"ഉപയോക്താവ്:Sghssv" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
1964 ല്‍ വാഴത്തോപ്പ് പഞ്ചായത്ത് എല്‍. പി. സ്കൂള്‍ ഗവണ്‍മെന്‍റ് സഹായത്തോടെ ആരംഭിച്ചു. അങ്ങനെ ആദ്യമായി ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ല്‍ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് പള്ളി വികാരി റവ. ഫാദര്‍ ജെയിംസ് വെന്പിള്ളില്‍ന്‍റേയും ഇടവകക്കാരുടെയും ശ്രമഫലമായി സെന്‍റ് ജോര്‍ജ്ജ് യു. പി. എസ്. ഗവണ്‍മെന്‍റ് സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു. 1971 ആയപ്പോള്‍ 8- ക്ലാസ് പഠനത്തിനായി ഇവിടുത്തെ കുട്ടികള്‍ക്ക് സൗകര്യം ഇല്ലാത്ത ഒരാവസ്ഥാവിശേഷം വന്നു. | 1964 ല്‍ വാഴത്തോപ്പ് പഞ്ചായത്ത് എല്‍. പി. സ്കൂള്‍ ഗവണ്‍മെന്‍റ് സഹായത്തോടെ ആരംഭിച്ചു. അങ്ങനെ ആദ്യമായി ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ല്‍ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് പള്ളി വികാരി റവ. ഫാദര്‍ ജെയിംസ് വെന്പിള്ളില്‍ന്‍റേയും ഇടവകക്കാരുടെയും ശ്രമഫലമായി സെന്‍റ് ജോര്‍ജ്ജ് യു. പി. എസ്. ഗവണ്‍മെന്‍റ് സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു. 1971 ആയപ്പോള്‍ 8- ക്ലാസ് പഠനത്തിനായി ഇവിടുത്തെ കുട്ടികള്‍ക്ക് സൗകര്യം ഇല്ലാത്ത ഒരാവസ്ഥാവിശേഷം വന്നു. | ||
തുടര്‍ന്ന് മൂലമറ്റം ഗവണ്‍മെന്‍റ് സ്കൂളിന്‍റെ ഒരു ശാഖ എന്ന നിലയില്‍ വാഴത്തോപ്പ് ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ മഞ്ചിക്കവലയില്‍ കെ. എസ്. ഇ. വക കെട്ടിടത്തില്‍ തുടങ്ങി. ഇടുക്കി അണക്കെട്ടിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ കുട്ടികളുചെ പഠന സൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളില്‍ സ്ഥല സൗകര്യം തീരെ കുറവായിരുന്നതിനാല്‍ ഈ നാട്ടിലെ എല്ലാകുട്ടികള്‍ക്കും വിഭ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഷിഫ് റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നിജപ്പെടുത്തി. ഒരു വര്‍ഷം കൊണ്ട് ക്ലാസിലിരുന്ന് പഠിക്കേണ്ട പാഠങ്ങള്‍ പകുതി സമയം കൊണ്ട് പഠിക്കേണ്ടിവന്നു. ഈ പ്രസ്തുത സന്ദര്‍ഭത്തിലാണ് 1982 ല്‍ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ വികാരിയായി റവ. ഫാ. തോമസ് മലേക്കുടി നിയമിതനാകുന്നതു് അദ്ദേഹത്തിന്‍റെ കഴിവുറ്റ നേതൃത്വത്തില്‍ ഈ നാട്ടിലെ നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിന്‍റെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം സന്‍റ് ജോര്‍ജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോര്‍ത്ത് എന്ന പേരില്‍ ബഹു. കേരള സര്‍ക്കാര്‍ അനുവദിച്ചു. | തുടര്‍ന്ന് മൂലമറ്റം ഗവണ്‍മെന്‍റ് സ്കൂളിന്‍റെ ഒരു ശാഖ എന്ന നിലയില്‍ വാഴത്തോപ്പ് ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ മഞ്ചിക്കവലയില്‍ കെ. എസ്. ഇ. വക കെട്ടിടത്തില്‍ തുടങ്ങി. ഇടുക്കി അണക്കെട്ടിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ കുട്ടികളുചെ പഠന സൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളില്‍ സ്ഥല സൗകര്യം തീരെ കുറവായിരുന്നതിനാല്‍ ഈ നാട്ടിലെ എല്ലാകുട്ടികള്‍ക്കും വിഭ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഷിഫ് റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നിജപ്പെടുത്തി. ഒരു വര്‍ഷം കൊണ്ട് ക്ലാസിലിരുന്ന് പഠിക്കേണ്ട പാഠങ്ങള്‍ പകുതി സമയം കൊണ്ട് പഠിക്കേണ്ടിവന്നു. ഈ പ്രസ്തുത സന്ദര്‍ഭത്തിലാണ് 1982 ല്‍ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ വികാരിയായി റവ. ഫാ. തോമസ് മലേക്കുടി നിയമിതനാകുന്നതു് അദ്ദേഹത്തിന്‍റെ കഴിവുറ്റ നേതൃത്വത്തില്‍ ഈ നാട്ടിലെ നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിന്‍റെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം സന്‍റ് ജോര്‍ജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോര്‍ത്ത് എന്ന പേരില്‍ ബഹു. കേരള സര്‍ക്കാര്‍ അനുവദിച്ചു. | ||
1983 ജൂണ്‍ 15-കാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കി. 1983 ല്‍ ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. 1984 ല്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് ക്ലാസുകള്‍ നടത്തി. 1985 - 86 ല്‍ പത്താം ക്ലാസോടെ ഹൈസ്കൂള്‍ പൂര്‍ത്തിയായി. ശ്രീ. എ. ഒ. അഗസ്റ്റിന്‍ ആദ്യ ഹെഡ്മാസ്റ്റാറായി ചുമതലയേറ്റു. 1986 ല്‍ ആദ്യ ബാച്ച് എസ്. എശ. എള്‍. സി. പരീ& എഴുതി. 1998 ല്‍ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയന്‍സ് ബാച്ചും തുടങ്ങി. പിന്നീട് ൨൦൦ ല്‍ ഒരു സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും കൂടി ആരംഭിച്ചു |