Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ. യു. പി. എസ്. ഉദിന‌ൂർ സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1935 ലാണ് ഉദിനൂർ സെൻട്രൽ എലിമെന്ററി സ്ക്കൂൾ സ്ഥാപിതമായത് . ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തെമ്പാടും രൂപപ്പെട്ട നാവോത്ഥാന ചിന്തയുടേയും സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലാണ് ഒരു ഗ്രാമത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച ഈ വിദ്യാലയം പിറന്നത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് അക്ഷര സ്നേഹിയായ  ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാകേന്ദ്രം ആരംഭിച്ചത്.                       
കേരളപ്പിറവിക്ക് മുൻപ് ഈ നാട് മദിരാശിയുടെ  ഭാഗമായിരുന്ന കാലത്ത് ഇ.എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത പാരമ്പര്യം കൈവിടാതെ അറിവു നിർമ്മാണത്തിന്റെ പുതിയ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കിടയിലും വെല്ലുവിളികളെ കർമ്മം കൊണ്ട് മറികടക്കുന്ന നാം വിജയരഥത്തിൽ തന്നെയാണ് . ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമണ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന എൽ എസ് എസ് , യു എസ് എസ് വിജയം .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/297367" എന്ന താളിൽനിന്ന് ശേഖരിച്ചത്