"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര (മൂലരൂപം കാണുക)
20:46, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= 21724.jpg | | സ്കൂള്‍ ചിത്രം= 21724.jpg | ||
}} | }} | ||
== ചരിത്രം ==പാലക്കാട് | == ചരിത്രം ==പാലക്കാട് ജില്ലയില്‍ ,മുണ്ടൂരിലെ ഒാണം കേറാമൂലയില്‍ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യര്‍ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എല്‍.പി.സ്കൂള്‍ നാമ്പുളളിപ്പുര. അദ്ദേഹത്തിെന്‍െറ കാലശേഷം അവരുടെ സഹധര്‍മിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണന് മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകന്. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തില്‍ 100 ല്‍ താഴെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വര്‍ഷം 4 ഉം 5 ഉം ക്ലാസുകള്‍ കൂടി ആരംഭിച്ച് ഒരു പൂര്‍ണ വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.പിന്നീട് ഒന്നു മുതല്‍ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികള്‍ പ്രവേശിപ്പിക്കപ്പെട്ടു. 2000 ല്‍ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാന്‍ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസുവരെ 256 കുട്ടികള്‍ പഠനം നടത്തുന്നു. 1 മുതല്‍ 4 വരെ 2 ഡിവിഷനുകള്‍ ആണ് ഉളളത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |