Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 365: വരി 365:

കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നടത്തിയതിനോടനുബന്ധിച്ച് റീൽസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. ജില്ലയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് റീൽസ് മത്സരത്തിൽ പരിഗണിച്ചത്. നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളും ഈ മത്സരത്തിൽ മാറ്റുരച്ചു. ആറന്മുള കണ്ണാടിയെ അടിസ്ഥാനമാക്കി ചെയ്ത് റീൽസ് തയാറാക്കിയത് വിദ്യാർത്ഥികൾ മാത്രമാണ്. പത്തനംതിട്ട പ്രസ് ക്ലബിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പ്രദർശിപ്പിച്ച ഈ റീൽസിന് വലിയ പിന്തുണയാണ് ലഭിച്ചത്.  

'''<u>മലയാളം ടൈപ്പിംഗിലെ ഐ.എസ്.എം മാജിക്ക്</u>'''
'''<u>മലയാളം ടൈപ്പിംഗിലെ ഐ.എസ്.എം മാജിക്ക്</u>'''
വരി 374: വരി 372:

ഐഎസ്എം സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് മലയാളം ടൈപ്പിംഗ് ചെയ്തുവരുന്നത്. ഓരോ അക്ഷരത്തിനും ഓരോ കീ ഉണ്ട്. ചില അക്ഷരങ്ങൾക്ക് ഒന്നിലധികം കീയും. ഉദാഹരണത്തിന് അ എന്ന അക്ഷരം ടൈപ്പ് ചെയ്യണമെങ്കിൽ ഷിഫ്റ്റ് കീയ്‌ക്കൊപ്പം ഡി എന്ന കീയും ഒരേ സമയം പ്രസ് ചെയ്യണം. ചില്ലക്ഷരങ്ങൾക്ക് ഒരേ സമയം മൂന്നു കീകൾ വരെ പ്രസ് ചെയ്യേണ്ടി വരുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഐഎസ്എം കീകൾ കൃത്യമായി അറിയുക എന്നതാണ് പ്രധാനം.  നിരന്തരമായ പരിശീലനം ഇതിന് ആവശ്യമാണ്. ടൈപ്പ് ചെയ്ത് സെറ്റ് ചെയ്ത ശേഷം ആവശ്യമെങ്കിൽ ഉപയോഗിക്കുന്ന വിവിധ എംഎൽറ്റിറ്റി ഫോണ്ടുകളേയും പരിചയപ്പെടുത്തി. വിദ്യാർത്ഥികളുടെ പേരും മറ്റുവിവരങ്ങളും ടൈപ്പ് ചെയ്തു കാണിക്കുന്നതിനൊപ്പം ഓരോരുത്തർക്കും അവരുടെ പേര് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു.

'''<u>അത്ര സോഫ്റ്റല്ല, ഹാർഡ്‌വെയർ</u>'''
കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ പ്രവർത്തനങ്ങൾ അറിയുക എന്നത് വളരെ പ്രധാനമാണ്. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ കാണാനും സ്പർശിക്കാനും കഴിയുന്ന എല്ലാ ഭാഗങ്ങളും ചേർന്നതാണ് ഹാർഡ്‌വെയർ എന്ന് വളരെ ലളിതമായി ഇതിനെ നിർവചിക്കാൻ കഴിയും. ഹാർഡ്‌വെയർ എന്താണ്?, അതിന്റെ പ്രവർത്തന രീതികൾ, കർത്തവ്യങ്ങൾ എന്താണ് എന്ന് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ഹാർഡ്‌വെയർ വിദഗ്ധനും കമ്പ്യൂട്ടർ ഓപ്പറേറ്ററുമായ അജീഷുമായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ സംവാദം സംഘടിപ്പിച്ചു. ഒരു കമ്പ്യൂട്ടറിന്റ ആന്തരിക ഭാഗങ്ങളെ സസൂക്ഷ്മം അറിയാനും അതിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനും ഇത് അവസരമൊരുക്കി. ഓരോ ഭാഗങ്ങളും പ്രദർശിപ്പിക്കുക കൂടി ചെയ്തതോടെ കൂടുതൽ വ്യക്തത വരുത്താനും സാധിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും അവസരം ഉണ്ടായിരുന്നു.
മദർബോർഡ്, സെൻട്രൽ പ്രോസസിംഗ് യൂണിറ്റ്, റാം, സ്‌റ്റോറേജ്, ഗ്രാഫിക്‌സ് കാർഡുകൾ, മോണിറ്റർ, കീ ബോർഡ്, സ്പീക്കറുകൾ, മൗസ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഹാർഡ്‌വെയർ ഭാഗങ്ങൾ. എല്ലാ ഭാഗങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട സർക്യൂട്ട് ബോർഡാണ് മദർബോർഡ്, നിർദേശങ്ങളെ നടപ്പാക്കുന്ന കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമാണ് സിപിയു, ചിത്രങ്ങളും വീഡിയോകളും പ്രോസസ് ചെയ്യുന്ന ഗ്രാഫിക്‌സ് കാർഡ്, വേഗത്തിലുള്ള ഡേറ്റാ സ്റ്റോറേജിന് സഹായിക്കുന്ന റാം എന്നിങ്ങനെ ഹാർഡ്‌വെയർ ഭാഗങ്ങളെ അടുത്തറിയാനുള്ള അവസരമായിരുന്നു ഈ സന്ദർശനം.
കേടുപാടുകൾ വന്ന ചില ഹാർഡ്‌വെയർ ഭാഗങ്ങൾ വിദ്യാർത്ഥികൾക്കു മുന്നിൽവെച്ച് ശരിയാക്കി കാണിച്ചു. അതീവ സൂക്ഷ്മതയോടെയും കൃത്യമായ പദ്ധതിയോടെയും ചെയ്യേണ്ട ഒന്നാണ് ഹാർഡ്‌വെയറുകളുടെ കേടുപാടുകൾ പരിഹരിയ്‌ക്കേണ്ട ജോലി.
894

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2920451" എന്ന താളിൽനിന്ന് ശേഖരിച്ചത്