"ജി.എൽ.പി.എസ്. ഉടുമ്പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ഉടുമ്പുന്തല (മൂലരൂപം കാണുക)
11:36, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 2004-05 അധ്യയന വര്‍ഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാര്‍ത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങള്‍ നടത്തിയെന്കിലും സാധിച്ചില്ല. | 1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 2004-05 അധ്യയന വര്‍ഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാര്‍ത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങള്‍ നടത്തിയെന്കിലും സാധിച്ചില്ല. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്കൂളിന് സ്വന്തമായി 10 സെന്‍റ് സ്ഥലമാണുളളത്.അതില്‍ 5 ക്ളാസ്സ് മുറികളും ഒരു കംപ്യൂട്ടര്‍ മുറിയും ഉണ്ട്.ഒരു ക്ളാസ്സ് സ്മാര്‍ട്ട് കളാസ്സ് ആണ്.3 കംപ്യൂട്ടറുകളാണ് സ്കൂളിലുളളത്.കൂടാതെ ഒരു കഞ്ഞിപ്പുരയും 3 ടോയ്‌ലറ്റുകളും 2 മൂത്രപ്പരകളും ഉണ്ട്.സ്വന്തമായി കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||