"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട് (മൂലരൂപം കാണുക)
14:47, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
വടക്കേ മലബാര്‍ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –ാo നമ്പര്‍ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍ വീര്പ്പാട് എന്ന പേരില്‍ സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചു. 62 വിദ്യാര്ത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത് . ശ്രീ.കല്ലോരത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു വിദ്യാഭ്യാസ ഓഫീസര്‍ . | വടക്കേ മലബാര്‍ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –ാo നമ്പര്‍ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍ വീര്പ്പാട് എന്ന പേരില്‍ സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചു. 62 വിദ്യാര്ത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത് . ശ്രീ.കല്ലോരത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു വിദ്യാഭ്യാസ ഓഫീസര്‍ . | ||
ഇന്നത്തെ അയ്യന്കുയന്ന്, ആറളം പഞ്ചായത്തുകള്‍ ഉള്പ്പെട്ടിരുന്ന ആറളം അംശം ദേശത്ത് അംഗീകാരമുള്ള ആദ്യത്തെ പ്രൈവറ്റ് സ്കൂള്‍ ആയിരുന്നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍. 1946 മുതല്‍ എടൂരിനടുത്തു തോട്ടം പ്രദേശത്ത് പ്രവര്ത്തിച്ചിരുന്ന സ്കൂളിനു അംഗീകാരം ലഭിച്ചത് 1949 ല്‍ മാത്രമാണ്. | ഇന്നത്തെ അയ്യന്കുയന്ന്, ആറളം പഞ്ചായത്തുകള്‍ ഉള്പ്പെട്ടിരുന്ന ആറളം അംശം ദേശത്ത് അംഗീകാരമുള്ള ആദ്യത്തെ പ്രൈവറ്റ് സ്കൂള്‍ ആയിരുന്നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍. 1946 മുതല്‍ എടൂരിനടുത്തു തോട്ടം പ്രദേശത്ത് പ്രവര്ത്തിച്ചിരുന്ന സ്കൂളിനു അംഗീകാരം ലഭിച്ചത് 1949 ല്‍ മാത്രമാണ്. | ||
വെളിമാനം, കീഴ്പള്ളി,വളയംകോട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ വീര്പ്പാട് സ്കൂളില്‍ പോകേണ്ടിയിരുന്നു . ഭൂരിപക്ഷം വിദ്യാര്ത്ഥികളുടെ സൗകര്യവും സ്ഥല സൗകര്യവും പരിഗണിച്ച് വീര്പ്പാട് ഒരു ചെറ്റക്കുടിലില്‍ പ്രവര്ത്തിച്ചിരുന്ന സ്കൂള്‍ ,1951 ല്‍ കീപ്പറമ്പന്‍ ചോലയില്‍ കത്തോലിക്കാ | വെളിമാനം, കീഴ്പള്ളി,വളയംകോട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ വീര്പ്പാട് സ്കൂളില്‍ പോകേണ്ടിയിരുന്നു . ഭൂരിപക്ഷം വിദ്യാര്ത്ഥികളുടെ സൗകര്യവും സ്ഥല സൗകര്യവും പരിഗണിച്ച് വീര്പ്പാട് ഒരു ചെറ്റക്കുടിലില്‍ പ്രവര്ത്തിച്ചിരുന്ന സ്കൂള്‍ ,1951 ല്‍ കീപ്പറമ്പന്‍ ചോലയില്‍ കത്തോലിക്കാ വിദ്യാര്ത്ഥികളുടെ വേദപഠനത്തിനായി നിര്മ്മിച്ച ഷെഡിലേക്ക് മാറ്റി. അതില്‍ ഏകദേശം 95 കുട്ടികള്ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നു .1952 ല് ശ്രീ. കുഞ്ഞിരാമന്‍ സ്കൂളിനു വേണ്ടി ഒരു കെട്ടിടം ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടത്തിനു മുന്പിലായി ഉണ്ടാക്കുകയും സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു . | ||
1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-ാo നമ്പര്‍ | 1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-ാo നമ്പര്‍ ഉത്തരവ് പ്രകാരം വിദ്യാലയത്തിനു സ്ഥിരാംഗികാരം ലഭിച്ചു . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |