Jump to content
സഹായം

"എം.റ്റി. എൽ. പി. എസ്. കടവുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| M.T.L.P.S. KADAVUPUZHA}}
{{prettyurl| M.T.L.P.S. KADAVUPUZHA}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കടവുപുഴ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38516
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120801213
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഈട്ടിച്ചുവട്
|പിൻ കോഡ്=689675
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=mtlpschoolkadavupuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=റാന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോയി ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ഷാനി വി.എം.
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി
|സ്കൂൾ ചിത്രം=38516 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}


{{Infobox AEOSchool
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| പേര്= എം. റ്റി. എല്‍. പി. എസ്. കടവുപുഴ
| സ്ഥലപ്പേര്= ഈട്ടിച്ചുവട്, റാന്നി
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38516
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം= ഈട്ടിച്ചുവട് പി. ഒ., റാന്നി
| പിന്‍ കോഡ്= 689675
| സ്കൂള്‍ ഫോണ്‍= 04735201108
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= റാന്നി
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 12
| പെൺകുട്ടികളുടെ എണ്ണം= 10
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം=    3
| പ്രധാന അദ്ധ്യാപകന്‍=      ശാന്തി മങ്ങാട്ട്   
| പി.ടി.ഏ. പ്രസിഡണ്ട്=      രജനി പ്രദീപ്
| സ്കൂള്‍ ചിത്രം= school-photo.png‎
| }}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 37: വരി 68:
== ചരിത്രം ==
== ചരിത്രം ==


