സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ (മൂലരൂപം കാണുക)
11:03, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 55: | വരി 55: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജനുവരി -27 | |||
2017- ജനുവരി 27 ന് , വിദ്യാഭ്യാസ മേഘലയില്‍ ഗുണപരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സേവാമന്ദിരം സ്കൂള്‍ അങ്കണത്തില്‍ രാവിലെ 10 മണിക്ക് ചേര്‍ന്ന അസംബ്ലിയില്‍ ബഹുമാനപ്പെട്ട പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി വിദ്യാഭ്യാസ സംരക്ഷണ യഞ്ജ പരിപാടികളെ സംബന്ധിച്ചു ഒരു ലഘുവിവരണം നല്കി. തുടര്‍ന്നു ഗ്രീന്‍ പ്രോട്ടോകോള്‍ നെ കുറിച്ചുള്ള കുറിപ്പും അസംബ്ലിയില്‍ വായിച്ചു.തുടര്‍ന്നു നടത്തിയ പ്രതിജ്ഞയില്‍ വിദ്യാലയം ലഹരിമുക്തമാക്കുമെന്നും , പ്ലാസ്റ്റിക് ഉപയോഗം കുറക്കുമെന്നും , ജൈവവൈവിധ്യതയുടെ തണലും തണുപ്പും നല്കി വിദ്യാലയ അന്തരീക്ഷം ഹരിതമാക്കുമെന്നും ഉറപ്പുനല്‍കി. | |||
അസംബ്ലിക്കു ശേഷം ക്ലാസുകള്‍ ആരംഭിച്ചു. ഏതാണ്ട് 11 മണിയോടെ , രാമനാട്ടുകര മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശ്രീ മണ്ണൊടി രാമദാസന് , H.S.S പ്രിന്‍സിപ്പല്‍ ശ്രീ കെ. പി വത്സരാജന്‍ , H.S പ്രധാനധ്യാപിക ശ്രീമതി .കെ സുഭാഷിണി എന്നിവരുടെ നേതൃത്വത്തില്‍ , രക്ഷിതാക്കള്‍, വികസന സമിതി അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , സമീപവാസികള്‍ തുടങ്ങിയവരെ അണിനിരത്തികൊണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിതന്ന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. 11.30 – കൂടി പരിപാടികള്‍ അവസാനിച്ചു. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ജെ.ആര്.സി | * ജെ.ആര്.സി |