Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148: വരി 148:

== '''3-12-2025: ഭിന്നശേഷി ദിനാചരണം''' ==

[[പ്രമാണം:13067-disabled day.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13067-disabled day 1.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ, സ്നേഹത്തിന്റെ ലോകം പകർന്നു ഭിന്നശേഷി വിദ്യാർഥികളെ സന്ദർശിച്ചു. അധ്യാപകരും ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലെ അധ്യാപകരും ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലെ വിദ്യാർത്ഥികളുമാണ് നമ്മുടെ സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ വീടുകളിൽ നേരിട്ട് പോയി അവരുമായി സമയം ചെലവഴിച്ചത്. ഞങ്ങളും നിങ്ങളോടൊപ്പം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വിദ്യാർഥികൾ ഈ ബുദ്ധിമുട്ടിൽ പങ്ക് ചേർന്നത്. ഭിന്നശേഷിയുള്ള സഹോദരങ്ങളേ അവരുടെ സ്വന്തം വീടുകളിൽ ചെന്ന് കണ്ട് സൗഹൃദം പങ്കുവയ്ക്കുകയും അവർക്ക് വേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ഈ കൂട്ടായ്മ സമൂഹത്തിൽ അവബോധം വളർത്താനും ഭിന്നശേഷിയുള്ള വരെ ചേർത്തുപിടിക്കാനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കട്ടെ

84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2915229" എന്ന താളിൽനിന്ന് ശേഖരിച്ചത്