"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
13:56, 23 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13:56തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 315: | വരി 315: | ||
[[പ്രമാണം:38032 pta manojkannoth.jpg|ഇടത്ത്|ചട്ടരഹിതം|246x246ബിന്ദു]] | [[പ്രമാണം:38032 pta manojkannoth.jpg|ഇടത്ത്|ചട്ടരഹിതം|246x246ബിന്ദു]] | ||
സിനിമ | സിനിമ എഡിറ്റിംഗിന്റെ പുത്തൻ അറിവ് പകർന്ന് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിച്ച വെബിനാർ വേറിട്ട അനുഭവമായി. പ്രശസ്ത സിനിമ എഡിറ്റർ മനോജ് കണ്ണോത്ത് ക്ലാസ്സ് നയിച്ചു. | ||
സിനിമയിൽ എഡിറ്റിംഗിനുള്ള പങ്കും സാധ്യതകളും അദ്ധേഹം പങ്കു വച്ചു. എഡിറ്റിംഗ് സാങ്കേതിതയ്ക്കും അപ്പുറം കലാപരമായി എങ്ങനെ സിനിമയെ സ്വാധീനിക്കുന്നുവെന്നും മാറിയ കാലത്തെ പുത്തൻ പ്രവണതകളെ കുറിച്ചും വിദ്ധ്യാർത്ഥികളുമായി സംവദിച്ചു. ചോദ്യോത്തരവേളയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. | സിനിമയിൽ എഡിറ്റിംഗിനുള്ള പങ്കും സാധ്യതകളും അദ്ധേഹം പങ്കു വച്ചു. എഡിറ്റിംഗ് സാങ്കേതിതയ്ക്കും അപ്പുറം കലാപരമായി എങ്ങനെ സിനിമയെ സ്വാധീനിക്കുന്നുവെന്നും മാറിയ കാലത്തെ പുത്തൻ പ്രവണതകളെ കുറിച്ചും വിദ്ധ്യാർത്ഥികളുമായി സംവദിച്ചു. ചോദ്യോത്തരവേളയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു എന്നതാണ് ശ്രദ്ധേയം. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ വെബിനാർ നിയന്ത്രിക്കുന്നതിനൊപ്പം അതിഥിയെ പരിചയപ്പെടുത്തി കൊണ്ടുള്ള സ്വാഗത വീഡിയോയും പ്രദർശിപ്പിച്ചു. | ||
ലിറ്റിൽ | സിനിമ ആസ്വാദനത്തെ ക്രമപ്പെടുത്തുന്നതും മികച്ചതാക്കി മാറ്റുന്നതും എഡിറ്റിംഗ് വേളയിലാണ്. തിരക്കഥയിലെ സീനുകളുടെ ക്രമീകരണത്തിനും അപ്പുറം എഡിറ്റിംഗിൽ പുതുസാധ്യതകൾ കണ്ടെത്താൻ കഴിയും. ദൃശ്യഭാഷയിൽ എഡിറ്റിംഗിന്റെ സ്വാധീനം വലുതാണ്. ദൃശ്യങ്ങളെ ചേർത്തുവയ്ക്കുന്ന കട്ട്‌സ്, ഡിസോൾവ് തുടങ്ങിയ സങ്കേതങ്ങളെയും പരിചയപ്പെടുത്തി. ഫസ്റ്റ് കട്ട്, ഫൈനൽ കട്ട് തുടങ്ങിയ എഡിറ്റിംഗിന്റെ ഓരോഘട്ടങ്ങളെയും അടുത്തറിഞ്ഞു. മലയാളത്തിലെ സൂപ്പർ ഹിറ്റായ ചിത്രങ്ങളുടെ എഡിറ്റിംഗ് വേളയിലെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം ചലച്ചിത്രമേഖലയിൽ എഡിറ്റിംഗ് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക നിർദേശങ്ങളും നൽകി. | ||
'''മനോജ് കണ്ണോത്ത്''' | |||
പൂനെ ഫിലിം ഇൻസ്റ്റിൻ്റ്യൂട്ടിൽനിന്ന് ബിരുദമെടുത്ത മനോജ് കണ്ണോത്ത് മലയാള സിനിമയിലെ ശ്രദ്ധേയരായ ചിത്രസംയോജകരിൽ ഒരാളാണ്. നോൺ ഫീച്ചർ വിഭാഗത്തിലെ എഡിറ്റിങ്ങിന് 2008ലെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് എന്ന നിലയിലും പ്രശസ്തനാണ്. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദ്യ സ്വതന്ത്രചിത്രം "വീട്ടിലേക്കുള്ള വഴി"യാണ്. | പൂനെ ഫിലിം ഇൻസ്റ്റിൻ്റ്യൂട്ടിൽനിന്ന് ബിരുദമെടുത്ത മനോജ് കണ്ണോത്ത് മലയാള സിനിമയിലെ ശ്രദ്ധേയരായ ചിത്രസംയോജകരിൽ ഒരാളാണ്. നോൺ ഫീച്ചർ വിഭാഗത്തിലെ എഡിറ്റിങ്ങിന് 2008ലെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് എന്ന നിലയിലും പ്രശസ്തനാണ്. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദ്യ സ്വതന്ത്രചിത്രം "വീട്ടിലേക്കുള്ള വഴി"യാണ്. | ||
തുടർന്ന് എന്നാ താൻ കേസ് കൊട്, കാസർഗോൾഡ്, കനകം കാമിനി കലഹം, പുത്തൻപണം , ലോഹം, തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. അഞ്ജലി മോനോനൊപ്പം കൂടെ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. | തുടർന്ന് എന്നാ താൻ കേസ് കൊട്, കാസർഗോൾഡ്, കനകം കാമിനി കലഹം, പുത്തൻപണം , ലോഹം, തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. അഞ്ജലി മോനോനൊപ്പം കൂടെ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. | ||