Jump to content
സഹായം

"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|st.georgelpsveyilkanampara }}
{{PSchoolFrame/Header}}{{prettyurl|st.georgelpsveyilkanampara }}

'''[https://schoolwiki.in/St.georgelpsveyilkanampara ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{Infobox AEOSchool

https://schoolwiki.in/St.georgelpsveyilkanampara

കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ വെയിൽകാണാംപാറ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ്‌ ജോർജ് എൽ.പി. സ്‌കൂൾ വെയിൽകാണാംപാറ .
| സ്ഥലപ്പേര്= വെയില്‍കാണാംപാറ

| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി

| റവന്യൂ ജില്ല= കോട്ടയം
{{Infobox School
| സ്കൂള്‍ കോഡ്= 32228
|സ്ഥലപ്പേര്=വെയിൽകാണാംപാറ
| സ്ഥാപിതവര്‍ഷം=1917
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| സ്കൂള്‍ വിലാസം= അരുവിത്തുറപി.ഒ.
കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| പിന്‍ കോഡ്=686521
|സ്കൂൾ കോഡ്=32228
| സ്കൂള്‍ ഫോണ്‍= 9446284900
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= sglps228@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= ഈരാറ്റുപേട്ട
|യുഡൈസ് കോഡ്=32100201606

|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=

|സ്ഥാപിതവർഷം=1875
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= LP
|പോസ്റ്റോഫീസ്=അരുവിത്തുറ
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=686122
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=10
|സ്കൂൾ ഇമെയിൽ=sglps228@gmail.com
| പെൺകുട്ടികളുടെ എണ്ണം=15
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=25
|ഉപജില്ല=ഈരാറ്റുപേട്ട
| അദ്ധ്യാപകരുടെ എണ്ണം=4
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=അന്നമ്മ ജെ ഇടവൂര്‍
|വാർഡ്=4
| പി.ടി.. പ്രസിഡണ്ട്= പി വിജയകുമാര്‍
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മിനിമോൾ തോമസ്
|പി.ടി.. പ്രസിഡണ്ട്=സജിമോൻ കെ.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ എ.എസ്
|സ്കൂൾ ചിത്രം=32228-school building .png
|size=350px
|caption=
|ലോഗോ=
|logo_size=50px

==ആമുഖം==
തിടനാട് പഞ്ചായത്തിൽ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ സ്ഥിതി  എല്‍ പി  സ്കൂളാണിത് .

== ചരിത്രം ==
== ചരിത്രം ==
വരുകകാലാപറമ്പ്  ല് ശ്രീ പൊന്നൂസ് വർക്കി 1875 യിൽ കുടിപ്പള്ളികുടമായി ആരംഭിച്ച സ്കൂളാണിത് .അദ്ദേഹത്തെ സഹായിക്കാന് ശ്രീ കുര്യൻ വർക്കി അരയതിന്നാൽ , ശ്രീ ലുക്കാ ,ദേവസിയ , മുഴിയങ്കയിൽ ശ്രീ,മത്തായി മത്തായി  പ്ലാത്തോട്ടം ശ്രീ ഔസെഫ് വർക്കി അമ്പാഴത്തുകള്  എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റിയുണ്ടായിരുന്നു .പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ് സാമഗാഗ്രഹികളും ഉണ്ടാക്കി സ്കൂൾ ഭംഗിയായി നടത്തി വന്നു.1917 ഇത് ഒരു ഗ്രാൻഡ് സ്കൂൾ ആയി അഗീകരിച്ചു. പിന്നീട്  സ്കൂളിന്റേത് കാര് ക്ഷേമായാ നടത്തിപ്പിലേക്കായി  സ്കൂൾ മാനേജ്‌മന്റ്  അരുവിത്തുറ പള്ളി വികാരിയെ ഏല്പിച്ചു. ഈ നാട്ടിലുള്ള എല്ലാവരും പ്രൈമറി വിദ്യാഭ്യസത്തിനായി സ്കൂളിനെയാണ് ആശ്രച്ചിരുന്നത് . 1967 ല്  സ്കൂളിന്റെ കനക ജുബീലിയും  1992 ല് പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.
147 വർഷം പഴക്കമുള്ള വെയിൽകാണാംപാറ സെന്റ് ജോർജ് എൽ.പി സ്‌കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്‌കൂളാണ്. വരകുകാലപ്പറമ്പിൽ ശ്രീ. പുന്നൂസ് വർക്കി 1875 യിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്‌കൂളാണിത്. അദ്ദേഹത്തെ സഹായിക്കാനായി ശ്രീ. കുര്യൻ വർക്കി അരയത്തിന്നാൽ , ശ്രീ. ലുക്കാ, ദേവസിയ മൂഴിയാങ്കൽ, ശ്രീ. മത്തായി പ്ലാത്തോട്ടം, ശ്രീ. ഔസേപ്പ് വർക്കി അമ്പഴത്തുങ്കൽ എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റിയുണ്ടായിരുന്നു. പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ് സാമഗ്രഹികളും ഉണ്ടാക്കി,സ്കൂൾ ഭംഗിയായി നടത്തി വന്നു.1917 ഇത് ഒരു ഗ്രാൻഡ് സ്കൂൾ ആയി അഗീകരിച്ചു. തുടർന്ന് സ്കൂളിന്റെ നടത്തിപ്പവകാശം അരുവിത്തുറ പള്ളിക്കായി .പള്ളിയുടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനവും ഇതാണ്.ഈ നാട്ടിലുള്ള എല്ലാവരും പ്രൈമറി വിദ്യാഭ്യസത്തിനായി ഈ സ്കൂളിനെയാണ് ആശ്രച്ചിരുന്നത് .[[സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ/ചരിത്രം|കൂടുതൽ വായിക്കുക.]]
2000 വരെ ഓരോ ക്ലാസും 2  ഡിവിഷൻ വീതം  8 ക്ലാസുകൾ ഇവിടെ  പ്രവൃത്തിച്ചിരുന്നു. ഇപ്പോള്  ഓരോ ഡിവിഷൻ മാത്രമാണ് ഉള്ളത്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
3 വശത്തും ചുറ്റുമതിലിനോട് കൂടിയ വിശാലമായ കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയുന്നത്   കളി സ്ഥലം, കിണർ , ലൈബ്രറി , കംപ്യൂട്ടർ തുടങിയ എല്ലാ സൗകര്യവും സ്കൂളിൽ ഉണ്ട് .
3 വശവും ചുറ്റുമതിലിനോട് കൂടിയ വിശാലമായ കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് . കുട്ടികൾക്കായി സൗകര്യപ്രദമായ ക്ലാസ്റൂമുകൾ ,വൃത്തിയുള്ള ബാത്ത്റൂമുകൾ , കളിസ്ഥലം,സ്കൂളിലേക്ക് വരാനുള്ള വാഹന സൗകര്യം തുടങ്ങിയവയെല്ലാ ഒരുക്കിട്ടുണ്ട് . അവരുടെ പഠനം മികവുറ്റതാക്കാനായി വിവിധ തരത്തിലുള്ള പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി , കംപ്യൂട്ടർ , ടി.വി ,പ്രൊജക്ടർ തുടങ്ങിയഎല്ലാ സൗകര്യവും സ്കൂളിൽ ഉണ്ട് . കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധയിനം കളി ഉപകരണങ്ങളും പഠനനിലവാരം ഉയർത്തുന്നതിനായി പലതരത്തിലുള്ള പഠനോപകാരണങ്ങളും സ്കൂളിൽ ലഭ്യമാണ്.
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട് . ചെറുകഥകൾ , നോവലുകൾ , ചിത്രകഥകൾ , മലയാളം ഇംഗ്ലീഷ് റീഡിങ് കാർഡുകൾ  , അറ്റലസ്സുകൾ , പുരാതന ഇതിഹാസങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ എവിടെ ലഭ്യമാണ് .  ലൈബ്രറി പുസ്തകങ്ങളെക്കുറിച്ചുള്ള കൃത്യമായ രേഖകൾ അടങ്ങുന്ന സ്റ്റോക്ക് രജിസ്റ്റർ ബുക്ക് സ്കൂളിൽ സൂക്ഷിക്കുന്നുണ്ട് .

===വായനാ മുറി===
'''വായനാ മുറി'''
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂള്‍ ഗ്രൗണ്ട്===
കുട്ടികൾക്ക് ഒന്നിച്ചിരുന്നു  പുസ്തകങ്ങൾ വായിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും സംശയനിവാരണത്തിനും സൗകര്യപ്രദമായ  വായനാമുറി സ്കൂളിൽ  ഉണ്ട് . പഠിതാക്കളിൽ വയന ശീലം വളർത്തുന്ന  തരത്തിലുള്ള ക്രമീകരണങ്ങൾ ആണ് വായനമുറിയിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം വായന മുറിയിൽ പൂർണ നിശബ്ദത പാലിക്കുന്ന കാര്യത്തിൽ എല്ലാ കുട്ടികളും ശ്രദ്ധിക്കാറുണ്ട്.

===സയന്‍സ് ലാബ്===
===സ്കൂൾ ഗ്രൗണ്ട്===
സ്കൂൾ കെട്ടിടത്തിന് മുൻപിലും പിൻപിലും കുട്ടികൾക്കു കളിക്കാനായി കളിസ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വോളിബോൾ ,ബാഡ്മിറ്റൺ തുടങ്ങിയ കളികൾ കളിക്കാനുള്ള കോർട്ടും ഇവിടെ ലഭ്യമാണ് .

===ഐടി ലാബ്===
===സയൻസ് ലാബ്===
കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ചെയ്യാനുള്ള സൗകര്യം സ്കൂളിൽ ഉണ്ട്. അതിനാവശ്യമായ പഠനോപകാരണങ്ങളും മറ്റു പഠനസാമഗ്രികളും  സ്കൂളിൽ ലഭ്യമാണ്.

===സ്കൂള്‍ ബസ്===
===ഐടി ലാബ്.===
കുട്ടികളുടെ ആവശ്യത്തിനായി ലാപ്ടോപ്പ് ,പ്രൊജക്ടർ ,ടി.വി എന്നിവ സ്കൂളിലുണ്ട് .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

===ജൈവ കൃഷി===
==പാഠ്യേതര പ്രവർത്തനങ്ങൾ==

===സ്കൗട്ട് & ഗൈഡ്===
===ജൈവ കൃഷി===
കുട്ടികളുടേയും അദ്ധ്യാപകരുടെയും  നേതൃത്വത്തിൽ സ്കൂളിന് പിന്നിലായി ജൈവ കൃഷി ഉണ്ട്. വാഴ കൃഷിയാണ്  കൂടുതൽ ഉള്ളത് .ഓരോ കുട്ടികളുടെയും നേതൃത്വത്തിൽ ഓരോ വാഴ തൈകൾ നടുകയും കുട്ടികൾ തന്നെ അവയെ സംരക്ഷിച്ചുവരുകയും ചെയ്യുന്നു ജൈവ കൃഷിയിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്താറുമുണ്ട്.

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
അദ്ധ്യാപികയായ ലിയാ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . ഇതിനോടൊപ്പം കുട്ടികൾക്കായി മത്സരങ്ങളും കളികളും നടത്താറുമുണ്ട്.

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്ര ക്ലബ്====
അധ്യാപകരായ ലില്ലി  പീറ്റർ എന്നിവരുടെ മേല്‍നേട്ടത്തില്‍ 25 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപികയായ അപർണ മുരളീധരന്റെ    മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്ര ക്ലബ്====
അധ്യാപകരായ അന്നമ്മ ജെ ഇടവൂർ എന്നിവരുടെ മേല്‍നേട്ടത്തില്‍ 25 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപികയായ മിനിമോൾ തോമസിൻ്റെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്ര ക്ലബ്====
അധ്യാപകരായ ഏലിയാമ്മ സെബാസ്റ്റ്യൻ എന്നിവരുടെ മേല്‍നേട്ടത്തില്‍ 25 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപികയായ ലിയാ റോസിന്റെ  മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപികയായ നീനു തെരേസിന്റെ  മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===

---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --

==ജീവനക്കാർ==

* '''അധ്യാപകർ'''
#മിനിമോൾ തോമസ്.
#നീനു തെരേസ ജോസ്.
#ലിയ റോസ് ജോയി.
#അപർണ മുരളീധരൻ

==നേട്ടങ്ങള്‍==
* '''അനധ്യാപകർ'''

==ജീവനക്കാര്‍==
# ആലീസ്  ജോസഫ്.
===അധ്യാപകര്‍===
#അന്നമ്മ ജെ ഇടവൂർ
#ലില്ലി  പീറ്റർ
#ഏലിയാമ്മ സെബാസ്റ്റ്യൻ
#പ്രിയ മാത്യൂ

==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുൻ പ്രധാനാധ്യാപകർ ==
*1993-1998-> Sr.  ത്രേസ്യമ്മ  കെ വി
*1993-1998-> Sr.  ത്രേസ്യമ്മ  കെ വി
*1998-2000-> Sr.അച്ചാമ്മ പി  ഒ
*1998-2000-> Sr.അച്ചാമ്മ പി  ഒ
*2000-2005 -> അന്ന കെ  വി
*2000-2005 -> അന്ന കെ  വി
*2012-2016->ആൻസി തോമസ് എൽസമ്മ ജോർജ്
*2012-2016-> ആൻസി തോമസ് എൽസമ്മ ജോർജ്
*2016->ശ്രീമതി ജെ  ഉഴവൂർ
*2016-2019-> അന്നമ്മ ജെ ഇടവൂർ
*2019 - 2024 -> വിൻസന്റ് മാത്യൂസ്
*2024-> മിനിമോൾ തോമസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# പി സി ജോർജ്  എം ല്  എ (മുന്  കേരളം ചീഫ് വിപ്പ് )
# ശ്രീ. പി.സി. ജോർജ്  എം. എൽ. . ( മുൻ കേരള ചീഫ് വിപ്പ് )

==വഴികാട്ടി==
==വഴികാട്ടി==
വരി 101: വരി 138:
,76.781423
,76.781423
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ഈരാറ്റുപേട്ടഭാഗത്തു നിന്ന് വരുന്നവര്‍ വെയില് കാണംപാറ ല്‍ ബസ് ഇറങ്ങുക
* ഈരാറ്റുപേട്ടയിൽ നിന്ന് വരുന്നവർ ,ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി ബസിൽ കയറി  വെയിൽകാണാംപാറയിൽ ഇറങ്ങുക
*  കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവര്‍ വെയില് കാണംപാറ ല്‍ ബസ് ഇറങ്ങുക
കാഞ്ഞിരപ്പള്ളിയിൽ നിന്ന് വരുന്നവർ ,കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട ബസിൽ കയറി വെയിൽകാണാംപാറയിൽ ഇറങ്ങുക

സെന്റ് ജോര്‍ജ്ജ് എല്‍ പി എസ് വെയില്‍കാണാംപാറ
സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/293606...2504080" എന്ന താളിൽനിന്ന് ശേഖരിച്ചത്