Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 300: വരി 300:
ഗെയിമുകൾ നിർമ്മിക്കുന്ന സ്ക്രാച്ച് എന്ന പുതിയ സോഫ്റ്റ്‌വെയനെ കുറിച്ച് ഡിസ്കസ് ചെയ്തു. സ്ക്രാച്ച് വിൻഡോയെക്കുറിച്ചും, ബാഗ്രൗണ്ട്, sprite കോഡ്,ബ്ലോക്ക് എന്നേ കുറിച്ചും മനസ്സിലാക്കി. ബാക്ടോപ്പ് എങ്ങനെ ക്യാൻവാസിൽ ഉൾപ്പെടുത്തണമെന്നും, കഥാപാത്രങ്ങളെ എങ്ങനെ ഉൾപ്പെടുത്തി അവയുടെ സ്ഥാനം ക്രമീകരിക്കാമെന്നും ഡിസ്കസ് ചെയ്തു. തുടർന്ന് കോഴിക്കുഞ്ഞിനെ എങ്ങനെ അമ്മയുടെ അടുത്ത് എത്തിക്കാം എന്ന ഗെയിം ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. കോഴിക്കുഞ്ഞിനെ എങ്ങനെ ചലിപ്പിക്കാം, എങ്ങനെ സ്ഥാനം നിർണയിക്കാം, ദിശയ്ക്കനുസരിച്ച് തിരിക്കാം, എന്നിവയെ കുറിച്ച് കോഡിങ് നടത്തുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു. തുടർന്ന് കൊഴുക്കുന്നിനെ അമ്മയുടെ അടുത്ത് എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള കോഡിങ് കൊടുക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു കൂടാതെ പ്രോഗ്രാമിംഗിൽ എങ്ങനെയാണ് ശബ്ദം കൊടുക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. ഗെയിമിൽ വിവിധ ലെവലുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു

== '''സ്കൂൾ ക്യാമ്പ്  phase I :''' ==
== '''സ്കൂൾ ക്യാമ്പ്  phase I:''' ==
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പിന്റെ ആദ്യഘട്ടം മെയ് 29 ആം തീയതി നടന്നു. പിടിഎ പ്രസിഡന്റ്  ജിബി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഞെക്കാട് ഗവൺമെന്റ് വിഎച്ച്എസ്എസ്   സ്കൂളിലെ കൈ മാസ്റ്റർ അനീഷ് സർ, പ്രദീപ് ചന്ദ്രൻ സാർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്യാമറ ട്രെയിനിങ്ങും എഡിറ്റിങ്ങും ആയിരുന്നു ക്യാമ്പിലെ പ്രധാന വിഷയം. Kdenlive software എന്ന സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതകൾ വിശദമായി ചർച്ച ചെയ്തു. എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെട്ടു. കുട്ടികൾ വീഡിയോകൾ എടുക്കുകയും ഇത് ഉപയോഗിച്ച്  kdenlive ഉപയോഗിച്ച് എഡിറ്റ് ചെയ്തത് വീഡിയോ ആക്കി മാറ്റുകയും ചെയ്തു. കൂടാതെ ഷോർട്സ്, റീൽസ്  എന്നിവ കുറിച്ചും ക്യാമ്പിൽ ഡിസ്കസ് ചെയ്തു

വരി 318: വരി 318:

==  '''YIP- ശാസ്ത്രപഥം:''' ==
വിദ്യാർഥികളിൽ ഗവേഷണാത്മകത പ്രോത്സാഹിപ്പിക്കുക നിത്യ ജീവിത സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രാപ്തരാക്കുക അതുവഴി കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും KDISC ക്കും ചേർന്ന് നടപ്പിലാക്കിയ നൂതന പദ്ധതിയാണ് YIP- ശാസ്ത്രപഥം. ഡിസൈൻ തിങ്കിംഗ് സമീപനത്തിലൂടെ യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയുടെ സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് ജില്ലാതലത്തിൽ 25000 രൂപയും സംസ്ഥാനതലത്തിൽ 50000 രൂപയും പ്രോത്സാഹന സമ്മാനമായി നൽകുന്നുണ്ട്. കൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്ക് സംസ്ഥാനതലത്തിൽ വിജയിച്ചാൽ 10 മാർക്ക് ഗ്രേസ് ആയി നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഈ വർഷം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.      YIP ൽ മികച്ച പ്രകടനവുമായി ജിഎച്ച്എസ് അവനവഞ്ചേരിയും.      2023 - 24 അധ്യായന വർഷത്തെ  YIP 6.0 ൽ പ്രാഥമിക മൂല്യനിർണയത്തിൽ 7 ടീമുകളിലായി 16 വിദ്യാർഥികൾ ജില്ലാതലമൂല്യനിർണയത്തിനായി യോഗ്യത നേടിയിരുന്നു. 2024 - 25 അക്കാദമിക വർഷം YIP 7.0 ൽ 200ലധികം വിദ്യാർഥികൾ രജിസ്റ്റർ ചെയ്യുകയും 52 ആശയങ്ങൾ സമർപ്പിക്കുകയും ചെയ്തു. YIP 7.0 ൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ ആശയ സമർപ്പണത്തിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തുകയും ജില്ലാ കളക്ടർ അനു കുമാരി IAS കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എച്ച് എം ഷാജി കുമാർ സാറിന് സർട്ടിഫിക്കറ്റ് നൽകി അനുമോദിക്കുകയും ചെയ്തു.
[[പ്രമാണം:Yip 1.jpg|ഇടത്ത്‌|ലഘുചിത്രം|246x246ബിന്ദു|42021 _YIP 1]]
[[പ്രമാണം:Yip2.jpg|ലഘുചിത്രം|370x370ബിന്ദു|42021 Yip2.jpg]]
[[പ്രമാണം:Yip3.jpg|ഇടത്ത്‌|ലഘുചിത്രം|251x251ബിന്ദു|42021 Yip2.jpg]]
[[പ്രമാണം:Yip4.jpg|ലഘുചിത്രം|290x290ബിന്ദു|42021 Yip4.jpg]]

6,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917323" എന്ന താളിൽനിന്ന് ശേഖരിച്ചത്