"ഓസോൺ കുടയും ആഗോള താപനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഓസോൺ കുടയും ആഗോള താപനവും (മൂലരൂപം കാണുക)
02:11, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | |||
Image:Dvhss_lekhanam_Title.jpg|Ozone Day | |||
</gallery> | |||
ഓസോണ്‍ പാളിയില്‍ അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഈ വര്‍ഷം രൂപപ്പെടുന്ന വിള്ളല്‍ | ഓസോണ്‍ പാളിയില്‍ അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഈ വര്‍ഷം രൂപപ്പെടുന്ന വിള്ളല്‍ | ||
2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. | 2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. | ||
വരി 10: | വരി 14: | ||
സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് | സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് | ||
അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ ആണ്. | അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ ആണ്. | ||
<gallery> | |||
Image:Dvhss_lekhanam_ozone.jpg|Ozone formation | |||
</gallery> | |||
അതില്‍ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു | |||
സംരക്ഷണകുട പോലെയാണ് ഓസോണ്‍പാളി പ്രവര്‍ത്തിക്കുന്നത്. | |||
എന്നാല്‍, 1930-കള്‍ മുതല്‍ ശീതീകരണികളിലും സ്പ്രേകളിലും | |||
മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്ളൂറോകാര്ബണ് (സി.എഫ്.സി.) | |||
അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു | |||
കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്.സി.തന്മാത്രകള് ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കാന്‍ | |||
തുടങ്ങിയതോടെ, ഓസോണ്‍ ശോഷണം ആരംഭിച്ചു. | |||
<gallery> | |||
Image:dvhss_lekhanam_UV.jpg|UV Radiation reaching Earth's surface | |||
</gallery> |