"ജി യു പി എസ് വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളിക്കുളങ്ങര (മൂലരൂപം കാണുക)
14:54, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം ==മലയാളവര്‍ഷം 1108 ല്‍ ക്രിസ്തുവര്‍ഷം 1928 ല്‍ മറ്റത്തൂര്‍ ഗവ. എല്‍.പി. സ്കൂളില്‍പഠിപ്പിച്ചിരുന്ന വെള്ളികുളങ്ങരയിലെ ചക്കാലമറ്റത്ത് ജോസഫ്മാസ്റ്ററും മഞ്ഞളി കുഞ്ഞുവറീതും കൂടി വെള്ളികുളങ്ങരയില്‍ ഒരു വിദ്യാലയം തുടങ്ങാന്‍ തീരുമാനമെടുത്തു.അക്കാലത്ത് മോനൊടി,നായട്ടുകുണ്ട്,വെള്ളികുളങ്ങര തുടങ്ങി മലയോര പ്രദേശങ്ങളിലുള്ളവര്‍ക്ക് വിദ്യഭ്യാസത്തിനായി മറ്റത്തൂരില്‍ ഉള്ള ഗവ. എല്‍.പി. വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു. | ||
അക്കാലത്ത് വെള്ളികുളങ്ങരയില്‍ക്കൂടി പോയിരുന്നചാലക്കുടി-പറമ്പിക്കുളം തീവണ്ടിപാതയുടെ(ട്രാംവേ) നടത്തിപ്പിനായി താമസിക്കാന്‍ എറണാകുളത്തുകാരന്‍കോല്‍പ്പ സായിപ്പിന്‍റെവക ഒരു കെട്ടിടം ഇവിടെ ഉണ്ടായിരുന്നു.ശ്രീ മഞ്ഞളികുഞ്ഞുവറീതും,ശ്രീചക്കാലമറ്റത്ത് ജോസഫ് മാസ്റ്ററും കൂടി എറണാകുളത്തേക്ക് പോയി സായിപ്പിനെ കണ്ട് വിദ്യാലയംതുടങ്ങുന്നതിനു . കെട്ടിടം വാടകയ്ക്ക് ചോദിച്ചു.വിദ്യാലയംതുടങ്ങുവാനാണെന്നറിഞ്ഞപ്പോള്‍ സായിപ്പിനു സന്തോഷമായി.ഉടനെത്തന്നെ ആ കെട്ടിടവും അതിനോടുചേര്‍ന്ന 5 ഏക്കര്‍ പറമ്പും,ഒരു കുതിരലായവും അടുക്കളയും ഉള്ള കെട്ടിടം സൗജന്യമായിസായിപ്പ് വിട്ടുകൊടുത്തു.അന്നത്തെകൈവശ ക്കാരന്‍ വെള്ളാട്ട് പേങ്ങന്‍ ആയിരുന്നു.അദ്ദേഹം ഉടനെ തന്നെഅതെല്ലാം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു. | |||
അങ്ങനെ 1928ല്‍ 15 കുട്ടികളുമായി ആദ്യത്തെ ബാച്ച് അദ്ധ്യയനം ആരംഭിച്ചു . അതില്‍ 6 പേര്‍ 15 വയസ്സിനു മുകളിലുള്ളവരായിരുന്നു.പ്രധാനാധ്യാപകന്‍ശ്രീ ചക്കാലമറ്റത്ത്ജോസഫ് മാസ്റ്റര്‍ ആയിരുന്നു.മാസപ്പടിയായി(പ്യൂണ്‍) എട്ടേടത്ത് പേങ്ങനെയും തൂപ്പുകാരിയായി കുറുമ്പയെയും നിയമിച്ചു.മലയാളം സ്കൂള്‍ വെള്ളികുളങ്ങര എന്ന പേരില്‍അറിയപ്പെട്ടു. മാസപ്പടിക്കു വിദ്യാലയത്തില്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു.തുടര്‍ന്ന് ആ സമുദായത്തില്‍പ്പെട്ട മറ്റുള്ളവരും താമസമാക്കി .അന്ന് വിദ്യാലയത്തിനു അടുത്ത് വീടുകള്‍ കുറവായിരുന്നു.മലയോരഗ്രാമം ആയതിനാലും,ആളുകള്‍ കൂലി പണിക്കാരും നിരക്ഷരരും ആയതിനാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |