Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 25: വരി 25:




'''Freedom Software day 2025'''
<big>
'''Freedom Fest 2024'''</big>


ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം / ഉപയോഗം, മാറ്റം വരുത്തൽ, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതാണ് ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ലക്ഷ്യം. ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ റോബോഫെസ്റ്റ് സംഘടിപ്പിച്ചു.
ഈ പ്രദർശനത്തിൽ ഐടി കോർണറും ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് അർഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ മോഡലുകൾ അവതരിപ്പിച്ചു. പ്രധാന പ്രദർശനങ്ങളായി ഗ്യാസ്സ് സെൻസിംഗ് ഡിവൈസ്, ഓട്ടോമാറ്റിക് ട്രാഫിക് സിസ്റ്റം, ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസർ, ഡാൻസിംഗ് LED, ഗെയിമിംഗ്, ആനിമേഷൻ എന്നിവയായിരുന്നു.
വിദ്യാർത്ഥികൾ ഓരോ പ്രോജക്ടിന്റെയും പ്രവർത്തനം ലളിതമായി വിശദീകരിക്കുകയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നേരിട്ട് കാണാനും ഉപയോഗിക്കാനും അവസരം ഒരുക്കുകയും ചെയ്തു. അധ്യാപകരും രക്ഷിതാക്കളും മറ്റ് വിദ്യാർത്ഥികളും പ്രദർശനം സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
<gallery mode="packed">
പ്രമാണം:38032 pta robofest3.jpg
പ്രമാണം:38032 pta robofest1.jpg
പ്രമാണം:38032 pta robofest2.jpg
</gallery>
<big>'''Freedom Software day 2025'''
</big>




885

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2919102" എന്ന താളിൽനിന്ന് ശേഖരിച്ചത്