Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:

== '''റിപ്പബ്ലിക് ദിനം''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാ പിക സുബിത ടീച്ചർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എൻ എസ്എസ് പ്രോഗ്രാം ഓഫീസർ അഷ്റഫ് ,അധ്യാപകരായ ബഷീർ കെ എൻ, ഹൈദ്രോസ് ,സുബൈദ ടീച്ചർ എന്നിവർ സംസാരിച്ചു. സംഗീ താധ്യാപകനായ

ബാബുസാറിന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എസ് പി സിയുടെ ആഭിമുഖ്യത്തിൽ ഡയാലിസിസ് ആൻഡ് ഏർലി ഇന്റർവെൻഷൻ സെന്റർ തണൽസന്ദർശനവും നടത്തി. ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീമിന്റെ നേതൃത്വത്തിൽ പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി.യുപി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർ,എസ് പി സി,ജെ ആർ സി, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ,മറ്റു വിദ്യാർത്ഥികൾ, പിടിഎ പ്രതിനിധിക ൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

== സ്വീകരണം ==
 
== '''സ്വീകരണം''' ==
ദേശീയ സ്കൂൾ ഗെയിംസിൽ വുഷു ( ആൺകുട്ടികൾ 80 കിലോഗ്രാം) മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി വി സി

785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2916615" എന്ന താളിൽനിന്ന് ശേഖരിച്ചത്