"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:33, 12 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ→എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട് (ഫെബ്രുവര)
| വരി 36: | വരി 36: | ||
== '''എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട്''' ( | == '''എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട്''' (ഫെബ്രുവരി) == | ||
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്ക ൻഡറി സ്കൂളിലെ 2022 -24 ബാച്ചിലെ 44 എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട് പരിശീലനം പൂർത്തിയാക്കി. എം. ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എം ജെ ഹൈസ്കൂൾ, ജിഎച്ച്എസ് എസ് കരുവൻ പൊയിൽ , ജി. എച്ച് എസ് എസ് നീലേശ്വരംഎന്നീ സ്കൂളുകളിലെ എസ് പി സി കേഡറ്റുകളോടൊപ്പം സംയുക്ത പരേഡ് ആണ് നടന്നത് . താമരശ്ശേരി ഡിവൈഎസ്പി സുഷീർ സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ എസ് പി സി അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സുനിൽകുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് , ആൻറണി,എം. സു ബിത, ജെ. മിനി,ഉഷാകുമാരി, സിദീഖ് മലബാറി,പി . പി റാഫി, പി.പി ഇസ്മായിൽ എന്നിവർ ചടങ്ങിൽ സംബ ന്ധിച്ചു. എം. ജെ ഹയർസെക്കൻഡറി സ്കൂളിലെ ദിയ ഫാത്തിമ ചീഫ് കമാൻഡറും, ജി. എച്ച് .എസ് . എസ് നീലേശ്വരം സ്കൂളിലെ അഭിനവ് ദാസ് സെക്കൻഡ് ഇൻ കമാൻഡറുമായ പരേഡിൽ ആൺകുട്ടികളുടെ വിഭാഗ ത്തിൽ നീലേശ്വരം സ്കൂളിലെ അശ്വിൻ തേജ് നയിച്ച പ്ലാറ്റൂണും പെൺകുട്ടികളുടെ വിഭാഗത്തിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ ആയിഷ അഫ്രിൻ നൈറ്റ് നയിച്ച പ്ലാറ്റൂണും മികച്ച പ്രകടനം കാഴ്ചവച്ചു.കൊടുവള്ളി സ്കൂളിലെ സാൻവി ആർ ഗേൾസ് പ്ലാറ്റ്യൂണിനെയും ലെജു എം ടി ബോയ് സ് പ്ലാറ്റൂണിനെയും നയിച്ചു.നാല് സ്കൂളിലെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ പാസിങ് ഔട്ട് പരേഡിന് നേതൃത്വം നൽകി.. | കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്ക ൻഡറി സ്കൂളിലെ 2022 -24 ബാച്ചിലെ 44 എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട് പരിശീലനം പൂർത്തിയാക്കി. എം. ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് എം ജെ ഹൈസ്കൂൾ, ജിഎച്ച്എസ് എസ് കരുവൻ പൊയിൽ , ജി. എച്ച് എസ് എസ് നീലേശ്വരംഎന്നീ സ്കൂളുകളിലെ എസ് പി സി കേഡറ്റുകളോടൊപ്പം സംയുക്ത പരേഡ് ആണ് നടന്നത് . താമരശ്ശേരി ഡിവൈഎസ്പി സുഷീർ സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ എസ് പി സി അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സുനിൽകുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് , ആൻറണി,എം. സു ബിത, ജെ. മിനി,ഉഷാകുമാരി, സിദീഖ് മലബാറി,പി . പി റാഫി, പി.പി ഇസ്മായിൽ എന്നിവർ ചടങ്ങിൽ സംബ ന്ധിച്ചു. എം. ജെ ഹയർസെക്കൻഡറി സ്കൂളിലെ ദിയ ഫാത്തിമ ചീഫ് കമാൻഡറും, ജി. എച്ച് .എസ് . എസ് നീലേശ്വരം സ്കൂളിലെ അഭിനവ് ദാസ് സെക്കൻഡ് ഇൻ കമാൻഡറുമായ പരേഡിൽ ആൺകുട്ടികളുടെ വിഭാഗ ത്തിൽ നീലേശ്വരം സ്കൂളിലെ അശ്വിൻ തേജ് നയിച്ച പ്ലാറ്റൂണും പെൺകുട്ടികളുടെ വിഭാഗത്തിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ ആയിഷ അഫ്രിൻ നൈറ്റ് നയിച്ച പ്ലാറ്റൂണും മികച്ച പ്രകടനം കാഴ്ചവച്ചു.കൊടുവള്ളി സ്കൂളിലെ സാൻവി ആർ ഗേൾസ് പ്ലാറ്റ്യൂണിനെയും ലെജു എം ടി ബോയ് സ് പ്ലാറ്റൂണിനെയും നയിച്ചു.നാല് സ്കൂളിലെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ പാസിങ് ഔട്ട് പരേഡിന് നേതൃത്വം നൽകി.. | ||
== '''അനുമോദനവും യാ ത്രയയപ്പും(ഫെബ്രുവരി)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാ ത്രയയപ്പും നടത്തി.ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാ പകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും യാത്രയയപ്പ് നൽകി. പിടിഎ പ്രസി | |||
ഡണ്ട് അബ്ദുൽ റഷീദ് ആർവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുബിത എം ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഈ വർഷം വിരമിക്കുന്ന സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും മൊമെന്റോ നൽകി ആദരിച്ചു. ലിറ്റിൽ കൈ റ്റ്സ് വിദ്യാർഥികളുടെ പ്രവർത്തന മികവിനെ അനുമോദിച്ചു. ജനുവരി മാസ ത്തെ മാസാന്ത്യ വാർത്താപത്രിക ചടങ്ങിൽ പ്രകാശനം ചെയ്തു. ലിറ്റിൽ കൈ റ്റ്സ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സി ടി, റീഷ , ഫിർദൗസ് ബാനു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. | |||
== '''റോബോ ഫെസ്റ്റ്''' '''(ഫെബ്രുവരി)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സം ഘടിപ്പിച്ചു. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും നേതൃ ത്വത്തിലാണ് ഫെസ്റ്റ് സംഘ ടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപിക സുബിത എം, എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ് മാസ്റ്റർ മിസ്ട്രെസ്സുമാരാ യ ഗോപകുമാർ. സി. ടി, റീഷ. പി എന്നിവരും പങ്കെടുത്തു. ലി റ്റിൽ കൈറ്റ്സ് ക്ലബ് അംഗ ങ്ങളും എ ടി എൽ ടാലെന്റ് ക്ലബ്ബ് അംഗങ്ങളും ആയ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. സ്മാ ർട്ട് ബ്ലാക്ക് ബോർഡ് ഡെസ്റ്റർ, ഓട്ടോമാറ്റിക് മെഡിസിൻ ഡിസ്പെൻസർ ആൻഡ് ടൈം അലാം ഫോർ ബെഡ്റിഡൻ പേഷ്യൻസ് , ഗ്യാസ് ലീക്ക് ഡിറ്റ ക്ഷൻ ആൻഡ് ഓട്ടോമാറ്റിക് ഗ്യാസ് ബ്ലോക്കിങ് സിസ്റ്റം, ഫാൻ ക്ലീ നിങ് സിസ്റ്റം വിത്ത് റിമോട്ട് കൺട്രോൾ , റോങ്ങ് വേ ഡിഫ ൻഡർ ഓഫ് വെഹി | |||
ക്കിൾസ് ഫോർ റോഡ് സേഫ്റ്റി,ട്രാഫിക് സിഗ്നൽ സിസ്റ്റം, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ വിവിധ ഇനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു | |||