Jump to content
സഹായം

"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വീട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 37: വരി 37:




'''ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറി സ്കൂൾ വീട്ടിക്കാട് എന്നാണ്.
'''''ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറി സ്കൂൾ വീട്ടിക്കാട് എന്നാണ്.
ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്.
ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്.
ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്.
ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്.
എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്.
എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്.
വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 500 മീറ്റർ നടന്നാൽ മതി.'''
വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 200 മീറ്റർ നടന്നാൽ മതി.'''''




വരി 54: വരി 54:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1899ൽ ആണ്.ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്..  
ഈ വിദ്യാലയം സ്ഥാപിച്ചത് 1899ൽ ആണ്. അന്നത്തെ മദിരാശി ഗവൺമെന്റിന്റെ അനുമതി പ്രകാരം കാട്ടുകണ്ടത്തിൽ കുട്ട്യാമു മൊല്ല എന്ന മഹാനാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്..ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്..  
പ്രഥമ പ്രഹനാധ്യാപകൻ:
ഒടാട്ട് എഴുത്തച്ഛൻ
സ്കൂൾ മാനേജർകുട്ട്യാ മു മൊല്ല അധ്യാപകനുമായിരുന്നു -
രണ്ടാമത്തെ H M K Kമുഹമ്മദ് മാസ്റ്റർ
കുഞ്ഞുക്കുട്ടൻ മാസ്റ്റർ
കുട്ടി മമ്മദ് മാസ്റ്റർ
യുസഫ് കുട്ടി മാസ്റ്റർ
എന്നിവരരെല്ലാം മുൻH M മാരായി  രുന്നു.
ഇപ്പോൾ നിലവിലുള്ളHM M സതീദേവി ടീച്ചറാണ്.
കുറുമ്പൺ മാസ്റ്റർ
ഒ എം മാസ്റ്റർ
ഗോപാലൻ മാസ്റ്റർ
നീലാഞ്ചീരി ശങ്കരൻ മാസ്റ്റർ കുഞ്ഞഹമ്മദ് മാസ്റ്റർ
കുഞ്ഞുകുട്ടൻ മാസ്റ്റർ അമ്മാളുക്കുട്ടി അമ്മ ടീച്ചർ
സ്വാലിഹ ടീച്ചർ അബൂബക്കർ മാസ്റ്റർ, ഹരിദാസ് മാസ്റ്റർ, സുരേഷ് മാസ്റ്റർ, ഗിരിജ ടീച്ചർ തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചവരാണ്
 
 
 
 
 
 
 
== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==


വരി 106: വരി 128:




കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകള്‍, ശുചിമുറികള്‍
 
*  എകലാകായിക മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാറുണ്ട്.
 
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ബി
*
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==


159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/303413" എന്ന താളിൽനിന്ന് ശേഖരിച്ചത്