Jump to content
സഹായം

"ജി യു പി എസ് നന്ദിപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,645 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 മേയ് 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{prettyurl|G U P S NANDIPULAM}}
 
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ നന്ദിപുലം സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി.യു.പി.എസ് നന്ദിപുലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
 
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=ജി.യ‍ു.പി.എസ്.നന്ദിപ‍ുലം
| സ്ഥലപ്പേര്= സ്ഥലം
| സ്ഥലപ്പേര്= നന്ദിപുലം
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 23260
| സ്കൂൾ കോഡ്= 23260
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1920
| സ്ഥാപിതവർഷം= 1920
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം= ജി. യു .പി. എസ്.നന്ദിപുലം
| പിന്‍ കോഡ്= 680312
| പിൻ കോഡ്= 680312
| സ്കൂള്‍ ഫോണ്‍= 2763880
| സ്കൂൾ ഫോൺ= 2763880
| സ്കൂള്‍ ഇമെയില്‍= hmgupsnandipulam@gmail.com
| സ്കൂൾ ഇമെയിൽ= hmgupsnandipulam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചാലക്കുടി
| ഉപ ജില്ല= ചാലക്കുടി
| ഭരണ വിഭാഗം= ഗവണ്മെന്റ്
| ഭരണ വിഭാഗം= ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= യു. പി
| സ്കൂൾ വിഭാഗം= യു. പി
| പഠന വിഭാഗങ്ങള്‍1= എൽ.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=യു. പി  
| പഠന വിഭാഗങ്ങൾ2=യു. പി  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 63
| ആൺകുട്ടികളുടെ എണ്ണം= 130
| പെൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 115
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 99
| വിദ്യാർത്ഥികളുടെ എണ്ണം= 171
| അദ്ധ്യാപകരുടെ എണ്ണം=9  
| അദ്ധ്യാപകരുടെ എണ്ണം=9  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍കദീജാബീ പി കെ          
| പ്രധാന അദ്ധ്യാപകൻശ്രീജയ വി. എ          
| പി.ടി.ഏ. പ്രസിഡണ്ട്=  രാജേഷ്‌          
| പി.ടി.ഏ. പ്രസിഡണ്ട്=  ആന്റ‍ു.പി.പി.          
| സ്കൂള്‍ ചിത്രം= 23260_gupsnandi
| സ്കൂൾ ചിത്രം= 23260 school main building.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
                              നമ്മുടെ വിദ്യാലയം ജി.യു.പി.എസ്,നന്ദിപുലം
                                 
 
            1920 ൽ സ്കൂൾ ആരംഭിച്ചു .എം.എസ്. (മലയാളം സ്കൂൾ) എന്ന പേരിൽ അറിയപ്പെട്ട സ്കൂളിന് 1941ൽ സ്വന്തമായി കെട്ടിടമുണ്ടായി.പണ്ട് എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്തമായിരുന്നില്ലല്ലോ.എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവകാശമുണ്ടെന്നു കരുതിയ കുണ്ടനി കുടുംബത്തിലെ  ശ്രീ ചാത്തുണ്ണി വൈദ്യർ സ്കൂളിനായി ഭൂമി നൽകി.1941 ലാണ്  സ്വന്തമായി കെട്ടിടമുണ്ടായത് അതുവരെ ശ്രീ .ചാത്തുണ്ണി വൈദ്യർ തൻെറ വീട്ടിലെ ഒരു മുറി സ്കൂൾ പ്രവർത്തിക്കുന്നതിന് സന്തോഷപൂർവ്വം അനുവദിച്ചു.ആരംഭത്തിൽ രണ്ട് ഒന്നാംക്ലാസ്സും ഒരു രണ്ടാംക്ലാസ്സുമാണ് ഉണ്ടായിരുന്നത് 1966 ൽ ഏറെ ശ്രമഫലമായി അപ് ഗ്രേഡ് ചെയ്യപ്പെട് ജി.യു .പി.എസ്.സ്കൂളായി.ശ്രീ.കെ.രാമൻ മേനോൻ,ശ്രീ.കൃഷ്‌ണ മേനോൻ എന്നീ പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാർ പൂർവ്വ കാലത്ത് ഈ സ്കൂളിനെ നയിച്ചവരാണ് രാജ ഭരണകാലത്ത് കാൽ നടയായും കുറുമാലി പുഴയിലൂടെ വഞ്ചികളിലൂടെയും മായിരുന്നു ആളുകളുടെ യാത്രകൾ.ഇന്ന് മെറ്റൽ വിരിച്ച റോഡുകളും വാഹനങ്ങളും പാലവും നമുക്ക് പ്രാപ്യമാണ്[[ജി യു പി എസ് നന്ദിപുലം/ചരിത്രം|. (തുടർന്ന് വായിക്കുക)]]


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==
10 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിന് ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്([[ജി യു പി എസ് നന്ദിപുലം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]])


== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* [[ജി യു പി എസ് നന്ദിപുലം/വിദ്യാരംഗം കലാ സാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യവേദി]]
* [[ജി യു പി എസ് നന്ദിപുലം/അമ്മ വായന|അമ്മ വായന]]
* സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
 
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
|
! colspan="2" |കാലഘട്ടം
|-
|1
|പി.വർക്കി.വർക്കി     
|2001
|2002
|-
|2
|കെ.കെ. മാണി
|2002
|2003
|-
|3
|കെ.കൃഷ്‍ണക‍ുമാരി
|2003
|2005
|-
|4
|സി.ആർ.ഇന്ദിര
|2005
|2006
|-
|5
|കെ. വി. രമണി
|2006
|2009
|-
|6
|എം.എ.കദീജബീവി
|2009
|2011
|-
|7
|പി.കെ.കദീജാബീ
|2011
|2018
|-
|8
|ശാന്ത എം. എ
|2019
|2020
|-
|9
|ശ്രീജയ വി.എ.
|2021
|
|}


== ഭൗതികസൗകര്യങ്ങള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ലതിക പ്രസാദ് - എഴ‍ുത്ത‍ുകാരി
* ടി.ആർ.അനിൽക‍ുമാർ - ബാലസാഹിത്യകാരൻ


==മുന്‍ സാരഥികള്‍==
* ഡോ.അലോക് - ശിശുരോഗവിദഗ്ദൻ
* എം.എൻ.ജയൻ - അ‍ഡ്വക്കേറ്റ് നോട്ടറി


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==നേട്ടങ്ങൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
* 2014-15,2018-19 എന്നീ വർഷങ്ങളിൽ ചാലക്കുടി ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ് നേടി.
* 2019-20 ൽ  മികച്ച സീഡ് കോ-ഓർഡിനേറ്റർ പുരസ്കാരം ലഭിച്ചു.
* 2021-22 ൽ മാതൃഭൂമി സീഡിൻെറ  മികച്ച പ്രവർത്തനത്തിനുള്ള  ഹരിതജ്യോതി പുരസ്കാരം ലഭിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
ഇരി‍‍‍ഞ്ഞാലക്കുട റെയിൽവേസ്റ്റേഷനിൽ ഇറങ്ങി കൊടകര വെള്ളിക്കുളങ്ങര ബസ്സിൽ കയറി മറ്റത്ത‍ൂർകുന്ന് സ്റ്റോപ്പിൽ ഇറങ്ങി ഓ‍ട്ടോയിൽ 2.5കി. മി ദ‍ൂരം.{{#multimaps:10.388909,76.322064|width=800px|zoom=16}}
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/300626...1911929" എന്ന താളിൽനിന്ന് ശേഖരിച്ചത്