Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55: വരി 55:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജനുവരി -27
* <big>പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജനുവരി -2017</big>
             2017- ജനുവരി 27 ന് , വിദ്യാഭ്യാസ മേഘലയില്‍ ഗുണപരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ  സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സേവാമന്ദിരം സ്കൂള്‍ അങ്കണത്തില്‍ രാവിലെ 10 മണിക്ക് ചേര്‍ന്ന അസംബ്ലിയില്‍ ബഹുമാനപ്പെട്ട പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി വിദ്യാഭ്യാസ സംരക്ഷണ യഞ്ജ പരിപാടികളെ സംബന്ധിച്ചു ഒരു ലഘുവിവരണം നല്കി. തുടര്‍ന്നു ഗ്രീന്‍ പ്രോട്ടോകോള്‍ നെ കുറിച്ചുള്ള കുറിപ്പും അസംബ്ലിയില്‍ വായിച്ചു.തുടര്‍ന്നു നടത്തിയ പ്രതിജ്ഞയില്‍ വിദ്യാലയം ലഹരിമുക്തമാക്കുമെന്നും , പ്ലാസ്റ്റിക് ഉപയോഗം കുറക്കുമെന്നും , ജൈവവൈവിധ്യതയുടെ തണലും തണുപ്പും നല്‍കി വിദ്യാലയ അന്തരീക്ഷം ഹരിതമാക്കുമെന്നും ഉറപ്പുനല്‍കി.

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/300143" എന്ന താളിൽനിന്ന് ശേഖരിച്ചത്