"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
12:36, 16 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 188: | വരി 188: | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഫ്രീഡം ഫസ്റ്റ് 2023 സംഘടിപ്പിച്ചു.[[പ്രമാണം:38032 pta fest4.jpg|വലത്ത്|ചട്ടരഹിതം|300x300px]] ഫ്രീഡം ഫെസ്റ്റ് ഫോർ നോളജ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ എന്നതിൻ്റെ പ്രാധാന്യമുൾക്കൊണ്ട് നടത്തിയ ഫ്രീഡം ഫസ്റ്റ് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഒരുപോലെ ആകർഷിച്ചു.സ്കൂൾ എച്ച് എം ശ്രീകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.മാനേജർ എൻ മനോജ്, അധ്യാപകൻ സന്തോഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു.കൈറ്റ് മിസ്ട്രസ് അപ്സര പി ഉല്ലാസ് കൃതജ്ഞത പറഞ്ഞു. | സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഫ്രീഡം ഫസ്റ്റ് 2023 സംഘടിപ്പിച്ചു.[[പ്രമാണം:38032 pta fest4.jpg|വലത്ത്|ചട്ടരഹിതം|300x300px]] ഫ്രീഡം ഫെസ്റ്റ് ഫോർ നോളജ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ എന്നതിൻ്റെ പ്രാധാന്യമുൾക്കൊണ്ട് നടത്തിയ ഫ്രീഡം ഫസ്റ്റ് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഒരുപോലെ ആകർഷിച്ചു.സ്കൂൾ എച്ച് എം ശ്രീകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.മാനേജർ എൻ മനോജ്, അധ്യാപകൻ സന്തോഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു.കൈറ്റ് മിസ്ട്രസ് അപ്സര പി ഉല്ലാസ് കൃതജ്ഞത പറഞ്ഞു. | ||
ഡാൻസിങ് സ്ട്രീറ്റ് ലൈറ്റ്,ട്രാഫിക് ലൈറ്റ്,വേവ് ടു യുവർ സൂപ്പർസ്റ്റാർ ,ഗെയിമിംഗ് ,ആനിമേഷൻഎന്നിവ ഉൾപ്പെടുത്തിയ ഫെസ്റ്റ് കാണാനും മനസിലാക്കാനും സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കി.വിദ്യാർത്ഥികളെ കൂടാതെ രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരും ഫെസ്റ്റ് കാണാൻ എത്തിയിരുന്നു.കൈറ്റ്സ് അംഗങ്ങളായ മഞ്ചേഷ്,ഷെറിൻ, ദേവിക, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.പ്രോഗ്രാമിന്റെ ഫോട്ടോസ് വീഡിയോ എന്നിവയുടെ ഡോക്യുമെന്റേഷനും റിപ്പോർട്ടും കുട്ടികൾ തയ്യാറാക്കി. | ഡാൻസിങ് സ്ട്രീറ്റ് ലൈറ്റ്,ട്രാഫിക് ലൈറ്റ്,വേവ് ടു യുവർ സൂപ്പർസ്റ്റാർ ,ഗെയിമിംഗ് ,ആനിമേഷൻഎന്നിവ ഉൾപ്പെടുത്തിയ ഫെസ്റ്റ് കാണാനും മനസിലാക്കാനും സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കി.വിദ്യാർത്ഥികളെ കൂടാതെ രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരും ഫെസ്റ്റ് കാണാൻ എത്തിയിരുന്നു.കൈറ്റ്സ് അംഗങ്ങളായ മഞ്ചേഷ്,ഷെറിൻ, ദേവിക, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.പ്രോഗ്രാമിന്റെ ഫോട്ടോസ് വീഡിയോ എന്നിവയുടെ ഡോക്യുമെന്റേഷനും റിപ്പോർട്ടും കുട്ടികൾ തയ്യാറാക്കി. | ||
'''ഡാൻസിങ് സ്ട്രീറ്റ് ലൈറ്റ്''' | '''ഡാൻസിങ് സ്ട്രീറ്റ് ലൈറ്റ്''' | ||
| വരി 216: | വരി 215: | ||
ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ '''ധന്യം ശതം'''സ്മരണികയിൽ ഉൾപ്പെടുത്തിയ കഥ,കവിത, ലേഖനങ്ങൾ ,ഇൻറർവ്യൂകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു. സ്കൂൾ വിദ്യാർത്ഥികളിൽ ,പൂർവ്വ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ ,അധ്യാപകർഎന്നിവരിൽ നിന്നും ലഭിച്ച സൃഷ്ടികൾ ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്രോഡീകരിക്കുകയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ കഥാകവിത ലേഖനം ഇൻറർവ്യൂ എന്നിവ തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റർ അനുശ്രീയുടെ നേതൃത്വത്തിൽ എഡിറ്റ് ചെയ്തു.സ്മരണികയുടെ പ്രകാശനം 2024 ജനുവരി 26 ൽ പൂർവ വിദ്യാർത്ഥിയും തിരക്കഥാകൃത്തുമായി ശ്രീ അഭിലാഷ് പിള്ള നിർവഹിച്ചു. | ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ '''ധന്യം ശതം'''സ്മരണികയിൽ ഉൾപ്പെടുത്തിയ കഥ,കവിത, ലേഖനങ്ങൾ ,ഇൻറർവ്യൂകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു. സ്കൂൾ വിദ്യാർത്ഥികളിൽ ,പൂർവ്വ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ ,അധ്യാപകർഎന്നിവരിൽ നിന്നും ലഭിച്ച സൃഷ്ടികൾ ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്രോഡീകരിക്കുകയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ കഥാകവിത ലേഖനം ഇൻറർവ്യൂ എന്നിവ തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റർ അനുശ്രീയുടെ നേതൃത്വത്തിൽ എഡിറ്റ് ചെയ്തു.സ്മരണികയുടെ പ്രകാശനം 2024 ജനുവരി 26 ൽ പൂർവ വിദ്യാർത്ഥിയും തിരക്കഥാകൃത്തുമായി ശ്രീ അഭിലാഷ് പിള്ള നിർവഹിച്ചു. | ||
കൂടുതൽ ചിത്രങ്ങൾ | |||
<gallery mode="packed"> | |||
പ്രമാണം:38032 pta centenary 2.jpeg|ശതാബ്ദി | |||
പ്രമാണം:38032 pta centenary procession.jpeg|ശതാബ്ദി ഘോഷയാത്ര | |||
പ്രമാണം:38032 pta centenary2.jpeg|അംഗീകാരം | |||
പ്രമാണം:38032 pta group photo.jpeg|ഗ്രൂപ്പ് ഫോട്ടോ - 23 ബാച്ച് | |||
പ്രമാണം:38032 pta documentation.jpeg|ഡോക്യുമെൻ്റേഷൻ | |||
</gallery> | |||