Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 165: വരി 165:
സംഗീതത്തിന്റെ മാധുര്യവും അനുമോദനത്തിന്റെ മഹത്വവും ഒരുമിച്ച് ഒന്നിക്കുന്ന സംഗീത അനുമോദന സദസ്സ് ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ നവംബർ നാലിന് ശ്രീ മണക്കാട് ഗോപാലകൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു.  
സംഗീതത്തിന്റെ മാധുര്യവും അനുമോദനത്തിന്റെ മഹത്വവും ഒരുമിച്ച് ഒന്നിക്കുന്ന സംഗീത അനുമോദന സദസ്സ് ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ നവംബർ നാലിന് ശ്രീ മണക്കാട് ഗോപാലകൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു.  


സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നിസർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ എം .കെ മഹറൂഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് മുഖ്യ അതിഥിയായി. എസ്എംസി ചെയർമാൻ ശ്രീ പി താരിഖ് ആശംസ അറിയിച്ചു സംസാരിച്ചു. വിവിധ മത്സര ഇനങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വെച്ച് കുട്ടികൾക്ക് നൽകി സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി അറിയിച്ചു സംസാരിച്ചു.{{Yearframe/Pages}}
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നിസർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ എം .കെ മഹറൂഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് മുഖ്യ അതിഥിയായി. എസ്എംസി ചെയർമാൻ ശ്രീ പി താരിഖ് ആശംസ അറിയിച്ചു സംസാരിച്ചു. വിവിധ മത്സര ഇനങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വെച്ച് കുട്ടികൾക്ക് നൽകി സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി അറിയിച്ചു സംസാരിച്ചു.
 
== '''''എൽ പി വിഭാഗം ഓവറോൾ അറബിക് ചാമ്പ്യന്മാർ''''' ==
വീണ്ടും ചരിത്രം കുറിച്ച് ചെമ്മനാട് വെസ്റ്റ് എൽ പി അറബിക് കാസർഗോഡ് ഉപജില്ല അറബിക് കലോത്സവ ത്തിൽ മുഴുവൻ പോയിന്റുകളും നേടി എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാർ{{Yearframe/Pages}}


== '''''സ്നേഹാദരം 2025''''' ==
== '''''സ്നേഹാദരം 2025''''' ==
2,697

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917428" എന്ന താളിൽനിന്ന് ശേഖരിച്ചത്