"ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ (മൂലരൂപം കാണുക)
15:17, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 15:17-നു്തലക്കെട്ട്
(സ്ഥാന ക്രമീകരണം) |
(തലക്കെട്ട്) |
||
| വരി 190: | വരി 190: | ||
== ''' | == '''മൂല്യബോധം - പഠന പ്രോജക്ട്''' == | ||
ജനകീയ ജനാധിപത്യത്തിലൂന്നി കാര്യക്ഷമമായ ഒരു 10 അംഗ PTA ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള അവസരം എൻ്റെ ക്ലാസായ 9 D യ്ക്ക് സാധിച്ചു. പുതിയ അനുഭവങ്ങൾ കൂടിച്ചേരലുകൾ എല്ലാം ഇവിടെ ഉണ്ടായി. ഇതൊരു കൂട്ടായമയുടെ ചരിത്രമാണ് ഒരു- പങ്കുവയ്ക്കലിൻ്റെ ഇടമാണ്. ഒരു തടസ്സവുമില്ലാതെ ആശയങ്ങൾ കൈമാറാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രയോജപ്പെടുത്താനും അതിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാനും എൻ്റെ ക്ലാസിന് സാധിച്ചു. അൻപതിൽപരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. | |||
'''ഭവന സന്ദർശനം''' | |||
ഒരു കുട്ടിയെ അറിയണമെങ്കിൽ തീർച്ചയായും അവൻ്റെ കുടുംബവും നമ്മൾ അറിഞ്ഞിരിക്കണം. ഓരോ പത്തംഗ PTA അംഗങ്ങൾക്കും 5 or 6 കുട്ടികളെ വീതം വീതിച്ചു നല്കി. എല്ലാ PTA ; അംഗങ്ങളും അവർക്കു കിട്ടിയ കുട്ടികളുടെ വീട്ടിൽ പോവുകയും ചെയ്തു. അവർ പോയപ്പോൾ ആ കൂടെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഞാനും പോയി എന്നുള്ളത് എനിക്ക് വളരെ സന്തോഷം തരുന്നു. സാമ്പത്തികമായി പിന്നോക്ക് നിൽക്കുന്ന കുട്ടികൾക്ക് 10 അംഗ PTA യുടെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു | |||