Jump to content
സഹായം

"സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്=കോഴിക്കോട്
|സ്ഥലപ്പേര്=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=17020
|സ്കൂൾ കോഡ്=17020
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10046
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1862
|വിക്കിഡാറ്റ ക്യു ഐഡി=Q64550103
| സ്കൂള്‍ വിലാസം= കോഴിക്കോട്പി.ഒ,
കോഴിക്കോട്
|യുഡൈസ് കോഡ്=32040501704
| പിന്‍ കോഡ്= 673032
|സ്ഥാപിതദിവസം=27
| സ്കൂള്‍ ഫോണ്‍=04952366932
|സ്ഥാപിതമാസം=April
| സ്കൂള്‍ ഇമെയില്‍=sjaighss@gmail.com
|സ്ഥാപിതവർഷം=1862
| സ്കൂള്‍ വെബ് സൈറ്റ്= www.stjosephsangloindianschool.org
|സ്കൂൾ വിലാസം=കോൺവെന്റ് റോഡ്
| ഉപ ജില്ല=കോഴിക്കോട് സിററി
|പോസ്റ്റോഫീസ്=ബീച്ച് പി.ഒ,

|പിൻ കോഡ്=673032
| ഭരണം വിഭാഗം=/ എയ്ഡഡ്
|സ്കൂൾ ഫോൺ=0495 2366932

|സ്കൂൾ ഇമെയിൽ=sjaighss@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.stjosephsangloindianschool.org

|ഉപജില്ല=കോഴിക്കോട് സിറ്റി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം = കോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=61
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| ആൺകുട്ടികളുടെ എണ്ണം= 0
|താലൂക്ക്=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം=
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1645
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 54
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=   സിസ്ററര്  ജോവീററ
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= സ്രീജിത്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= AIGHSS.jpg|
|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1553
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1553
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=358
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സോണി തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോളി വി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വരുൺ ഭാസ്ക്കർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ ടി
|സ്കൂൾ ചിത്രം=SJAIGHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}{{SSKSchool}}

== '''ചരിത്രം''' ==
അപ്പസ്തോലിക് കാർമ്മൽ സന്ന്യാസ സഭാംഗമായ മദർ വെറോനിക്ക 1862-ൽ കോഴിക്കോട് കടൽത്തീരത്തിനടുത്ത് സ്ഥാപിച്ചതാണ് പ്രശസ്തമായ സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ-സ്കൂൾ.മലബാർ പ്രദേശത്തെ പെൺ‌കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയം ആദ്യകാലത്ത് 'യൂറോപ്യൻ സ്കൂൾ 'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.150-വർഷത്തോളം പഴക്കമുള്ള ആംഗലേയഭാഷ അധ്യയന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ വിദ്യാലയത്തിന് കോഴിക്കോടിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്.1984-വരെ ഐ.സി.എസ്.ഇ.സ്കീമിൽ പ്രവർത്തിച്ചുക്കൊണ്ടിരുന്ന സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്ക്കൂൾ 1985-ൽ ,കേരള സർക്കാറിന്റെ അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടിൽ വരികയും ആദ്യ എസ്.എസ്.എൽ .സി പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടുകയും ചെയ്തു.
1500-ഓളം വിദ്യാർത്ഥിനികളും എൺപതോളം അധ്യാപകരുമുള്ള ഈ വിദ്യാലയം 2000-ൽ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു.എല്ലാവർഷവും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ നൂറുശതമാനം വിജയം കരസ്ഥമാക്കാറുണ്ട്.  കലാകായികരംഗത്തും,ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുള്ള ഈ വിദ്യാലയം കോഴിക്കോടിന്റെ അഭിമാന സ്തംഭമാണ്.
[[ചിത്രം:Veronica(1823-1906).jpg|thump|150px|center|]]

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
'''സ്കൂൾ ഗ്രൗണ്ട്:'''വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള ബാസ്ക്കറ്റ് ബോൾ കോർട്ട് അതിനു വലിയ ഉദാഹരമാണ്
[[ചിത്രം:SCHOOLGROUND.JPG|thump|150px|center|]].

'''ചാപ്പിൽ:'''വിദ്യാർത്ഥികളുടെ പഠന ജീവ‌ിതത്തിൽ പ്രാർത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ട്.സ്കൂളിലെ ചാപ്പിൾ വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാണ്.
[[ചിത്രം:CHAPPAL.JPG|thump|150px|center|]]

'''സ്കൂൾ ലൈബ്രറി:'''പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം  പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. ഏഴായിരക്കണക്കിന് അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.
[[ചിത്രം:SCHOOLLIBRARY1.JPG|thump|150px|center|]]

'''ഓഡിറ്റോറിയം:'''വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.ആധുനിക സജ്ജീകരണങ്ങളാൽ വളരെ പ്രത്യേകതയുള്ളതാണിത്.
[[ചിത്രം:Auditorium1.JPG|thump|150px|center|]]

'''സ്മാർട് ക്ലാസ് റൂം:'''ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന്  ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്മാർട് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാർത്ഥികൾ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.

'''നൂൺ മീൽ -അടുക്കള,കുടിവെള്ള സൗകര്യം:'''കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂൺ മീൽ.പച്ചക്കറി,പാൽ മാസത്തിൽ മൂന്നു നാലു തവണ കോഴിയിറച്ചി തുടങ്ങിയ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണവും കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.

'''സയൻസ് ലാബ്:'''ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.വിവിധ ശാസ്ത്രജ്ഞൻമാരെയും അവരുടെ സംഭാവനകളെയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.

'''കമ്പ്യൂട്ടർ ലാബ്:'''വലിയ എഴുത്ത്വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ പ്രദർശനവും ലാബിന്റെ മാറ്റ് കൂട്ടുന്നു.

'''ബയോ വെയിസ്റ്റ് മാനേജ്മെന്റ്:'''ജൈവ മാലിന്യ സംസ്കരണത്തിലൂടെ ഊർജോൽപാദനം ലക്ഷ്യമാക്കികൊണ്ട് സ്ക്കൂളിൽ പ്രവർത്തിക്കുന്ന ബയോഗ്യാസ്,വെർമി കമ്പോസ്റ്റ്,പൈപ്പ് കമ്പോസ്റ്റ്  എന്നിവ കുട്ടികളുടെ പരിസ്ഥിതി ബോധം ഉണർത്തുന്നതാണ്.ചെടികൾക്ക് വളമായും മറ്റും ഇത് ഉപയോഗിക്കുന്നു.
[[ചിത്രം:BIOWASTE.JPG|thump|150px|center|]]

'''സോളാർ പവർ പ്രോജക്ട്:'''ഊർജോൽപ്പാദനത്തിന്റെ പാതയിൽ ഈ വിദ്യാലയം വച്ച വലിയ ചുവടുവയ്പാണിത്.ഇന്ത്യയുടെ "മിസൈൽ മാൻ" എന്നറിയപ്പെടുന്ന അബ്ദുൽകലാമാണ് ഇത് ഉദ്ഘാടനം ചെയ്തത്.
[[ചിത്രം:solarpower.jpg|thump|150px|center|]]

'''സ്കൂൾ ബസ്സ്:'''സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂൾ ബസ് അകലെ നിന്നു വരുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാ​ണ്.

== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
1862മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
* '''ബാൻഡ് ട്രൂപ്പ്'''
* '''ക്ലാസ് മാഗസിൻ'''
* '''ചെസ്സ്'''
* '''കരാട്ട'''
* '''തൈക്കോൻഡോ'''
* '''ശാസ്ത്രീയ നൃത്തം'''
* '''ജൂനിയർ റെഡ് ക്രോസ്'''
* '''സ്കൗട്ട്സ് ആന്റ് ഗൈഡ്സ്'''
* '''ക്ലബുകൾ'''

== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
1. ''വിദ്യാരംഗം കലാസാഹിത്യവേദി''
2. ''ശാസ്ത്ര ക്ലബ്''
3. ''ഗണിത ക്ലബ്''
4. ''ഐ.ടി.ക്ലബ്''
5. ''സാമൂഹിക ശാസ്ത്ര ക്ലബ്''
6. ''ഇംഗ്ലീഷ് ക്ലബ്''
7. ''ഹിന്ദി ക്ലബ്''
8. ''എക്കോ ക്ലബ്‌''
9. ''എനർജി ക്ലബ്''
10. ''ഹെൽത്ത്ക്ലബ്''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''മാനേജ്മെന്റ്''' ==
* സ്കൗട്ട് & ഗൈഡ്സ്.
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ അപ്പസ്തോലിക് കാർമ്മൽ സന്ന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ സ്ഥപിതമായ വിദ്യാലയമാണ്.പെൺകുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് അപ്പസ്തോലിക് കാർമ്മൽ സഭ ഈ വിദ്യാലയം സ്ഥാപിച്ചത്. 1868ൽ ജൂലായ് 16ന് ബയോൺ,ഫ്രാൻസിലാണ് ഈ സഭയ്ക്ക് ആരംഭം കുറിച്ചത്ആംഗ്ലിക്കൻ സഭാംഗമായ ധന്യയായ മദർ വെറോനിക്കയുടെ നേതൃത്വത്തിലാണ് സഭയുടെ ഇന്ത്യയിലുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.ഉത്ക്രഷ്ടമായ പ്രാർത്ഥനാചൈതന്യവും, ശ്രേഷ്ഠമായ ആത്മധൈര്യവും നിറ‍ഞ്ഞ അവരുടെ പ്രവർത്തനഫലമായി പാക്കിസ്ഥാൻ, കുവൈറ്റ്, ശ്രീലങ്ക,ബഹറിൻ, ആഫ്രിക്ക, റോം, ഫ്രാൻസ് എന്നിവിടങ്ങളിൽ സഭ സ്ഥാപിക്കപ്പെട്ടു.
* എന്‍.സി.സി.
ആറ് പ്രോവിൻസുകളായി നൂറ്റിയെഴുപത്തിയഞ്ച് സഭാസമൂഹങ്ങളും അതിൽ മൂവായിരത്തോളം സിസ്റ്റേഴ്സുമുണ്ട്അപ്പോസ്തോലിക് കാർമ്മൽ  സഭയുടെ നേതൃത്വത്തിൽ അധ്യാപനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി 181 സ്കൂളുകൾ, നാലു ഡിഗ്രി കോളേജ്, 3 ബി.എഡ് കോളേജ്, 7 ഡി.എഡ് കോളേജ് എന്നിവ പ്രവർത്തിക്കുന്നുണ്ട്സഭയുടെ ഈ സ്ഥാപനങ്ങളിൽ ഏകദേശം നാലുലക്ഷത്തോളം വിദ്യാർത്ഥിനികൾ അധ്യായനം നടത്തുന്നുണ്ട്ക്രിസ്തുവിൽ നിന്ന് ആത്മീയചൈതന്യം ഉൾക്കൊണ്ടു കൊണ്ടും മദർവെറോനിക്കയുടെ ലക്ഷ്യപൂർത്തീകരണത്തിനുമായി സ്ഥാപിതമായ ഓരോ സ്ഥാപനങ്ങളും വ്യക്തികളിലെ ഉന്നതമൂല്യങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് അവിശ്രാന്തം മുന്നോട്ട് പോകുന്നു.
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== '''മുൻ സാരഥികൾ''' ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1. Mother Eanswide
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
2. Mother Eugenie
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
3. Sr.Josefina A.C
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
4. Sr.Antony (Sr.Therese Marie) A.C
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
5. Sr.Gisella A.C (10/6/1971 - 30/6/1972)
6. Sr.Mirabelle Rego A.C (1/7/1972 - 4/6/1973)
7. Sr.Renne A.C (5/6/1973 - 1/6/1979)
8. Sr.Sheila Paul A.C (2/6/1979 - 4/7/1984)
9. Sr.Rosy Joseph A.C (5/7/1984 - 31/5/1996)
10. Sr.Cicily Skaria A.C (1/6/1996 - 5/5/1997)
11. Sr. Rosilina A.C ( 6/5/1997 -1/6/1998)
12. Sr.Sunila A.C (7/6/1998 - 31/5/2002)
13. Sr.Jovita A.C (1/8/2002 - 31/3/2011)
14. Sr.M. Rosarita A.C (1/4/2011 - 31/3/2014)
15. Sr.Neema A C (1/4/2014 - 31/3/2020)
16. Sr.Roshni Manual (1/4/2020 - .....)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
'''1. ലിഡ ജേക്കബ് (ഐ.എ.എസ്) - മുൻ വിദ്യാഭ്യാസ ഡയറക്ടർ

*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
2. '''അശ്വതി.എസ് (ഐ.എ.എസ്)'''

*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
3. '''ഷാമിൻ സെമ്പാസ്റ്റ്യൻ - ഡെപ്യൂട്ടി കലക്ടർ'''
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
അക NH

* കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന്  100 മി.  അകലം

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* മാനാഞ്ചിരയിൽ നിന്നു ബീച് Road ലൂടെ വന്നു Corporation Office നു തെക്കു വശതതായി Silk Street ൽ എത്തുക/അല്ലെങ്കിൽ സിറ്റി സ്റ്റാന്റിൽ നിന്നും രന്ദാം ഗെയ്റ്റ് വഴി വലിയങാടിയിലൂടെ പടിഞാറെക്കു വന്ന് Bombay Hotel വഴിയും എത്താം
<googlemap version="0.9" lat="11.265286" lon="75.775967" zoom="14" width="350" height="350" selector="no">
* കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 2 കി.മി, Railway station ൽ നിന്നു 1.5 കി.മി '''
11.25308, 75.77322, ST JOSEPHS AIGHSS

ST JOSEPHS AIGHSS
{{Slippymap|lat=11.2525726|lon=75.7736532|zoom=18|width=full|height=400|marker=yes}}
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30758...2537227" എന്ന താളിൽനിന്ന് ശേഖരിച്ചത്