കടവുപുഴ എം റ്റി എൽ പി സ്കൂൾ 1103 ഇടവമാസം 7ാം തീയതി എന്ന് റാന്നി നസ്രെത് ഇടവക വികാരിയുടെ റവ. സി ചെറിയാൻ കശ്ശീശായുടെ മാനേജ്മെൻ്റിൽ ആരംഭിച്ചു. ഇലന്തൂർ സ്വദേശിയായ കോശി എന്ന അധ്യാപകൻ ആരംഭകാലത്ത് ജോലി ചെയ്തിട്ട് പിരിഞ്ഞു പോയി. 1104 ൽ ശ്രീമതി പി ജി മറിയാമ്മ സ്കൂൾ ഹെഡ്മിസ്ട്രസ്സായി നിയമിതയയി. അന്ന് സ്കൂളിന് ഒന്നാം ക്ലാസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിറ്റെകൊല്ലം (104 ഇടവം മുതൽ) രണ്ടാം ക്ലാസ്സ് ആരംഭിച്ചു.
     സ്കൂൾ മനേജാരായിയിരുന്ന റവ സി ചെറിയാൻ കശ്ശീശ ഇടവകയിൽ നിന്ന് പിരിഞ്ഞുപോയപ്പോൾ മലയിൽ എം പി തോമസ് കശ്ശീശാ ടി. സ്കൂൾ മാനേജരായി, അതിനുശേഷം 1111 ൽ ടി സ്കൂൾ മാനേജ്മെൻ്റ് മാർത്തോമ കോർപറേറ്റ് മാനേജർക്ക് വിട്ടുകൊടുത്തു.
   1104 മുതൽ 1114 വരെ ടി സ്കൂൾ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1115 ഇടവത്തിൽ 3ാം ക്ലാസിനും 1117 ൽ നാലാം ക്ലാസ്സിനും 1112ൽ അഞ്ചാം ക്ലാസ്സിനും അനുവാദം കിട്ടി. തുടർന്ന് പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് ഗവണ്മെൻ്റ് നിർത്തലാക്കി. ഒന്ന് മുതൽ നാലുവരെ ക്ലാസുകൾക്ക് ഡിവിഷൻ ഉണ്ടായിരുന്നതിനാൽ 8 ക്ലാസ്സുകൾ ഉണ്ടായിരുന്നു.
     1996-97 സ്കൂൾ വർഷത്തിൽ സ്കൂളിന്ചുറ്റുമതിൽ കെട്ടി ഗേറ്റ് ഇട്ടു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ചെല്ലമ്മ റ്റി ഫ്ലോക്ക് ലീഡർ ആയി ഒരു ബുൾബുൾ ഫ്ളോക്ക് ഇവിടെ പ്രവർത്തിക്കുന്നു. സ്വാതത്രത്തിൻ്റെ 50ാം വാർഷികം പ്രമാണിച്ച് സ്വാതന്ത്ര്യ സമര സേനാനിയായ ചന്ദനക്കുഴിയില് റവ സി വി ജോർജുമായി ബുൾബുൾസ് ഒരു അഭിമുഖ സംഭാഷണം നടത്തി. സ്വാതന്ത്രസമരകാലത്തെ വിവരങ്ങൾ മനസിലാക്കി. കൂടി കാഴ്ച വളരെ ഹൃദ്യമായിരുന്നു.
   ഈ സ്കൂളിൽ പ്രഥമ അധ്യാപകരായി സർവശ്രീ. പി ജി മറിയാമ്മ, അന്നമ്മ ഏബ്രഹാം, ടി പി ശമുവേൽ, കെ പി മറിയാമ്മ, മാത്യൂസ് ഏബ്രഹാം, അന്നമ്മ ജോൺ എന്നിവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
    ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മലയിൽ കുളങ്ങര വീട്ടിൽ ശ്രീ. ഫിലിപ്പോസ് ഗീവറുഗീസ് സംഭാവന ചെയ്തിട്ടുള്ളതാണ്.
== ഭൗതികസൗകര്യങ്ങൾ ==
# റൂംമുകൾ - 5 - ഓഫീസ്, ക്ലാസ് മുറികൾ, അടുക്കള
# ടോയ്‌ലറ്റ് 2
# യുറിനൽ 2
# കിണർ
# വാട്ടർ പൂരിഫെയർ
# ടിവി
# കമ്പ്യൂട്ടർ
# ലാപ്ടോപ്
# പ്രൊജക്ടർ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ദിനാചരണങ്ങൾ
* ക്വിസ് പ്രോഗ്രാമുകൾ
==മികവുകൾ==
==മുൻസാരഥികൾ==
[[പ്രമാണം:സ്കൂൾ നവീകരണം.jpg|ലഘുചിത്രം]]
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഡോ. ഏബ്രഹാം ചാക്കോ.
            ബിഷപ്പ്. സെൻ്റ്.തോമസ്  ഇവാഞ്ചലിക്കൽ ചർച്ച്
==ദിനാചരണങ്ങൾ==
# കേരള പിറവി
# ശിശുദിനം
# പരിസ്ഥിതി ദിനം
# റിപബ്ലിക് ദിനം
==അധ്യാപകർ==
സ്ഥിര അധ്യാപകൻ - റോയ് ജോൺ
താത്കാലിക അധ്യാപകർ - മാതുമോൾ സി എം , വിദ്യ വിജയൻ
==ക്ളബുകൾ==


== ഭൗതികസൗകര്യങ്ങള്‍ ==
* ഗണിതം ക്ലബ്
* സയൻസ് ക്ലബ്
* മലയാളം ക്ലബ്
* ഇംഗ്ലീഷ് ക്ലബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:Retired H.M'S.jpg|ലഘുചിത്രം]]
[[പ്രമാണം:Program.jpg|ലഘുചിത്രം]]
[[പ്രമാണം:New Academic Year.jpg|ലഘുചിത്രം]]
[[പ്രമാണം:School Opening.jpg|ലഘുചിത്രം]]




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.417717451047302, 76.78347975059665| zoom=12}}
[[പ്രമാണം:ആട് വിതരണം.jpg|ലഘുചിത്രം]]
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/305743...1580910" എന്ന താളിൽനിന്ന് ശേഖരിച്ചത്