Jump to content
സഹായം

"സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108: വരി 108:
പൊതു വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം വെച്ച് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയായ "പൊതു വിദ്യാലയ സംരക്ഷണ യജ്ഞo  " സ്കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ 9:30 ന് അസ്സംബ്ലി ചേരുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ പൊതു വിദ്യാലയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പറയുകയും ചെയ്തു.തുടര്‍ന്ന് 11 മണിക്ക് ജനപ്രതിനിധികളും,പൂര്‍വ്വവിദ്യാര്‍ഥികളും,രക്ഷിതാക്കളും,സാമുഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും സ്ക്കൂളില്‍ എത്തുകയും പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും കൈ കോര്‍ക്കുകയും ചെയ്തു.തുടര്‍ന്ന് നടന്ന യോഗത്തില്‍ വെച്ച് വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്തു.

[[പ്രമാണം:47416 pothu vidhyalayam.jpg|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:47416 pothu vidhyalaya prathinja.jpg|ലഘുചിത്രം|നടുവിൽ]]

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/297529" എന്ന താളിൽനിന്ന് ശേഖരിച്ചത്