Jump to content
സഹായം

"ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
നവീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു.  
നവീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു.  
[[Psy4jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-    നാട്ടുകാരുടെയോഗം]]
[[Psy4jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-    നാട്ടുകാരുടെയോഗം]]
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളില്‍ സംരക്ഷണ വലയം തീര്‍ത്തു.
സ്കൂളില്‍ സംരക്ഷണ പ്രതിജ്ഞ എടുത്തു.ചെറുവ
ത്തൂര്‍  ഗ്രാമപഞ്ചായത്ത് വൈസ് . പ്രസിഡന്റ്
ശ്രീമതി.പ്രമീള.സി.വി. , ബ്ലോക്ക് പഞ്ചായത്ത്
മെമ്പര്‍ സുനിത. വി.വി , വാര്‍ഡ് മെമ്പര്‍ ശ്രീജ. കെ.പി. ,
മുന്‍ പഞ്ചായത്ത് പ്രസിഡന്റായ മുനമ്പത്ത് ഗോവിന്ദന്‍ ,
മലപ്പില്‍ സുകുമാരന്‍,മുന്‍ വാര്‍ഡ് മെമ്പര്‍ വിനോദ് . എം.വി. ,
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ,നാട്ടുകാര്‍ , രക്ഷിതാക്കള്‍
എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന് സ്കൂള്‍
വികസന സമിതി യോഗം ചേര്‍ന്നു. സ്കൂളിനായി
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്ത
മുഴുവന്‍  ക്ലാസുകളിലേക്കുമുള്ള സ്പീക്കര്‍ ബ്ലോക്ക്
പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.സുനിത.വി.വി.
ഉദ്ഘാടനം ചെയ്തു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294244" എന്ന താളിൽനിന്ന് ശേഖരിച്ചത്