"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
13:59, 23 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 13:59-നു്തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 313: | വരി 313: | ||
[[പ്രമാണം:38032 pta webinarediting.jpg|വലത്ത്|ചട്ടരഹിതം|304x304ബിന്ദു]] | |||
[[പ്രമാണം:38032 pta | |||
സിനിമ എഡിറ്റിംഗിന്റെ പുത്തൻ അറിവ് പകർന്ന് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിച്ച വെബിനാർ വേറിട്ട അനുഭവമായി. പ്രശസ്ത സിനിമ എഡിറ്റർ മനോജ് കണ്ണോത്ത് ക്ലാസ്സ് നയിച്ചു. | സിനിമ എഡിറ്റിംഗിന്റെ പുത്തൻ അറിവ് പകർന്ന് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിച്ച വെബിനാർ വേറിട്ട അനുഭവമായി. പ്രശസ്ത സിനിമ എഡിറ്റർ മനോജ് കണ്ണോത്ത് ക്ലാസ്സ് നയിച്ചു. | ||
| വരി 324: | വരി 323: | ||
'''മനോജ് കണ്ണോത്ത്''' | '''മനോജ് കണ്ണോത്ത്''' | ||
[[പ്രമാണം:38032 pta manojkannoth.jpg|ഇടത്ത്|ലഘുചിത്രം]] | |||
പൂനെ ഫിലിം ഇൻസ്റ്റിൻ്റ്യൂട്ടിൽനിന്ന് ബിരുദമെടുത്ത മനോജ് കണ്ണോത്ത് മലയാള സിനിമയിലെ ശ്രദ്ധേയരായ ചിത്രസംയോജകരിൽ ഒരാളാണ്. നോൺ ഫീച്ചർ വിഭാഗത്തിലെ എഡിറ്റിങ്ങിന് 2008ലെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് എന്ന നിലയിലും പ്രശസ്തനാണ്. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദ്യ സ്വതന്ത്രചിത്രം "വീട്ടിലേക്കുള്ള വഴി"യാണ്. | പൂനെ ഫിലിം ഇൻസ്റ്റിൻ്റ്യൂട്ടിൽനിന്ന് ബിരുദമെടുത്ത മനോജ് കണ്ണോത്ത് മലയാള സിനിമയിലെ ശ്രദ്ധേയരായ ചിത്രസംയോജകരിൽ ഒരാളാണ്. നോൺ ഫീച്ചർ വിഭാഗത്തിലെ എഡിറ്റിങ്ങിന് 2008ലെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് എന്ന നിലയിലും പ്രശസ്തനാണ്. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദ്യ സ്വതന്ത്രചിത്രം "വീട്ടിലേക്കുള്ള വഴി"യാണ്. | ||
തുടർന്ന് എന്നാ താൻ കേസ് കൊട്, കാസർഗോൾഡ്, കനകം കാമിനി കലഹം, പുത്തൻപണം , ലോഹം, തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. അഞ്ജലി മോനോനൊപ്പം കൂടെ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. | തുടർന്ന് എന്നാ താൻ കേസ് കൊട്, കാസർഗോൾഡ്, കനകം കാമിനി കലഹം, പുത്തൻപണം , ലോഹം, തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. അഞ്ജലി മോനോനൊപ്പം കൂടെ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. | ||