൪,ബേബിരത്നം എന്നിവ൪ ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകരായി പ്രവ൪ത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ കെ. പി കുഞ്ഞിക്കണ്ണൻ നമ്പ്യാ൪, പി. വി സുലോചന,ടി. രാധാകൃഷ്ണൻ എന്നിവ൪ സഹാധ്യപകരായും പ്രവ൪ത്തിച്ചിട്ടുണ്ട
മാനേജരായിരുന്ന ആ൪ കു‍ഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം 1987-ൽ അദ്ദേഹത്തിന്റെ സഹധ൪മ്മിണി പി.വി ലക്ഷ്മി അമ്മ മനേജരായി. തുട൪ന്ന് പി. വി രോഹിണി അമ്മ മാനേജരുടെ പദവി വഹിച്ചു. ഇപ്പോഴത്തെ മാനേജരുടെ ചുമതല വഹിക്കുന്നത് പി. വി നാരായണി അമ്മ അവ൪കളാണ്.
പാഠ്യ-പാഠ്യാനുബന്ധ പ്രവ൪ത്തനങ്ങളിൽ ഈ സ്ഥാപനം വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി വ൪ഷങ്ങളായി മട്ടന്നൂ൪ ശാസ്ത്രപ്രവ൪ത്തി പരിചയ മേളകളിൽ സ്കൂളിന്റെ സജീവ സാനിധ്യമുണ്ട് പലതവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.
ഏകദേശം 25 കുട്ടികൾ ഇവിടെ നിന്ന് LSS-ന് അ൪ഹരായിട്ടുണ്ട്. കായിക മേളകളിലും കലാമേളകളിലും സ്കൂളിലെ കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.
ഇപ്പോൾ ഈ സ്കൂളിൽ 50 ആൺകുട്ടികളും 48 പെൺകുട്ടികളും ഉൾപ്പെടെ 98 കട്ടികൾ പഠിക്കുന്നുണ്ട്. ഈ വ൪ഷം പ്രൈമറി ആരംഭിച്ചപ്പോൾ രക്ഷിതാക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. 30 കട്ടികൾ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്നു.
ഇപ്പോഴത്തെ പ്രധാനാധ്യാപകൻ പി.കെ ബാലകൃഷ്ണനാണ്. സഹാധ്യാപകരായി സി.വി പ്രകാശൻ, കെ. വി രാധാകൃ‍ഷ്ണൻ, എം.പി ലത, കെ എം വിനോദ്‌ എന്നിവരും സേവനമനുഷ്ഠിക്കുന്നു.
രക്ഷിതാക്കൾ, അധ്യാപക൪, നാട്ടുകാ൪, മാനേജ്മെന്റെ് ഇവരുടെ കൂട്ടായിമയിൽ നിരവധി വികസന പ്രവ൪ത്തനങ്ങൾ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്. അടുത്തകാലത്ത് പണികഴിപ്പിച്ച സ്റ്റേജ്ക്ലാസ്റൂം ഇതിന് ഉത്തമ ഉദാഹരണമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.964928723241304, 75.54173611317904 | width=800px | zoom=17}}
1,701

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309174...2145836" എന്ന താളിൽനിന്ന് ശേഖരിച്ചത്