"ഒളശ്ശ സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒളശ്ശ സിഎംഎസ് എൽപിഎസ് (മൂലരൂപം കാണുക)
17:12, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്‍ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്‍ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു. | ||
രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. | |||
ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . 10 മണിക്ക് പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകർ പൂർവ വിദ്യാർത്ഥികൾ രക്ഷകര്താക്കൾ തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേരുകയും പി.ടി.എ പ്രസിഡന്റ് അധ്യക്ഷതയിൽ സമ്മേളനം നടത്തുകയും ചെയ്തു . വാർഡ് മെമ്പർ വില്യം കുമാർ സമ്മേളനം ഉദഘാടനം ചെയ്തു . തുടർന്ന് ഗ്രൂപ്കളായി തിരിഞ്ഞു ചർച്ചകൾ നടത്തി . 11 മണിക്ക് സ്കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട്ട് വാർഡ് മെമ്പർ ചൊല്ലി ക്കൊടുത്ത പ്രതിജ്ഞ എറ്റു ചൊല്ലി. | |||
ഇച്ഛാശക്തിയോടുംദീർഘ വീക്ഷണത്തോടു കൂടി പ്രവർത്തിച്ചാൽ മാത്രമേ വരും തലമുറയുടെ ആശ്രയ കേന്ദ്രമായ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനാവൂ എന്നും അതിനുവേണ്ടിയുള്ള മുഴുവൻ പ്രവർത്തനങ്ങളിലും ഏവരുടെയും പങ്കാളിത്തം ഉണ്ടാകും എന്ന് അവർ സ്കൂളിന് ഉറപ്പുനൽകുകയും ചെയ്തു .......... | |||
[[പ്രമാണം:20170127 101558.jpg|thumb|left|സി.എം.സ് എൽ.പി.സ് ഒളശ്ശ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | [[പ്രമാണം:20170127 101558.jpg|thumb|left|സി.എം.സ് എൽ.പി.സ് ഒളശ്ശ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||