"ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം (മൂലരൂപം കാണുക)
11:52, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
(ചെ.)No edit summary |
|||
വരി 47: | വരി 47: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | |||
ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27 നു രാവിലെ 11 മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |