"എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട് (മൂലരൂപം കാണുക)
21:00, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്‍
വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ഒഴുകുന്നു. | രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ഒഴുകുന്നു. | ||
കമ്പ്യൂട്ടര്‍, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകള്‍, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വല്‍ റൂം, കോ- ഓപറേറ്റീവ് സ്റ്റോര്‍, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാര്‍ഡന്‍, 8 സ്കൂള്‍ ബസ്സുകള്‍ - ഈ | കമ്പ്യൂട്ടര്‍, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകള്‍, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വല്‍ റൂം, കോ- ഓപറേറ്റീവ് സ്റ്റോര്‍, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാര്‍ഡന്‍, 8 സ്കൂള്‍ ബസ്സുകള്‍ - ഈ സൗകര്യങ്ങള്‍ ഉണ്ട്. | ||
കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഒന്നാം ക്ലാസ്സുമുതല്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |