"ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ (മൂലരൂപം കാണുക)
15:24, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 15:24-നു്ഖണിഡിക ഉൾപ്പെടുത്തി
(തലക്കെട്ട് ഉൾപ്പെടുത്തി) |
(ഖണിഡിക ഉൾപ്പെടുത്തി) |
||
| വരി 191: | വരി 191: | ||
== '''മൂല്യബോധം - പഠന പ്രോജക്ട്''' == | == '''മൂല്യബോധം - പഠന പ്രോജക്ട്''' == | ||
ജനകീയ ജനാധിപത്യത്തിലൂന്നി കാര്യക്ഷമമായ ഒരു 10 അംഗ PTA ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള അവസരം | ജനകീയ ജനാധിപത്യത്തിലൂന്നി കാര്യക്ഷമമായ ഒരു 10 അംഗ PTA ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള അവസരം എന്റെ ക്ലാസായ 9 D യ്ക്ക് സാധിച്ചു. പുതിയ അനുഭവങ്ങൾ കൂടിച്ചേരലുകൾ എല്ലാം ഇവിടെ ഉണ്ടായി. ഇതൊരു കൂട്ടായമയുടെ ചരിത്രമാണ് ഒരു- പങ്കുവയ്ക്കലിന്റെ ഇടമാണ്. ഒരു തടസ്സവുമില്ലാതെ ആശയങ്ങൾ കൈമാറാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രയോജപ്പെടുത്താനും അതിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാനും എന്റെ ക്ലാസിന് സാധിച്ചു. അൻപതിൽപരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. | ||
'''ഭവന സന്ദർശനം''' | '''ഭവന സന്ദർശനം''' | ||
ഒരു കുട്ടിയെ അറിയണമെങ്കിൽ തീർച്ചയായും അവൻ്റെ കുടുംബവും നമ്മൾ അറിഞ്ഞിരിക്കണം. ഓരോ പത്തംഗ PTA അംഗങ്ങൾക്കും 5 | ഒരു കുട്ടിയെ അറിയണമെങ്കിൽ തീർച്ചയായും അവൻ്റെ കുടുംബവും നമ്മൾ അറിഞ്ഞിരിക്കണം. ഓരോ പത്തംഗ PTA അംഗങ്ങൾക്കും 5 അല്ലെങ്കിൽ6 കുട്ടികളെ വീതം വീതിച്ചു നല്കി. എല്ലാ PTA ; അംഗങ്ങളും അവർക്കു കിട്ടിയ കുട്ടികളുടെ വീട്ടിൽ പോവുകയും ചെയ്തു. അവർ പോയപ്പോൾ ആ കൂടെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഞാനും പോയി എന്നുള്ളത് എനിക്ക് വളരെ സന്തോഷം തരുന്നു. സാമ്പത്തികമായി പിന്നോക്ക് നിൽക്കുന്ന കുട്ടികൾക്ക് 10 അംഗ PTA യുടെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു | ||
GET READY,GET PLAY! | GET READY,GET PLAY! | ||
എല്ലാ ദിവസവും 1.30 മുതൽ 2 മണി വരെ കുട്ടികൾ മാനസിക ഉല്ലാസത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു.കളിച്ചു രസിച്ചു പഠിക്കുക. | എല്ലാ ദിവസവും 1.30 മുതൽ 2 മണി വരെ കുട്ടികൾ മാനസിക ഉല്ലാസത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു.കളിച്ചു രസിച്ചു പഠിക്കുക. പഠനം ഒരിക്കലും അത് വിരസതയോടുകൂടി ആവരുത്. ഓരോ ദിവസത്തേയും കലാപരിപാടികൾ ഓരോ ഗ്രൂപ്പിലും തീരുമാനിക്കുന്നു. എല്ലാ കുട്ടികളും ഈ പരിപാടികളിൽ വളരെ സന്തോഷ ത്തോടുകൂടി പങ്കെടുക്കുന്നു | ||
സാഹിത്യരചനാശില്പശാല | '''സാഹിത്യരചനാശില്പശാല''' | ||
എഴുത്തിന്റേയും വായനയുടെയും ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിന് ഒരു ശില്പശാല മലയാളം അധ്യാപികയായ രൂപരേഖ ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടത്തപ്പെട്ടു. കവികളെയും ' കഥാകൃത്തുക്കളെയും സൃഷ്ടിക്കുന്നതിന് ഇത് പ്രയോജനപ്പെട്ടു. | |||
ക്ലാസ് PTA | '''ക്ലാസ് PTA''' | ||
കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ക്ലാസ് PTA ആണ് 9 d യിൽ ഉള്ളത്. കുട്ടികളുടെ പഠ ന പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം ചേർന്ന് നിന്ന് അവർ പ്രവർത്തിക്കുന്നു. | കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ക്ലാസ് PTA ആണ് 9 d യിൽ ഉള്ളത്. കുട്ടികളുടെ പഠ ന പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം ചേർന്ന് നിന്ന് അവർ പ്രവർത്തിക്കുന്നു. | ||
ക്ലാസ് തല ക്ലബുകൾ | '''ക്ലാസ് തല ക്ലബുകൾ''' | ||
53 കുട്ടികളുള്ള ക്ലാസ്സിൽ 3 കുട്ടികളെ വീതം ഉൾപ്പെടുത്തിക്കൊങ്ങ് 17ക്ലബ്ബുകൾ രൂപീകരിച്ചു. ഈ ക്ലബ്ബുകളെ മാതൃകാ ക്ലബ്ബാക്കി കണക്കാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഈ പരിപാടിയുടെ ഉദ്ഘാടനം Dr.Pradeep(principlal UIT Mannancherry, മുൻ Principal പുനലൂർ SN College) നിർവ്വഹിച്ചു. | 53 കുട്ടികളുള്ള ക്ലാസ്സിൽ 3 കുട്ടികളെ വീതം ഉൾപ്പെടുത്തിക്കൊങ്ങ് 17ക്ലബ്ബുകൾ രൂപീകരിച്ചു. ഈ ക്ലബ്ബുകളെ മാതൃകാ ക്ലബ്ബാക്കി കണക്കാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഈ പരിപാടിയുടെ ഉദ്ഘാടനം Dr.Pradeep(principlal UIT Mannancherry, മുൻ Principal പുനലൂർ SN College) നിർവ്വഹിച്ചു. | ||
| വരി 215: | വരി 215: | ||
'''കുട്ടി അധ്യാപകർ''' | '''കുട്ടി അധ്യാപകർ''' | ||
9D ക്ലാസിലെ 53 കുട്ടികളും വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടു വിവിധ സമങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ചില കുട്ടികൾ ഒന്നിൽ കൂടുതൽ ക്ലാസ് എടുത്തു. ഓരോ കുട്ടിയും ക്ലാസ് എടുത്തപ്പോൾ അവരുടെ അധ്യാപകരെ സസൂഷ്മം നിരീക്ഷിച്ചു എന്ന് എ നിക്ക് മനസ്സിലായി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കാൻ | 9D ക്ലാസിലെ 53 കുട്ടികളും വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടു വിവിധ സമങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ചില കുട്ടികൾ ഒന്നിൽ കൂടുതൽ ക്ലാസ് എടുത്തു. ഓരോ കുട്ടിയും ക്ലാസ് എടുത്തപ്പോൾ അവരുടെ അധ്യാപകരെ സസൂഷ്മം നിരീക്ഷിച്ചു എന്ന് എ നിക്ക് മനസ്സിലായി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കാൻ എന്റെ കുട്ടികളെ പ്രാപ്തരാക്കാൻ ഈ ഒരു ഉദ്യമം വളരെയധികം ഉപകാരപ്രദമായി 'ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഒരു ക്ലാസിലെ എല്ലാ കുട്ടികളും കുട്ടി അധ്യാപകരായി മാറുന്നത് | ||
HELP DESK | '''HELP DESK''' | ||
ക്ലാസുകൾ എടുത്ത കുട്ടി അധ്യാപകരിൽ നിന്ന് എറ്റവും മിടുക്കരായ 18 പേർ ചേർന്ന് ഒരു Help desk ന് രൂപം കൊടുത്തു. ഈ help desk ൻ്റെ പ്രത്യേകത ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ് ഡിവിഷനിലെ ഏതു കുട്ടിക്കും ഏതു വിഷയത്തിനും സംശയമുണ്ടായാൽ അത് പരിഹരിച്ചു കൊടുക്കുന്നതിന് കെല്പുള്ള expert കളുടെ ഒരു കുട്ടി അധ്യാപകരുടെ help desk ആണ് എന്നതാണ്. | ക്ലാസുകൾ എടുത്ത കുട്ടി അധ്യാപകരിൽ നിന്ന് എറ്റവും മിടുക്കരായ 18 പേർ ചേർന്ന് ഒരു Help desk ന് രൂപം കൊടുത്തു. ഈ help desk ൻ്റെ പ്രത്യേകത ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ് ഡിവിഷനിലെ ഏതു കുട്ടിക്കും ഏതു വിഷയത്തിനും സംശയമുണ്ടായാൽ അത് പരിഹരിച്ചു കൊടുക്കുന്നതിന് കെല്പുള്ള expert കളുടെ ഒരു കുട്ടി അധ്യാപകരുടെ help desk ആണ് എന്നതാണ്.ഇതിന്റെ സേവനം സ്ക്കൂളിലെ ഏതൊരു കുട്ടിക്കും ലഭ്യമായിരുന്നു | ||
CLASS MAGAZINE | CLASS MAGAZINE | ||