Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1940 കളില്‍ മലബാര്‍ ഡിസ്ട്രിക് എഡ്യുകേഷന്‍ ബോര്ഡി്ന്റെ കീഴില്‍ പ്രവര്ത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ്‌ വരെയുള്ളതുമായ ഒരു സ്കൂള്‍  ആറളത്ത്  പ്രവര്ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികള്‍ അഞ്ചു പേര്‍  ആറളത്ത്  പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത്  പെരും പേശിയില്‍ ചാത്തോത്ത് കണ്ണന്‍ ഗുരുക്കള്‍ തന്റെ വീട്ടില്‍ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജര്‍ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കല്‍ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകള്ക്ക്  ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങള്‍  ൈററ്റര്‍ കണ്ണന്‍ നമ്പ്യാരുടെ സഹായത്താല്‍ ആരംഭിക്കുകയും ചെയ്തു.
1940 കളില്‍ മലബാര്‍ ഡിസ്ട്രിക് എഡ്യുകേഷന്‍ ബോര്‍ഡിന്‍റെ  കീഴില്‍ പ്രവര്ത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ്‌ വരെയുള്ളതുമായ ഒരു സ്കൂള്‍  ആറളത്ത്  പ്രവര്ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികള്‍ അഞ്ചു പേര്‍  ആറളത്ത്  പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത്  പെരും പേശിയില്‍ ചാത്തോത്ത് കണ്ണന്‍ ഗുരുക്കള്‍ തന്റെ വീട്ടില്‍ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജര്‍ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കല്‍ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകള്ക്ക്  ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങള്‍  ൈററ്റര്‍ കണ്ണന്‍ നമ്പ്യാരുടെ സഹായത്താല്‍ ആരംഭിക്കുകയും ചെയ്തു.
വടക്കേ മലബാര്‍ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ  542 –ാo നമ്പര്‍ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍ വീര്പ്പാട് എന്ന പേരില്‍ സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചു. 62 വിദ്യാര്ത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത്‌ . ശ്രീ.കല്ലോരത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു വിദ്യാഭ്യാസ ഓഫീസര്‍ .
വടക്കേ മലബാര്‍ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ  542 –ാo നമ്പര്‍ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍ വീര്‍പ്പാട് എന്ന പേരില്‍ സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചു. 62 വിദ്യാര്ത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത്‌ . ശ്രീ.കല്ലോരത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു വിദ്യാഭ്യാസ ഓഫീസര്‍ .
ഇന്നത്തെ അയ്യന്കുയന്ന്, ആറളം പഞ്ചായത്തുകള്‍  ഉള്പ്പെട്ടിരുന്ന ആറളം അംശം ദേശത്ത് അംഗീകാരമുള്ള ആദ്യത്തെ പ്രൈവറ്റ് സ്കൂള്‍ ആയിരുന്നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍.  1946 മുതല്‍ എടൂരിനടുത്തു തോട്ടം പ്രദേശത്ത് പ്രവര്ത്തിച്ചിരുന്ന സ്കൂളിനു അംഗീകാരം ലഭിച്ചത് 1949 ല്‍ മാത്രമാണ്.   

വെളിമാനം, കീഴ്പള്ളി,വളയംകോട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ വീര്പ്പാട് സ്കൂളില്‍ പോകേണ്ടിയിരുന്നു . ഭൂരിപക്ഷം വിദ്യാര്ത്ഥികളുടെ സൗകര്യവും സ്ഥല സൗകര്യവും പരിഗണിച്ച് വീര്പ്പാട് ഒരു ചെറ്റക്കുടിലില്‍ പ്രവര്ത്തിച്ചിരുന്ന സ്കൂള്‍ ,1951 ല്‍‍ കീപ്പറമ്പന്‍ ചോലയില്‍ കത്തോലിക്കാ വിദ്യാര്ത്ഥികളുടെ വേദപഠനത്തിനായി നിര്മ്മിച്ച ഷെഡിലേക്ക് മാറ്റി. അതില്‍ ഏകദേശം 95 കുട്ടികള്ക്ക്  ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നു .1952 ല് ശ്രീ. കുഞ്ഞിരാമന്‍ സ്കൂളിനു വേണ്ടി ഒരു കെട്ടിടം ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടത്തിനു മുന്പിലായി ഉണ്ടാക്കുകയും സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു .

1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-ാo നമ്പര്‍ ഉത്തരവ് പ്രകാരം വിദ്യാലയത്തിനു സ്ഥിരാംഗികാരം ലഭിച്ചു .
1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-ാo നമ്പര്‍ ഉത്തരവ് പ്രകാരം വിദ്യാലയത്തിനു സ്ഥിരാംഗികാരം ലഭിച്ചു .
സ്കൂളിന്റെ പുരോഗതിക്കും കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാഭ്യാസ രംഗത്ത് പരിചയവും പാരമ്പര്യവുമുള്ള കത്തോലിക്കാ സമുദായം നടത്തുന്നതാണ് യുക്തമെന്നു കരുതി 1954 ല്‍ സ്കൂളും അത് സ്ഥിതി ചെയ്യുന്ന രണ്ടേക്കര്‍ സ്ഥലവും കൂടി 2200 രൂപ വിലയ്ക്ക് എം . കുഞ്ഞിരാമനില്‍ നിന്നും വെളിമാനം പള്ളി വിലയ്ക്ക് വാങ്ങി .  റവ.ഫാ. സെബാസ്റ്റ്യന്‍ ഇളം തുരുത്തിയായിരുന്നു അന്ന് ഇടവക വികാരി . സ്കൂളിനു സ്ഥല സൗകര്യം വര്ധിരപ്പിക്കാന്‍ അദ്ദേഹം ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1956 ല്‍ ആണ് ഈ വിദ്യാലയത്തിനു പേര് സെന്റ്‌ സെബാസ്റ്റ്യന്‍സ്  ലോവര്‍ എലിമെന്ററി സ്കൂള്‍ വീര്‍പ്പാട് എന്നാക്കി മാറ്റിയത് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309609" എന്ന താളിൽനിന്ന് ശേഖരിച്ചത്