Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ശങ്കര യു. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==വിദ്യാലയതിന്റെ ആരംഭം 1968 ജൂന്‍ മുപ്പത് ആണ്. കിഴക്കെന്‍ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ  
== ചരിത്രം ==
വിദ്യാലയതിന്റെ ആരംഭം 1968 ജൂന്‍ മുപ്പത് ആണ്. കിഴക്കെന്‍ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ  
   വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താന്‍. അതുകൊണ്ട് അന്നത്തെ എം എല്‍ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂള്‍ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിന്‍റെ അടിസ്ഥാനത്തില്‍ ആലേങ്ങാട് ഗ്രാമത്തില്‍ ഒരു പ്രൈമറിസ്കൂള്‍ തുടങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടു.മൂന്ന് ടീച്ചര്‍മാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.
   വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താന്‍. അതുകൊണ്ട് അന്നത്തെ എം എല്‍ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂള്‍ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിന്‍റെ അടിസ്ഥാനത്തില്‍ ആലേങ്ങാട് ഗ്രാമത്തില്‍ ഒരു പ്രൈമറിസ്കൂള്‍ തുടങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടു.മൂന്ന് ടീച്ചര്‍മാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ == പതിനേഴ്‌ ക്ലാസ്സ്‌മുറികള്‍,ഒരു സ്റ്റാഫ്‌ റൂം , ഓഫീസ്റൂം, ആണ്‍കുട്ടികള്‍ക്കു അഞ്ച് ടോയ്ലറ്റ്,പെണ്‍കുട്ടികള്‍ക്ക് അഞ്ചു ടോയ്ലലറ്റ്,ആണ്‍ക്കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍,അടുക്കള,വിശാലമായ കളിസ്ഥലം,ലാബ്,ലൈബ്രറി,കുടിവെള്ളം,സ്റ്റോര്‍ മുറി,കമ്പ്യൂട്ടര്‍ ലാബ്,
== ഭൗതികസൗകര്യങ്ങള്‍ ==  
പതിനേഴ്‌ ക്ലാസ്സ്‌മുറികള്‍,ഒരു സ്റ്റാഫ്‌ റൂം , ഓഫീസ്റൂം, ആണ്‍കുട്ടികള്‍ക്കു അഞ്ച് ടോയ്ലറ്റ്,പെണ്‍കുട്ടികള്‍ക്ക് അഞ്ചു ടോയ്ലലറ്റ്,ആണ്‍ക്കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍,അടുക്കള,വിശാലമായ കളിസ്ഥലം,ലാബ്,ലൈബ്രറി,കുടിവെള്ളം,സ്റ്റോര്‍ മുറി,കമ്പ്യൂട്ടര്‍ ലാബ്,


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കരാട്ടെ,സാന്ത്വനം പദ്ധതി,പച്ചക്കറി കൃഷി,നൃത്തസംഗീത ക്ലാസ്സുകള്‍,ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേളകളിലെ സജീവ പങ്ങാളിതം,കായികം,കലാമേളകള്‍,ചെണ്ടമേളം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കരാട്ടെ,സാന്ത്വനം പദ്ധതി,പച്ചക്കറി കൃഷി,നൃത്തസംഗീത ക്ലാസ്സുകള്‍,ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേളകളിലെ സജീവ പങ്ങാളിതം,കായികം,കലാമേളകള്‍,ചെണ്ടമേളം


==മുന്‍ സാരഥികള്‍==കെ അനിയന്‍ മാസ്റ്റര്‍( 1968-1998),കെ ആര്‍ സരോജിനി ടീച്ചര്‍ (1998-2002),എ സ്വര്‍ണ്ണകുമാരി ടീച്ചര്‍(2002-2005)
==മുന്‍ സാരഥികള്‍==
കെ അനിയന്‍ മാസ്റ്റര്‍( 1968-1998),കെ ആര്‍ സരോജിനി ടീച്ചര്‍ (1998-2002),എ സ്വര്‍ണ്ണകുമാരി ടീച്ചര്‍(2002-2005)


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==ബിഷപ്പ് മാര്‍ ഔഗിന്‍ കുരിയാക്കോസ്,ഫിനാന്‍സ് ഓഫീസര്‍ ശ്രീ മനോഹരന്‍,
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
ബിഷപ്പ് മാര്‍ ഔഗിന്‍ കുരിയാക്കോസ്,ഫിനാന്‍സ് ഓഫീസര്‍ ശ്രീ മനോഹരന്‍,


==നേട്ടങ്ങൾ .അവാർഡുകൾ.==ദേശീയ അവാര്‍ഡ്‌ നേടിയ മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ അനിയന്‍ മാസ്റ്റര്‍ ,ചേര്‍പ്പ് സബ്ജില്ലയിലെ ഏറ്റവും മികച്ച യു പി സ്കൂള്‍ ,ശാസ്ത്ര മേളയില്‍ സംസ്ഥാന തലത്തില്‍ ബെസ്റ്റ് സ്കൂള്‍ ,സാമൂഹ്യ ശാസ്ത്ര മേളയില്‍ സബ് ജില്ലാ തലം അഗ്ഗ്രിഗേട്ട്‌ ഫസ്റ്റ് ,സംസകൃതോത്സവത്തില്‍ സബ്ജില്ലതലം ഒന്നാം സ്ഥാനം ,ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ സബ്ജില്ല തലം മുതല്‍ സംസ്ഥാന തലം വരെ നേട്ടങ്ങള്‍ ,സ്കൌട്ട് ആന്‍ഡ്‌ ഗൈഡ് ദ്വിതീയസോപാന്‍ പരീക്ഷയില്‍ മികച്ച വിജയം ,കായിക മേളയില്‍ മികച്ച നേട്ടം,വിജ്ഞാനോത്സവത്തില്‍ പഞ്ചായത്ത്‌ തലത്തിലും മേഖല തലത്തിലും മികച്ച വിജയം
==നേട്ടങ്ങൾ .അവാർഡുകൾ.==
ദേശീയ അവാര്‍ഡ്‌ നേടിയ മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ അനിയന്‍ മാസ്റ്റര്‍ ,ചേര്‍പ്പ് സബ്ജില്ലയിലെ ഏറ്റവും മികച്ച യു പി സ്കൂള്‍ ,ശാസ്ത്ര മേളയില്‍ സംസ്ഥാന തലത്തില്‍ ബെസ്റ്റ് സ്കൂള്‍ ,സാമൂഹ്യ ശാസ്ത്ര മേളയില്‍ സബ് ജില്ലാ തലം അഗ്ഗ്രിഗേട്ട്‌ ഫസ്റ്റ് ,സംസകൃതോത്സവത്തില്‍ സബ്ജില്ലതലം ഒന്നാം സ്ഥാനം ,ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ സബ്ജില്ല തലം മുതല്‍ സംസ്ഥാന തലം വരെ നേട്ടങ്ങള്‍ ,സ്കൌട്ട് ആന്‍ഡ്‌ ഗൈഡ് ദ്വിതീയസോപാന്‍ പരീക്ഷയില്‍ മികച്ച വിജയം ,കായിക മേളയില്‍ മികച്ച നേട്ടം,വിജ്ഞാനോത്സവത്തില്‍ പഞ്ചായത്ത്‌ തലത്തിലും മേഖല തലത്തിലും മികച്ച വിജയം


==വഴികാട്ടി==
==വഴികാട്ടി==
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/303239" എന്ന താളിൽനിന്ന് ശേഖരിച്ചത്