"ജി.എൽ.പി.എസ് ഉദിരംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ഉദിരംപൊയിൽ (മൂലരൂപം കാണുക)
16:13, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമ പഞ്ചായത്തിൽ ഉദിരംപൊയിലിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955 ലാണ് സ്ഥാപിതമായത്.സുല്ലമുൽ ഉലൂം മദ്രസ്സ (മാളിയേക്കൽ റോഡിലെ പഴയ മദ്രസ്സ കെട്ടിടത്തിൽ) പ്രവർത്തനമാരംഭിച്ച സ്കൂൾ പിന്നീട് മറ്റാര് കമ്മുഹാജി സംഭാവന ചെയ്ത ഒരേക്കർ അഞ്ച് സെന്റ് ഭൂമിയിലേക്ക് മാറ്റി പണിതു. സ്കൂളിന്റെ ആദ്യകാല നിർമാണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകിയത് പെരുമ്പള്ളി അഹമ്മദ്, കറുപ്പൻ മേസ്തിരി, കൊടുവഴക്കൽ ഹൈദർ തുടങ്ങിയവരാണ്.കൂടാതെ അന്നത്തെ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജർ ശ്രീ. ബാലകൃഷ്ണമാരാരുടെ സഹായവും ഉണ്ടായി.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ,ശിവശങ്കരൻ മാസ്റ്ററും ആദ്യ അദ്ധ്യാപകൻ ശ്രീ. അബ്ദുറഹിമാൻ മാസ്റ്റർ (തിരുവനന്തപുരം) ആയിരുന്നു. ഇവരുടെ സേവനത്തിൽ തുടങ്ങിയ സ്കൂൾ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങൾക് വിധേയമായി ഇന്നത്തെ സ്ഥിതിയിലേക്ക് മാറി.പാഠ്യ -പഠ്യേതരപ്രവർത്തങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്കൂൾ നാടിന്നഭിമാനമാണ്. . . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 62: | വരി 62: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * ബസ്റ്റാന്റിൽ നിന്നും 400 മി..അകലത്തിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} |